Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

21 OCTOBER 2026 09:08 PM ISTമലയാളി വാര്‍ത്ത
കുറഞ്ഞ ചെലവില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിനോദവും അറിവും പകരുന്നതിനായി കെഎസ്ആര്‍ടിസി 'വിജ്ഞാന ദര്‍ശിനി' എന്ന പേരില്‍ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സാംസ്‌കാരിക...

ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മരിച്ചു... ആലുവ പുളിഞ്ചുവട്ടിലെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്

27 July 2020

ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മരിച്ചു. ആലുവ പുളിഞ്ചുവട്ടിലെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്. രാവിലെ ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അര മണിക...

ശിവശങ്കര്‍ കൊച്ചിയിലെത്തുമ്പോള്‍... എങ്ങനെ ,എപ്പോള്‍ ,എവിടെവച്ച് ? .ശിവശങ്കറിനെ തൂക്കാന്‍ എന്‍ ഐ എ ക്ക് മൂന്നേ മൂന്നു ചോദ്യങ്ങള്‍ പിണറായിയുടെ നെഞ്ചിടിപ്പ് തുടങ്ങി..........

27 July 2020

കേരളം ഇന്നേ വരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത അത്യപൂര്‍വമായ സംഭവവികാസമാണ് ഉണ്ടായിരിക്കുന്നത് .സ്വര്‍ണ്ണക്കടത്തു സംഘവുമായി മുന്‍ ഐ ടി സെക്രട്ടറിയായ ശിവശങ്കറിന് ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടോ ,നിയമനവു...

3 വര്‍ഷം മുന്‍പ് കാണാതായ ആളുടെ അസ്ഥികൂടം ഉപയോഗി ക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ കണ്ടെത്തി

27 July 2020

തൃശ്ശൂര്‍ ജില്ലയില്‍ ഒല്ലൂരില്‍ പള്ളിനട റോഡിലെ കെട്ടിടത്തിന്റെ ടെറസിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തുറന്നുവിടുന്നതിനു കയറിയവര്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. ഒരു അസ്ഥികൂടവും സമീപം കുപ്പിയും ഒഴിഞ്...

കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കുന്ന സാഹചര്യത്തതിൽ കൊ​ല്ലം ജി​ല്ല​യി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏർപ്പെടുത്തി . തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​തി​ന് ഒ​റ്റ-​ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ ക്ര​മീ​ക​ര​ണം അനുസരിച്ചായിരിക്കും

27 July 2020

കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കുന്ന സാഹചര്യത്തതിൽ കൊ​ല്ലം ജി​ല്ല​യി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏർപ്പെടുത്തി . തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​തി​ന് ഒ​റ്റ-​...

ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ല; കോവിഡ് മരണങ്ങളിൽ ഇങ്ങനെ മൃതദേഹം ദഹിപ്പിക്കുന്നതല്ല അപകടം, ആൾക്കൂട്ടങ്ങളാണ് അപകടം! തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിൽ ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്കു പകരാം

27 July 2020

ഇന്നലെ കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുന്നതു തടഞ്ഞ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു. വൈദ്യുതി...

ചികിത്സ വൈകിച്ചു: കൊച്ചിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്നു മരിച്ചു

27 July 2020

കൊച്ചിയിൽ ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മരിച്ചതായി ആരോപണം. ആലുവ പുളിഞ്ചുവട്ടിലെ ഫ്ലാറ്റിലെ സെക്കൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്. ഇദ്ദേഹത്തെ രാവിലെ ആലുവ സർക്കാർ ആശുപത്...

ലോട്ടറിയുടെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി

27 July 2020

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ലോട്ടറിയുടെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. പൊല്‍പ്പുള്ളി പനയൂര്‍ അത്തിക്കോട് സ്വദേശി ജനാര്‍ദനനെയാണു കബളിപ്പിച്ചത്. കൊഴിഞ്ഞാമ്പാറ ചള്ളപ്പാതയില്‍ വെള്ള...

