Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

21 OCTOBER 2026 09:08 PM ISTമലയാളി വാര്‍ത്ത
കുറഞ്ഞ ചെലവില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിനോദവും അറിവും പകരുന്നതിനായി കെഎസ്ആര്‍ടിസി 'വിജ്ഞാന ദര്‍ശിനി' എന്ന പേരില്‍ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സാംസ്‌കാരിക...

തിരുവനന്തപുരം കല്ലമ്പലം പോലീസ് സ്റ്റേഷന്‍ എസ് ഐ ഗംഗാപ്രസാദിനെതിരെ ഉയരുന്നത് കേട്ടുകേള്‍വിയില്ലാത്ത ആരോപണം... ഇതോ ജനകീയ പോലീസ് ? പോലീസ്റ്റേഷനില്‍ യുവതി നേരിട്ടത് അതി ക്രൂരമായ അപമാനം സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാലുപിടിപ്പിച്ചു

27 July 2020

തിരുവനന്തപുരം കല്ലമ്പലം പോലീസ് സ്റ്റേഷന്‍ എസ് ഐ ഗംഗാപ്രസാദിനെതിരെ ഉയരുന്നത് കേട്ടുകേള്‍വിയില്ലാത്ത ആരോപണം. കല്ലമ്പലം സ്റ്റേഷന്‍ പരിധിയില്‍ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സ്റ്റേഷനിലേക്ക് ...

കോ​ഴി​ക്കോ​ട് കോ​തി അ​ഴി​മു​ഖ​ത്ത് വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

27 July 2020

കോ​ഴി​ക്കോ​ട് കോ​തി അ​ഴി​മു​ഖ​ത്ത് വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ക​പ്പ​ക്ക​ൽ സ്വ​ദേ​ശി അ​ബ്ദു​ള്ള ല​ത്തീ​ഫ് ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ൾ ര​ക്ഷ​പ്പെ​ട്ടു. അപകടത്തില്...

ആ വിളിയെത്തിയതിങ്ങനെ... പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്നും ഉന്നത വിജയം നേടിയ മൂവാറ്റുപുഴ സ്വദേശിയെത്തേടി പ്രധാനമന്ത്രിയുടെ വിളിയെത്തി; പ്ലസ് ടു പരീക്ഷയില്‍ ഇന്ത്യയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിനായക് ഒറ്റ ദിവസം കൊണ്ട് താരമായി

27 July 2020

ഡല്‍ഹിയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോ? ചോദിക്കുന്നത് വേറാരുമല്ല ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അപ്രതീക്ഷിതമായ ആ വിളി മൂവാറ്റുപുഴ മടക്കത്താനം മാലില്‍വീട്ടില്‍ വിനായകിന്റെ ജീവിതം മാറ്റിമറിച്ചിരിക്കുക...

സ്വകാര്യ ലാബിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടത്തിയ കോവിഡ് പരിശോധനയില്‍ വ്യത്യസ്ത ഫലം, ആശയക്കുഴപ്പം

27 July 2020

ജാര്‍ഖണ്ഡില്‍നിന്ന് കൂട്ടിലങ്ങാടി സ്വദേശിയായ മിലിട്ടറി ജീവനക്കാരന്‍ ജൂണ്‍ 27-നാണ് വിവാഹത്തിനായി നാട്ടില്‍ എത്തിയത്. 20 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയശേഷം കഴിഞ്ഞ 17-ാം തീയതി മെഡിക്കല്‍ കോളജ് ആശ...

ആയിരക്കണക്കിന് നീര്‍ക്കാക്കകള്‍ വളന്തകാട് ദ്വീപിലെ മീനുകളെ കൂട്ടത്തോടെ ആക്രമിക്കുന്നതിനാല്‍ കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു

27 July 2020

മരടിലെ വളന്തകാട് ദ്വീപിനെ വളഞ്ഞ് ആയിരക്കണക്കിന് കാക്കകള്‍ കൂട്ടത്തോടെ വെള്ളം തെറിപ്പിച്ചു പറക്കുന്നതിന്റെ ആരവം കിലോമീറ്റര്‍ ദൂരെ കേള്‍ക്കാം. ദ്വീപിന്റെ തെക്കു കിഴക്കന്‍ മേഖലയിലും നെട്ടൂര്‍ മാര്‍ക്കറ്റ...

സ്വർണ്ണക്കടത്ത് കേസ്: സ്വ​പ്നയുടെ എ​സ്ബി​ഐ ലോ​ക്ക​റി​ൽ​നിന്ന് 45 ല​ക്ഷം രൂ​പ കൂ​ടി പി​ടി​ച്ചെ​ടു​ത്തു

27 July 2020

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ലോ​ക്ക​റി​ൽ​നി​ന്ന് 45 ല​ക്ഷം രൂ​പ കൂ​ടി പി​ടി​ച്ചെ​ടു​ത്തു. ത​ല​സ്ഥാ​ന​ത്തെ എ​സ്ബി​ഐ ബാ​ങ്ക് ലോ​ക്ക​റി​ൽ​നി​ന്നാ​ണ് സ്ഥി​ര ന...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞവർക്ക് മുട്ടൻ പണി; ബിജെപി കൗൺസിലർക്കും കണ്ടാലറിയാവുന്ന 30 പേർക്കുമെതിരെ കേസെടുത്ത് പോലീസ്

27 July 2020

കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് ...

