KERALA
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം
കോഴിക്കോട് പന്നിയങ്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
24 July 2020
കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ പന്നിയങ്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ...
എല്ലാം മുകളിലൊരാള്‍ കണ്ടു... സ്വപ്ന ഒളിവില്‍ പോയത് ശിവശങ്കറിനെ കണ്ടശേഷമാണെന്ന കസ്റ്റംസിന്റെ കണ്ടെത്തല്‍ സാധൂകരിച്ചാല്‍ പിന്നെ രക്ഷയില്ല; ഒളിവില്‍ പോകും മുന്‍പ് സ്വപ്നയ്‌ക്കൊപ്പം ശിവശങ്കര്‍ അമ്പലംമുക്കിലെ ഫ്‌ളാറ്റിലെത്തിയതിന്റെ തെളിവ് കിട്ടിയതായി സൂചന
24 July 2020
പണ്ടൊക്കെ എല്ലാവരും പറയുന്ന ഒരു ചൊല്ലാണ്. എന്തുവേണോ കാട്ടിക്കൂട്ടിക്കോ മുകളിലൊരാളുണ്ടെന്ന് ഓര്‍മ്മ വേണം എന്ന്. ആ മുകളിലത്തെ ഒരാള്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം, ഈശ്വരന്‍. ആ ഈശ്വരനെ ചൂണ്ടിക്കാട്ടിയാണ്...
സ്വപ്നയുടെ കണ്ണുതള്ളിക്കുന്ന ഡീലുകള്‍ വേറെയും; നിര്‍ണായക വെളിപ്പെടുത്തലുമായി കസ്റ്റംസ്; ദുബായ് ബംഗളൂരു ഹൈദരാബാദ് ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കടത്തെന്ന് കണ്ടെത്തല്‍
24 July 2020
സ്വപ്നയുടെ കടത്തു രീതികള്‍ ഇവിടെ ഒതുങ്ങുന്നതല്ല. സ്വന്തമായി സ്വര്‍ണം കടത്തിയിരുന്ന സ്വപ്നയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് കസ്റ്റംസ് പുറത്തുവിടുന്നത്. സ്വപ്നയുടെ ഇടപാടുകള്‍ ദുബായ് ബംഗളൂരു ഹൈദരാബാദ...
പ്രാണന് വേണ്ടി പിടയുന്നതിനിടെ പറിച്ചെടുത്ത മുടി; വൈകിയെത്തിയ സംഭവ സ്ഥലത്ത് കണ്ടെത്തിയ താക്കോൽ; കണ്ണൂരിലെ കൊലപാത കേസിലെ പ്രതിയെ കണ്ട നാട്ടുകാർ നടുങ്ങി; കേവലം ഷെൽട്ടറിന്റെ അരങ്ങേറിയ ക്രൂര കൊലപാതകം
24 July 2020
ജീവന് വേണ്ടി പിടയുന്നതിനിടെ പറിച്ചെടുത്ത കൊലോയാളിയുടെ മുടി...... മൃതശരീരം കണ്ടതിന്റെ പിറ്റേന്ന് സംഭവസ്ഥലത്തുനിന്നും കിട്ടിയ ബൈക്കിന്റെ താക്കോൽ...ഒരു ജീവനെ നിഷ്‌കരുണം അപഹരിച്ച ആ നീചൻ കുടുങ്ങാൻ സഹായകമായ...
സ്വപ്നത്തിലെ സ്വപ്ന ഇങ്ങനെയല്ല... പോലീസ് ക്ലബ്ബ് മുതല്‍ വീടുവരെ പാതിരാത്രി ഇങ്ങനെയൊരു ചാനലുകളുടെ അകമ്പടി മറ്റാര്‍ക്കും കിട്ടില്ല; ഒന്നും ഉരിയാടാതെ വീട്ടില്‍ കയറി ചാനലുകാരെ പുറത്താക്കി ഒരാള്‍ പൊക്കമുള്ള ഗേറ്റ് കൊട്ടിയടയ്ക്കുമ്പോഴും ശിവശങ്കറിന്റെ മനസില്‍ തീയായിരുന്നു; സ്വപ്ന തീര്‍ത്ത കാട്ടുതീയില്‍ ഉത്തരം മുട്ടിയതിങ്ങനെ
24 July 2020
കനകം മൂലം കാമിനി മൂലം കലഹം ഉലകില് സുലഭം എന്ന് പറയുന്നത് പോലെയാണ് സ്വര്‍ണക്കടത്ത് കേസ് പോകുന്നത്. അല്ലെങ്കില്‍ പണത്തിന് പണം പ്രതാപത്തിന് പ്രതാപം കുടുംബ മഹിമയ്ക്ക് മഹിമ എല്ലാം ഉണ്ടായിരുന്ന ലക്ഷക്കണക്കി...
