Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

21 OCTOBER 2026 08:25 AM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14486 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 76 കേസുകളിലായി 77 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13433 ആയി. ഇതുവരെ 27298.512 ഗ്രാം എം.ഡി.എം.എയും 1796.568 കി.ഗ...

ഡോക്ടര്‍ക്ക് കൊവിഡെന്ന് വ്യാജപ്രചാരണം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

20 July 2020

പത്തനംതിട്ട അടൂര്‍ ജനറലാശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ആനന്ദപ്പള്ളി സോമസദനത്തില്‍ അമല്‍ സാഗര്‍ (23), മുണ്ടപ്...

രോഗവ്യാപന ആശങ്കയില്‍ സംസ്ഥാനം... തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 14 രോഗികള്‍ക്കും 10 കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ്

20 July 2020

സംസ്ഥാനത്താകെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം വലിയ ആശങ്കയാണുണ്ടാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന 14 രോഗികള്‍ക്കും 10 കൂ...

അപ്പോള്‍ കോവിഡ് ..നീ ഒരു ഒത്തു തീര്‍പ്പിനു സഹകരിച്ചേ പറ്റൂ... കോവിഡ് അഹങ്കാരത്തിന് ശിക്ഷിക്കാനായി ദൈവം തമ്ബുരാന്‍ എടുത്ത പുതിയാവതാരമാണെന്ന് ബാലചന്ദ്ര മേനോന്‍

20 July 2020

ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമൊക്കെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാനും . എന്നാല്‍ എന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ഞാന്‍ തീരെ അമാന്തം കാണിക്കാറുമില്ല എന്ന് തുറന്ന് എഴുതിയിരിക്കുകയാണ് നടനു...

കോവിഡിനെതിരെ പോരാടാന്‍ സ്വകാര്യമേഖലയെക്കൂടി കൂട്ടണമെന്ന് ഉമ്മന്‍ ചാണ്ടി

20 July 2020

കേരളത്തില്‍ കോവിഡിനെ പ്ര്തിരോധിക്കാന്‍ സ്വകാര്യമേഖലയെക്കൂടി കൂട്ടണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വകാര്യമേഖയിലെ ആശുപത്രികള്‍ക്ക് കോവിഡ് ചികിത്സയ്ക്ക് അനുമതി നല്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപ...

ഫൈസല്‍ ഫരീദുമായി ഇടത് സഹയാത്രികരായ കൊച്ചിയിലെ സിനിമാ ദമ്ബതികള്‍ക്ക് ബന്ധം; ആരോപണവുമായി എം.ടി രമേശ്

20 July 2020

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദുമായി ഇടത് സഹയാത്രികരായ കൊച്ചിയിലെ സിനിമാ ദമ്ബതികള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ...

ആഭ്യന്തരവകുപ്പ് ഇതുപോലെ അധഃപതിച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ല; സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് കേരള പോലീസാണെന്ന ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

20 July 2020

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് കേരള പോലീസാണെന്ന ആരോപണവുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ര...

പത്തനംതിട്ടയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കായി 6500 ബെഡുകൾ ക്രമീകരിക്കും: ജില്ലാ കളക്ടർ

20 July 2020

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കായി (സിഎഫ്എൽടിസി) കണ്ടെത്തിയ കെട്ടിടങ്ങളുടെ പ്രവർത്തനം 23ന് ഉള്ളിൽ പൂർത്തീകരിക്കും.. ഏകദേശം 6500 ബെഡുകൾ ക്രമീകരിക്കാനാകുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് ...

പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ..ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഗതാഗതം ഉണ്ടാകില്ല. മത്സ്യമാർക്കറ്റിൽ കച്ചവടം നടത്തുന്നവർക്കും അവരുമായി സമ്പർക്കമുള്ള 67 പേരിലുമാണ്‌ ഇന്നലെ രോഗം സ്ഥിരീകരിച്ചത് ‌; പട്ടാമ്പി പൂർണമായും അടച്ചു

20 July 2020

പട്ടാമ്പി താലൂക്കിലെ 15 പഞ്ചായത്തുകളിലും പട്ടാമ്പി നഗരസഭയ്ക്കും പുറമെ ഒറ്റപ്പാലം താലൂക്കിൽപ്പെട്ട നെല്ലായ പഞ്ചായത്തിലും നാളെ മുതൽ ലോക്ക് ഡൗൺ നിലയിൽ വരും. രോഗവ്യാപനം നിയന്ത്രണവിധേയമാവുന്നതുവരെ ലോക്ക്ഡൗ...