യുവാക്കള്‍ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലെത്തിയപ്പോള്‍... തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ ചുറ്റികയ്ക്കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

27 July 2020

യുവാക്കള്‍ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലെത്തിയപ്പോള്‍... തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ ചുറ്റികയ്ക്കടിയേറ്റ് യുവാവിന് ദാരുണാന്ത്യം.തൃശൂര്‍ കയ്പമംഗലം എടത്തിരുത്തി കൊല്ലാറ സെന...

ഇത്രയും വേണ്ടിയിരുന്നോ... ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഐഐ ചോദ്യം ചെയ്യുമ്പോള്‍ അതീവ ദു:ഖത്തോടെ സ്വപ്ന സുരേഷ്; ശിവശങ്കറിനെ മറ്റെല്ലാവരും തള്ളിപ്പറഞ്ഞിട്ടും സ്വപ്ന അതിന് തയ്യാറല്ല; തന്നെ പല രീതിയിലും സഹായിച്ച ശിവശങ്കര്‍ സാറിന്റെ ഭാവിയും സ്വപ്നയുടെ കൈകളില്‍

27 July 2020

സ്വപ്ന കാരണം ഏറെ അപമാനം സഹിച്ചതും സര്‍വതും നഷ്ടപ്പെട്ടതുമായ ഉദ്യോഗസ്ഥനാണ് എം. ശിവശങ്കര്‍. വലിയ പ്രതാപിയായി നാട്ടില്‍ വിലസിയ ശിവശങ്കറിന്റെ പതനത്തിന് കാരണവും ഈ ബന്ധമാണ്. സ്വപ്നയുമായുള്ള അടുത്ത ബന്ധം കാ...

കോട്ടയത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ... പ്രതിഷേധിച്ചത് കൗണ്‍സിലറുടെ നേതൃത്വത്തില്‍, ഒടുവില്‍

27 July 2020

കോട്ടയത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചയാളുടെ സംസ്‌കാരം മണിക്കൂറുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ നടത്തി. മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിച്ചത്. ചുങ്കം സ്വദേശി ഔസേപ്പ് ജോ...

പ്ലസ് വണ്‍ ഏകജാലകം: 29-ാം തീയതി പ്രവേശന നടപടികള്‍ തുടങ്ങാനിരിക്കേ മാനദണ്ഡങ്ങളില്‍ അവ്യക്തത

27 July 2020

പ്ലസ്വണ്‍ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ 29-ാം തീയതി തുടങ്ങാനിരിക്കേ മാനദണ്ഡങ്ങള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. സീറ്റുകളുടെ എണ്ണം പോലും അവ്യക്തം. പ്രവേശ...

കോവിഡ്-19 സമൂഹ വ്യാപനം ഉണ്ടായ തിരുവനന്തപുരം തീരദേശ മേഖലയിലെ വയോജനങ്ങള്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമായുള്ള സംസ്ഥാന സര്‍ക്കാര്‍ മാതൃക റിവേഴ്സ് ക്വാറന്റൈന്‍ സെന്റര്‍ 'പരിരക്ഷ കേന്ദ്രം' പ്രവര്‍ത്തനം ആരംഭിച്ചു

27 July 2020

കോവിഡ്-19 സമൂഹ വ്യാപനം ഉണ്ടായ തിരുവനന്തപുരം തീരദേശ മേഖലയിലെ വയോജനങ്ങള്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമായുള്ള സംസ്ഥാന സര്‍ക്കാര്‍ മാതൃക റിവേഴ്സ് ക്വാറന്റൈന്‍ സെന്റര്‍ 'പരിരക്ഷ കേന്ദ്രം' ...

താക്കോല്‍ സ്ഥാനത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഇരിക്കുന്നത് കേരളാ കേഡറല്ലാത്തയാള്‍, ഇത് മാറി വന്ന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നത് ദുരൂഹത ഉയര്‍ത്തുന്നു

27 July 2020

സംസ്ഥാനത്തെ ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി കേരള കേഡറിലുള്ള ഉദ്യോഗസ്ഥനല്ലെന്ന വിവരം പുറത്തായി. വര്‍ഷങ്ങളായി കേരളാ കേഡറില്‍ തുടരുന്ന ഇദ്ദേഹം അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തുമ്പോള്‍ കേരളാ കേഡ...

ഒറ്റയ്ക്കു താമസിച്ച വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കോവിഡ് ഭീതിമൂലം ജനക്കൂട്ടം മടിച്ചുനിന്നപ്പോള്‍ ജനപ്രതിനിധികള്‍ മൃതദേഹമെടുത്തു!

27 July 2020

മുളന്തുരുത്തി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പെരുമ്പിള്ളിയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവിഡ് ഭീതിമൂലം മൃതദേഹത്തിനടുത്തു ചെല്ലാന്‍ ആരും തയ്യാറായില്ല. മ...

സ്വപ്നയുടെ അടുത്തേക്ക്... കൊച്ചിയില്‍ എന്‍ഐഎ ആസ്ഥാനത്ത് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിപുലമായ ഒരുക്കങ്ങള്‍; പ്രത്യേക മുറിയില്‍ ചോദ്യം ചെയ്യുന്നത് പ്രത്യേക സംഘം; എല്ലാം വീഡിയോയില്‍ പകര്‍ത്തും; ശിവശങ്കറിന് വിനയാകുന്നത് ശരത്തിന്റെ മൊഴി

27 July 2020

ഇന്നത്തെ ദിവസം നെഞ്ചിടിപ്പിന്റേതാണ്. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഐഎയ്ക്ക് മുന്നില്‍ ഹാജരാകുകയാണ്. പൂജപ്പുര വീട്ടില്‍ നിന്നും രാവിലെ 4.30ന് ശിവശങ്കര്‍ എറണാകുളത്തേയ്ക...

Malayali Vartha Recommends