ഇനി ദൃശ്യങ്ങള്‍ പറയട്ടെ; സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നു കൈമാറിയേക്കും; ഇടിമിന്നലനൊന്നും ദൃശ്യങ്ങള്‍ മായിക്കാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍; അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാരും പ്രതിസ്ഥാനത്ത്?
24 July 2020
സ്വര്‍ണക്കടത്തു കേസ് അന്വേഷണങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നു കൈമാറിയേക്കും. സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവുകളാകും. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ...
കെ മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശം... കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ...
24 July 2020
കെ മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. ...
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ എട്ട് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി
24 July 2020
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ എട്ട് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റി. കൊച്ചി നഗരസഭാ പരിധിയിലെ മൂന്ന് ഡിവിഷനുകളും, തൃക്കാക്കര, കളമശേരി മുന്‍സിപ്പാലിറ്റികളിലെ രണ്ട് ഡിവ...
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു
24 July 2020
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച കാരപ്പറമ്പ് സ്വദ...
പുല്ലുപോലെ കരുതി... അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ കരച്ചില്‍ നയതന്ത്രം തുടര്‍ന്ന് സ്വപ്‌ന; മറ്റു പ്രതികള്‍ കിളിപോലെ എല്ലാം പറയുമ്പോഴും സ്വപ്ന ഏങ്ങലില്‍ തന്നെ; കോടതിയില്‍ രണ്ടുവട്ടം ഹാജരാക്കിയപ്പോഴും കരച്ചിലോടു കരച്ചിലായിരുന്നെന്ന് അഭിഭാഷകന്റെ സാക്ഷ്യപ്പെടുത്തല്‍
24 July 2020
സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സ്വപ്നയുടെ കരച്ചിലാണ് അഭിഭാഷകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. അതീവ ഗ്ലാമറില്‍ കണ്ടിരുന്ന സ്വപ്നയുടെ മുഖമാണ് മലയാളികളുടെ മനസില്‍. എന്നാല്‍ ഇപ്പോള്‍ പര്‍...
രാഷ്ട്രീയ എതിരാളികളെ തരിമ്പും കൂസാത്ത ഈ വീരന്‍ എന്‍ഐഎയുടെ പുലിക്കുട്ടി സംസ്ഥാന പോലീസില്‍നിന്ന് ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയില്‍; ശുപാര്‍ശ ചെയ്തിരിക്കുന്നത് ഡിജിപി ലോക്നാഥ് ബഹ്റ
24 July 2020
തിരുവനന്തപുരം ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിലൊരാളായ എ പി ഷൗക്കത്ത് അലി സംസ്ഥാന പൊലീസില്‍ നിന്ന് ഐപിഎസ് ലഭിക്കേണ്ടവരു...
കോവിഡ് ബാധിതര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ക്വാറന്റീനില്‍
24 July 2020
കല്‍പറ്റയില്‍ സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കോവിഡ് ബാധിതര്‍ യാത്ര ചെയ്തതായി വ്യക്തമായതോടെ 2 ബസുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ക്വാറന്റീനിലായി. ഇക്കഴിഞ്ഞ 16-ാം തീയതി രാവിലെ 11.50-...
അരങ്ങേറിയത് കൊടും ക്രൂരത ... കുന്തളംപാറയില്‍ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍, അയല്‍വാസിയായ യുവാവിനെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് പിടികൂടി, കടന്നുപിടിക്കാന്‍ ശ്രമിച്ചു; കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തി.. ക്രൂരതയിങ്ങനെ...
24 July 2020
കുന്തളംപാറയില്‍ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍, അയല്‍വാസിയായ യുവാവിനെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് പിടികൂടി. കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി എസ്സി കോളനിയില്‍ കുര്യാലില്‍ കാമാക്ഷിയു...
ഭാരതപ്പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമാകുന്ന പുല്‍ക്കാടുകള്‍ നീക്കല്‍: ആദ്യഘട്ടം പൂര്‍ത്തിയായി
24 July 2020
ഭാരതപുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമാകുന്ന പുല്‍ക്കാടുകളും മണ്‍തിട്ടകളും നീക്കം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടം കുറ്റിപ്പുറത്തിനടുത്ത് തവനൂര്‍ മേഖലയില്‍ പൂര്‍ത്തിയായി. കടകശ്ശേരി പമ്പ് ഹൗസിനും തവനൂര്‍...
ശിവശങ്കറിന് എന്‍.ഐ.എ നോട്ടീസ് നല്‍കി....സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും...
24 July 2020
സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എന്‍.ഐ.എ നോട്ടീസ് നല്‍കി. ഇന്നലെ എന്‍...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