ചങ്ങനാശേരിയിലും ഏറ്റുമാനൂരിലും കോവിഡ് വ്യാപനമെന്ന് സൂചന...ഏറ്റുമാനൂർ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുതൽ 26 വരെ അടച്ചിടും

20 July 2020

ചങ്ങനാശേരി, ഏറ്റുമാനൂർ മാര്‍ക്കറ്റുകളിൽ അതീവ ജാഗ്രത. ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാർക്കറ്റുകൾ അടച്ചു ഏറ്റുമാനൂർ നഗരത്തിലെ എല്ല...

കണക്കുകൾ ഉയർന്നുതന്നെ; സംസ്ഥാനത്ത് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്; 245 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 7611 പേര്‍; 20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

20 July 2020

കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 92 ...

വിമാനത്താവളത്തിന്റെ എല്ലാ സുരക്ഷാ മേഖലയിലും ഏജന്‍സികളുടെ അടുപ്പക്കാര്‍ ഉണ്ട്; ഇമിഗ്രേന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്. മേഖലകളില്‍ താല്‍പര്യക്കാരെ നിര്‍ത്തുന്നു; എതിര്‍ത്തക്കുന്നവരെ കള്ളക്കേസില്‍ കുടുക്കും; എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ ജീവനക്കാരന്‍ന്റെ വെളിപ്പെടുത്തൽ പുറത്ത്

20 July 2020

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികൾക്കും പങ്ക് ഉണ്ടെന്ന വെളിപ്പെടുത്തൽ പുറത്ത്. . എയര്‍ ഇന്ത്യ സാറ്റ്‌സിലെ മുന്‍ ജീവനക്കാരനാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്ക...

വീട്ടിൽ നിന്നും വിളിച്ചിറക്കി ; പിതാവിന്റെ മുന്നിൽ കുത്തി മലർത്തി; ജാതി വില്ലനായപ്പോൾ അരങ്ങേറിയ ക്രൂരത; പ്രതിയെ പൊക്കിയത് തൃശൂരിലെ ബന്ധു വീട്ടിൽ നിന്നും

20 July 2020

സ്വന്തം പ്രാണന് തുല്യമായി പ്രണയിച്ച പെൺകുട്ടിയെ കുത്തി മലർത്തി.......പ്രണയത്തിൽ ജാതി വില്ലനായപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട യുവാവിന്റെ കൊടും ക്രൂരത......കൃത്യ നിർവഹണ ശേഷം രക്ഷ ക്കായി  പാഞ്ഞത് വനത്തിലെ ഊ...

ഡ്രീം കേരള പദ്ധതിയിൽനിന്ന് അരുൺ ബാലചന്ദ്രനെ ഒഴിവാക്കി

20 July 2020

കോവിഡ് മൂലം തിരിച്ചുവരുന്ന പ്രവാസികൾക്കായി സർക്കാർ ആരംഭിച്ച ഡ്രീം കേരള പദ്ധതിയിൽനിന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ നീക്കി. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുൺ ബാലചന്ദ...

1500ഓളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെങ്കല്‍ചൂളയെന്ന രാജാജി നഗര്‍ നൽകുന്ന പാഠം ..പൂന്തുറക്കാർ കണ്ടുപഠിക്കട്ടെ ...

20 July 2020

തിരുവനന്തപുരത്തിന്‍റെ മുക്കിലും മൂലയിലും കോവിഡ് പടരുകയാണ്. പൂന്തുറ ഉൾപ്പെടുന്ന തീരപ്രദേശങ്ങളിൽ സമൂഹ വ്യാപനം എന്ന ആപത്തും അരികിലെത്തിക്കഴിഞ്ഞു... എന്നാല്‍ കോവിഡിനെ പടിക്കകത്തേക്ക് കയറ്റാത്ത ഒരിടമുണ്ട് ...

ചങ്ങനാശേരിയിലും ഏറ്റുമാനൂരിലും അതീവ ജാഗ്രത

20 July 2020

കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഏറ്റുമാനൂർ മാര്‍ക്കറ്റുകളിൽ അതീവ ജാഗ്രത. ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാർക്കറ്റുകൾ അടഞ്ഞു കിടക്ക...

Malayali Vartha Recommends