Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

21 OCTOBER 2026 08:51 AM ISTമലയാളി വാര്‍ത്ത
മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും . കോടതി എന്ത് നിലപാടെടുക്കുമെന്നതാണ് പ്രധാന ചോദ്യം. 82 വയസുണ്ട്, പ്രായംപരിഗണിക്കണം, മുന്‍ മുഖ്യമന്ത്രിയാണ്.. തുടങ്ങിയ വാദങ്ങള്‍ പിണറായി മുന്നോട്ട് വയ്ക്കുന്നത്. വിജിലൻസ് ...

സൂപ്പർ സ്പ്രെഡിലേക്ക് വഴിമാറുമെന്ന് ആശങ്ക: പട്ടാമ്പിയിൽ കർശന ലോക്ഡൗൺ; 47 കേന്ദ്രങ്ങളിൽ ദ്രുതപരിശോധനയ്ക്കുമൊരുങ്ങി ആരോഗ്യവകുപ്പ്

21 July 2020

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സാമൂഹിക വ്യാപന സാധ്യത തടയാൻ പാലക്കാട് പട്ടാമ്പിയിൽ ലോക്ഡൗൺ ഏര്‍പ്പെടുത്തി. പട്ടാമ്പി താലൂക്ക്, നെല്ലായ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കർശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്ക...

സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടും: ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മൽസ്യതൊഴിലാളികൾ കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

21 July 2020

സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുമെന്ന മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്...

സ്വപ്ന വച്ച പാര... സ്വപ്ന കാരണം തീ തിന്ന ഒരു മനുഷ്യന്റെ വേദനകള്‍ക്ക് പരിഹാരമാകുന്നു; സ്വപ്നയ്ക്ക് വേണ്ടി കള്ളക്കേസ് എടുത്ത ഉന്നതര്‍ കുടുങ്ങിയേക്കുമെന്ന് സൂചന; എയര്‍ ഇന്ത്യ സാറ്റ്‌സിലെ അഴിമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയ സിബു ഉറച്ച് നില്‍ക്കുമ്പോള്‍ വെട്ടിലായി കൂട്ടുനിന്ന ഉന്നതര്‍

21 July 2020

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് പിടിയിലായപ്പോള്‍ മാത്രമാണ് മറ്റൊരു കേസ് പുറം ലോകമറിഞ്ഞത്. പീഡന കേസില്‍ സാധാരണ പുരുഷന്‍മാര്‍ പ്രതികളാകുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ്. ഒരു ഉദ്യോഗസ്ഥനെ പുകച്ച് പുറത...

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും എന്‍ഐഎയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും... ഇരുവരെയും ഇന്ന് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും, സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് കസ്റ്റംസിന്റെ തീരുമാനം

21 July 2020

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും എന്‍ഐഎയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഇന്ന് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. സ്വപ്നയെയും സന്ദീപിനെയു...

ആശങ്ക: തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

21 July 2020

തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ...

സ്വപ്നയുടെ നാവടങ്ങി... സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക വിവരം നല്‍കേണ്ട അറ്റാഷെ അറബി നാടു വിട്ടപ്പോള്‍ കുറ്റപ്പെടുത്തിയവരുടെ വായടച്ച് എന്‍ഐഎ; അറബിയുടെ ഫ്‌ളാറ്റില്‍ കയറി റെയ്ഡ് നടത്തി; സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

21 July 2020

കേരളത്തെ എടുത്തു മറിച്ച സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ പിടി മുറുക്കുകയാണ്. സ്വതന്ത്രമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഏത് കൊലകൊമ...

സംസ്ഥാനത്ത് സ്ഥിതി രൂക്ഷം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്കും രോഗികൾക്കും കോവിഡ്; ഒരു ഒപിയിൽ 50 പേർക്ക് മാത്രം പ്രവേശനം; 17, 19 വാർഡുകൾ അടച്ചു

21 July 2020

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്കും രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി അധികൃതർ. പുതിയ ഉത്തരവ് അനുസരിച്ച് ഒരു ദിവസം ഒരു ഒപിയിൽ 50 പേർക്ക്...

ഭീതി അവസാനിക്കുന്നില്ല; സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങൾ

21 July 2020

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്. ജൂണ്‍ 19നാണ് ഹാരിസ് കുവൈത്തില്‍...

സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സ: അവ്യക്തതയ്ക്ക് 2 ദിവസത്തിനകം പരിഹാരമാകുമെന്ന് മന്ത്രി

21 July 2020

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ 6-ാം തീയതി ഉത്തരവു പുറപ്പെടുവിച്ചെങ്കിലും വ്യക്തത ഇല്ലാത്തതിനാല്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടില്ല. അവ്യക്തതയ്ക്കു 2 ദിവസ...

പതിനാറുകാരിയെ സ്വന്തം പിതാവടക്കം പീഡിപ്പിച്ച കേസില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

21 July 2020

കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരി ക്രൂര പീഡനത്തിനിരയായ കേസില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. പീഡനവിവരം മറച്ചു വച്ചതിനാണ് കേസ്. സംഭവത്തില്‍ അച്ഛനടക്കം നാല് പ്രതികളെയും പൊലീസ് പിടികൂട...

സ്വപ്ന മുന്‍ ജ്വല്ലറി ഉടമയെ ഏല്‍പിച്ചത് 40 ലക്ഷം അടങ്ങിയ ബാഗ്, സരിത്തിന്റെ വീട്ടില്‍നിന്നു ബാഗ് കണ്ടെടുക്കുമ്പോള്‍ 26 ലക്ഷം രൂപ കുറവ്

21 July 2020

സംസ്ഥാനം വിടും മുന്‍പ് സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ആലപ്പുഴയിലെ മുന്‍ ജ്വല്ലറി ഉടമയെ ഏല്‍പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗ് ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ തിരുവനന്തപുരത...

ബിസിനസ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നത് സംബന്ധിച്ച ബിശ്വാസ് മേത്തയുടെ വാദം തെറ്റെന്നതിന് തെളിവായി ഔദ്യോഗിക രേഖകള്‍

21 July 2020

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള ബിസിനസ് കാര്‍ഡ് ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ സ്‌പെഷല്‍ സെല്‍ ജീവനക്കാര്‍ ഉപയോഗിക്കുന്നതില്‍ അപാകതയില്ലെന്ന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ വാദം തെറ്റെന്നതിന്...

ചികിത്സാ സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പൈട്ട സംഭവത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ ചോദ്യം ചെയ്തു

20 July 2020

അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ പൊലീസ് ചോദ്യംചെയ്തു. പണം ആവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന കേ...

സംസ്ഥാനത്ത് കനത്ത മഴയില്‍ കോതമംഗലത്ത് ഉരുള്‍പൊട്ടി; നിരവധി വീടുകളില്‍ വെള്ളം കയറി

20 July 2020

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടി. കോതമംഗലത്ത് മാമലക്കണ്ടത്തും ഉരുളന്‍തണ്ണിയിലും വനത്തിലുമാണ് കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടിയത്...

Malayali Vartha Recommends