KERALA
ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
കേരളത്തിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ആൻറിജൻ പരിശോധനയും 14 ദിവസത്തെ റൂം ക്വാറൻറീനും നിർബന്ധമാക്കി
20 July 2020
രാമചന്ദ്രൻ സൂപ്പർ മാർക്കറ്റിൽ മടങ്ങി എത്തിയ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്താനോ ക്വറന്റീൻ ചെയ്യാനൊ ഉടമകൾ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 80 ലധികം പേർക്ക് കോവിഡ് സ...
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവുമായി നാലംഗ സംഘം; കയ്യോടെ പൊക്കി കേരള പോലീസ്
20 July 2020
മലപ്പുറം കൊണ്ടോട്ടിയിലെ ബൈപ്പാസിന് കിഴക്ക് ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവുമായി നാലംഗ സംഘം പിടിയിലായി. കോളനി റോഡ് കാവും കണ്ടി മുഹമ്മദ് ശരീഫ് (27), മുക്കം പന്നിക്കോട് അമൽ (23) നമ്പോലൻകുന്ന് വലിയപറമ്പിൽ ജൈസൽ അമ...
ചുവന്ന മെര്‍ക്കുറി ഉണ്ടോ ?കൊറോണയ്ക്ക് മരുന്ന് ഉടൻ ; തട്ടിപ്പിന്റെ പുതിയരൂപവുമായി അവർ; പഴയ ടിവിയ്ക്കും റേഡിയോയ്ക്കു ആവശ്യക്കാർ
20 July 2020
കോവിഡിനു മരുന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ലോകമെങ്ങും .....ജീവൻ നിലനിർത്താൻ ആൾക്കാർ ശ്രമിക്കുന്നതിനിടയിൽ തന്നെ കോവിഡിനെ സംബന്ധിച്ച് നിരവധി തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്....ഇപ്പോഴിതാ ഏറ്റവും ഒടുവ...
ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം അടച്ചു; ഡോക്ടർമാരുൾപ്പടെ 24 പേർ നിരീക്ഷണത്തിൽ
20 July 2020
കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിന് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം അടച്ചു. അതേസമയം നിലവിൽ വാർഡിലുള്ള രോഗികൾ അവിടെ തന്നെ തടുക്കാരുമെന്ന...
വനിതാ ജീവനക്കാര്‍ക്ക് സ്ഥാപനം ക്വാറന്റീന്‍ സൗകര്യം ഒരുക്കാ തിരുന്നതിനാല്‍ മണിക്കൂറുകള്‍ പെരുവഴിയില്‍ നില്‍ക്കേണ്ടി വന്നു!
20 July 2020
കൊല്ലം ആശ്രാമം ഇഎസ്‌ഐ ആശുപത്രിയില്‍ ഒരു മാസമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ രോഗിക്ക് 2 ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ അന്നു തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ കോവിഡ് വിഭാഗത്തിലേക്ക് മ...
മുളവുകാട് വള്ളം മറിഞ്ഞുണ്ടായ അപകടം: കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ ശക്തം
20 July 2020
എറണാകുളം മുളവുകാട് വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലുവ കണിയാംകുന്ന് സ്വദേശി സച്ചുവിന്റെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. അതേസമയം സച്ചുവിനൊപ്പം ...
മകളെ പ്രണയിച്ചതിന് പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവ്
20 July 2020
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിക്കു വിവിധ വകുപ്പുകളിലായി 14 വര്‍ഷവും 10 മാസവും തടവും 31,500 രൂപ പിഴയും ശിക്ഷ.കേസിലെ രണ്ടാം പ്രതിയുടെ മകളുമായി പ്രണയത്തിലായിരുന്ന പാരിപ്പള...
കത്തിച്ചതിന് പിന്നിലെന്ത്... സ്വപ്ന സുരേഷിന്റെ ദുരൂഹത നിറഞ്ഞ ജീവിതം പൊളിച്ചടുക്കാന്‍ എന്‍ഐഎ; ഒന്നരവര്‍ഷത്തിലേറെ കാലം സ്വപ്ന വാടകയ്ക്ക് താമസിച്ചിരുന്ന പി.ടി.പി. നഗറിലെ വീടിനെ ചുറ്റിപ്പറ്റി അന്വേഷണം മുറുകുന്നു; ഈ വീട്ടില്‍നിന്ന് താമസം മാറുന്നതിന് മുമ്പ് സ്വപ്ന ചില തെളിവുകള്‍ നശിപ്പിച്ചതായി സൂചന
20 July 2020
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ദുരൂഹത നിറഞ്ഞ ജീവിതത്തിന് പിന്നില്‍ എന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഐഎ. അതിനാണ് സ്വപ്നയേയും കൊണ്ട് തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിയത്. നേ...
നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും; ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ജയഘോഷിന്റെ മൊഴി പുറത്ത്
20 July 2020
യുഎഇ കോണ്‍സല്‍ ജനറലിന്‍റെ ഗണ്‍മാന്‍ ജയഘോഷിനെ എൻഐഎ ചോദ്യംചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ .പുറത്ത്. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നു. സരിത്തിനൊപ്പമായിരുന്നു കോണ്‍സുലേറ്റ് വാഹനത്ത...
പാല്‍ ഒഴുക്കികളയേണ്ട അവസ്ഥയില്‍ ക്ഷീരകര്‍ഷകന്‍, കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചരണം
20 July 2020
പത്തനംതിട്ട ജില്ലയിലെ ക്ഷീരകര്‍ഷകനായ തെള്ളിയൂര്‍ തിരുവറ്റാല്‍ വിജയനെന്ന ചാക്കോ ഈപ്പന്‍(60) 2 പതിറ്റാണ്ടിലേറെയായി പശുവളര്‍ത്തലിലൂടെ ജീവനോപാധി കണ്ടെത്തിയിരുന്ന ആളാണ്. വിജയന് തന്റെ ഉപജീവനമാര്‍ഗം നഷ്ടമായ ...
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 70 കാരനിൽ പ്ലാസ്മ ചികിത്സ വിജയം കണ്ടു
20 July 2020
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിതനായി കഴിഞ്ഞിരുന്ന 70 കാരനായ കുട്ടനാട് സ്വദേശിയില്‍ പ്ലാസ്മ ചികിത്സ വിജയം കണ്ടു. പ്ലാസ്മ തെറപ്പിയില്‍ രണ്ട് ഡോസ് കഴി...
വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു
20 July 2020
കണ്ടെയിന്‍മെന്റ് സോണ്‍ ആയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. ഡിപ്പോ ഇരിക്കുന്ന നെല്ലനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ആറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച...
വീണ്ടും വൈറലാകാന്‍... ഒരിടവേളയ്ക്ക് ശേഷം പുരുഷന്‍മാരെ കയ്യിലെടുക്കാനായി ഷക്കീല; തീയറ്റര്‍ പൂട്ടിക്കിടക്കുന്നതിനാല്‍ എത്തുന്നത് നേരിട്ട് ഒ.ടി.ടി റിലീസായി; ചിത്രീകരണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല; അവസാനം സെന്‍സറിംഗ് ഇല്ലാതെ ഷക്കീല ചിത്രം പ്രേക്ഷകരുടെ മുമ്പിലെത്തുന്നു
20 July 2020
ഒരു കാലത്ത് മലയാളത്തില്‍ തരംഗം തീര്‍ത്ത നടിയാണ് ഷക്കീല. മലയാള സിനിമയുടെ ഗതി പോലും ഷക്കീല മാറ്റി. കിന്നാര തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയുടെ ട്രന്റ് പോലും മാറ്റി. സൂപ്പര്‍ സ്റ്റാറുകളുടെ...
സ്വർണ ബാഗ് അയക്കാൻ എമിറേറ്റ്സ് ജീവനക്കാരുടെ സഹായം ഉണ്ടായിരുന്നതായി സംശയം ; ഫൈസൽ ഫരീദ് നൽകിയ അറ്റാഷെയുടെ കത്തും വ്യാജം; അറ്റാഷെയുടെ ഫ്ലാറ്റിൽ എൻ ഐ എ യുടെ പ്രാഥമിക പരിശോധന
20 July 2020
ഡിപ്ലോമാറ്റിക് ചാനൽ വഴി നടത്തിയ സ്വർണ്ണ ക്കടത്തുകേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്വർണം അടങ്ങിയ കള്ളക്കടത്ത് ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ വിമാനത്താവള ജീവനക്കാരും എമിറേറ്റ്സ് ജീവനക്കാരും സഹായിച്ചിരിക്കാമെ...
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാന്‍ഡ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
20 July 2020
കാസര്‍കോട് വെള്ളരിക്കുണ്ടില്‍ കോടതി റിമാന്‍ഡ് ചെയ്തയാളെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഇയാളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. പോക്‌സോ കേസില്‍ അറസ്റ്റിലാ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