കളിയാക്കിയവര്‍ക്ക് മീശ പിരിച്ച് മറുപടി... എന്റെ മീശയല്ലേ ,അതവിടെ ഇരുന്നോട്ടെ..സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ മീശക്കാരി മലയാളിവാര്‍ത്തയോട്

27 July 2020

സോഷ്യല്‍ മീഡിയയും കേരളക്കരയിലും ഒരേപോലെ ഏറ്റുവാങ്ങിയ മീശക്കാരിയെ ഓര്‍മയില്ലേ? മീശഉള്ളതുകൊണ്ട് കളിയാക്കുന്നവര്‍ക്കും അടക്കം പറഞ്ഞു ചിരിക്കുന്നവര്‍ക്ക് ഒക്കെ മുന്‍പില്‍ അന്തസായി നിവര്‍ന്നുനിന്നു മുഖം താ...

മൃതദേഹത്തിലൂടെ കോവിഡ് പകരുമോ? ആശങ്കയോടെ ജനം; ഉത്തരവുമായായി വിദഗ്ദ്ധർ

27 July 2020

കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണാനന്തര ചടങ്ങുകൾ തടയുന്ന നിരവധി വാർത്തകൾ കേരളത്തിൽ ദിനം പ്രതി ഉയർന്നു കേൾക്കുന്നു. എല്ലാവർക്കും ഇതൊരു വലിയ ആശങ്കയാണ്‌. മൃതദേഹത്തിലൂടെ കോവിഡ് പകരുമെന്ന കാര്യത്തെ സംബന്ധിച്...

കൂടുതല്‍ കുരുക്കിലേക്ക് .... സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപയുടെ രേഖകള്‍ കൂടി കണ്ടെത്തി.... സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ കസ്റ്റംസിന്റെ നിര്‍ദേശം

27 July 2020

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപയുടെ രേഖകള്‍ കൂടി കണ്ടെത്തി. തിരുവനന്തപുരത്തെ ബാങ്ക് ലോക്കറില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. സ്ഥിരനിക്ഷേപം തിരുവനന...

വയനാട്ടിൽ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കോവിഡ്

27 July 2020

സംസ്ഥാനത്ത് ഏഴു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമികമായി നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീക...

കോവിഡിനെ ഭയന്ന് ജീവിക്കാനില്ല; നിരീക്ഷണത്തിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങി മരിച്ചു

27 July 2020

കോവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങി മരിച്ചു. നിലയിൽ കണ്ടെത്തി . മുണ്ടായ സ്വദേശി ജിത്തു കുമാർ (44) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കരസേന സിഗ്നൽ വിഭാഗത്തിൽ ഉദ്യോഗസ്ഥനായി...

ബിഎ ഭരതനാട്യം വിദ്യാര്‍ഥിനികളെ ഒറ്റ മാര്‍ക്കിനു തോല്‍പിച്ചെന്ന് പരാതി

27 July 2020

കണ്ണൂര്‍ പിലാത്തറയിലെ കോളജിലെ മൂന്നു ബിഎ ഭരതനാട്യം വിദ്യാര്‍ഥിനികള്‍ പ്രാക്ടിക്കലില്‍ ഒരു മാര്‍ക്കിനു തോറ്റതില്‍ പരാതിയുമായി സര്‍വകലാശാലയെ സമീപിച്ചു. ഒരിക്കല്‍കൂടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്...

ഈ ദിനം നിര്‍ണ്ണായകം... സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി...ചോദ്യം ചെയ്യല്‍ ഉടന്‍

27 July 2020

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്ന് തിരി...

വീഡിയോ കോണ്‍ഫ്രന്‍സ് വഴി.... കേരളത്തില്‍ കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗ തീരുമാനം ഇന്ന് ... കേരളം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്കോ?

27 July 2020

കേരളത്തില്‍ കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. നിലവില്‍ സംസ്ഥാനത്താകെ ലോക്ക് ഡൗണ്‍ പ്രഖ്യ...

Malayali Vartha Recommends