Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

18 OCTOBER 2026 10:33 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കേസിലെ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവ് നടത്തിയ അനുശോചന പ്രകടനം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വഴിവെക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മൂന്ന് ജീവനുകൾ അപഹരിച്ച ദുരന്തത്തിൽ കുടുംബങ്ങളുടെ വേദനയിൽ പ...

എറണാകുളം ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് ; കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ക്കും രോഗം

01 July 2020

എറണാകുളം ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 13 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 56കാരനായ വല്ലാര്‍പാടം സ്വദേശി, ജൂണ്‍ 20 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 34 വയസുകാരിയായ ഗര്‍ഭ...

ആദ്യ ഫലം നെഗറ്റീവായാല്‍ രോഗികള്‍ക്ക് ഡിസ്‌ചാ‌ര്‍‌ജ്; സംസ്ഥാനത്തെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ല്‍ മാ​റ്റം​വ​രു​ത്തി സ​ര്‍​ക്കാ​ര്‍

01 July 2020

സംസ്ഥാനത്തെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ല്‍ മാ​റ്റം​വ​രു​ത്തി സ​ര്‍​ക്കാ​ര്‍. ര​ണ്ടു ത​വ​ണ തു​ട​ര്‍​ച്ച​യാ​യി നെ​ഗ​റ്റീ​വ് ഫ​ലം​വ​ന്നാ​ല്‍ മാ​ത്രം കൊവി​ഡ് രോ​ഗി​ക​ളെ ഡി​സ്ചാ​ര്‍​ജ് ചെ​യ്താ​ല്‍ മ​തി​യെ​...

മുഖ്യന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് 36 ലക്ഷം രൂപ ചെലവിട്ടതായി റിപ്പോര്‍ട്ട്

01 July 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഖജനാവില്‍ നിന്നും വന്‍ തുക ചെലവിട്ടതായി റിപ്പോര്‍ട്ട്. 2019 ഡിസംബറിനും മാര്‍ച്ചിനുമിടയിലുള്ള നാല് മാസക്കാലം മുഖ്യമന്...

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിപാലിക്കാന്‍ ചെലവഴിച്ചത് ലക്ഷങ്ങള്‍

01 July 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിപാലിക്കാന്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചെലവിട്ടതായി റിപ്പോര്‍ട്ട്. 2019 ഡിസംബറിനും മാര്‍ച്ചിനുമിടയിലുള്ള നാല് മാസക്കാലം മുഖ്യമന്ത്രിയുടെ...

പ്രവാസികൾക്കായി 'ഡ്രീം കേരള'; തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്‌ഷ്യം

01 July 2020

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് പ്രത്യേക പദ്ധതിയുമായി‌ സംസ്ഥാന സര്‍ക്കാര്‍. ഡ്രീം കേരള എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ തിരികെ വ...

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിന് നിഷേധിക്കാനാകില്ല; കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചെന്നിത്തല

01 July 2020

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്കയുണ്ടെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടെസ്റ്റുകളുടെ എണ്ണ...

151 പേർക്ക് കോവിഡ് ; 131 പേര്‍ രോഗമുക്തി നേടി; ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ അടിത്തറയെന്ന് മുഖ്യമന്ത്രി

01 July 2020

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത...

ബിഗ് സല്യൂട്ട് പോരാളികളെ, ഇന്ത്യന്‍ മാതൃകയ്ക്ക് ലോകത്തിന്റെ കൂപ്പുകൈ; കൊറോണ പ്രതിരോധത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഡോക്ടര്‍മാരുടെ ശമ്പളം പിടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം; ഞെട്ടിത്തരിച്ച് പിണറായി

01 July 2020

ഡോക്ടേഴ്‌സ് ദിനം സഹന ദിനമായി ആചരിച്ച് കെ.ജി.എം.ഒ.എ. കൊറോണ പ്രതിരോധത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഡോക്ടര്‍മാരുടെ ശമ്പളം പിടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പ്രതിഷേധം. ഒരു മണിക്കൂര്‍ അധികമായി ജോലി...

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

01 July 2020

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതേതുടർന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്...

വീട്ടിലിരുന്ന് പഠിക്കാനോ ഭക്ഷണം കഴിക്കാനോ പറ്റുന്നില്ല! റൂമുകളിലൊക്കെ ചിതല പുറ്റുകൾ... രാപ്പകല്‍ വ്യത്യാസമില്ലാതെ ഇഴഞ്ഞുവരുന്ന വിഷപാമ്പുകളെ കൊണ്ട് സഹിക്കാനാകുന്നില്ല; ഭീതിയോടെ സുൽത്താൻബത്തേരിയിലെ ഒരു കുടുംബം...

01 July 2020

രാപ്പകല്‍ വ്യത്യാസമില്ലാതെ വീട്ടിലേക്ക് ഇഴഞ്ഞുവരുന്ന വിഷപ്പാമ്ബുകളെ ഭയന്ന് ഒരു കുടുംബം. വയനാട് മീനങ്ങാടി പന്നിമുണ്ട കാരാട്ടുകുന്ന് പേരാങ്കോട്ടില്‍ ശോഭനനെന്ന കൂലിപ്പണിക്കാരനും കുടുംബവുമാണ് ഭീതിയില്‍ കഴ...

ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്‌പോര്‍ട്ട് എന്നിവയുമായി നാട്ടില്‍ വരുകയും ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തതുമായ പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ചിരുന്ന ധനസഹായ വിതരണം തുടങ്ങി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

01 July 2020

ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്‌പോര്‍ട്ട് എന്നിവയുമായി നാട്ടില്‍ വരുകയും ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തതുമായ പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാ...

കുടുംബ വഴക്കിനൊടുവിൽ ഭർത്താവ് കിണറ്റിൽ ചാടി; സ്വയം തിരിച്ച് കയറി വന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

01 July 2020

കുടുംബ വഴക്ക് നടക്കുന്നതിനിടയിൽ ആ ഭാര്യ വിചാരിച്ചിട്ടുണ്ടാകില്ല തന്റെ ഭർത്താവ് ഇങ്ങനെ ഒരു കടും കൈ ചെയ്യുമെന്ന്. കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. ഇത് കണ്ട ഭാര്യ ഉടൻ മരണ വഴി തന്നെ ...

ഗതാഗത വകുപ്പ് നല്‍കിയ ബസ് ചാര്‍ജ് വര്‍ധന ശുപാര്‍ശ അംഗീകരിച്ചുവെങ്കിലും നിരക്കില്‍ മാറ്റം വരുത്തി പുതിയ ചാര്‍ജ് മന്ത്രിസഭ നിശ്ചയിച്ചു! അഞ്ചു കിലോമീറ്ററിന് പത്തുരൂപ, ഏഴര കിലോമീറ്റര്‍ വരെ 13 രൂപ, 10 കിലോമീറ്ററിന് 15... ഇത് കോവിഡ് കാലത്തേക്ക് മാത്രം.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

01 July 2020

മിനിമം ബസ് ചാര്‍ജില്‍ മാറ്റം വരുത്തിയില്ലെങ്കിലും ദൂരപരിധി വെട്ടിക്കുറച്ച്‌ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിലവില്‍ അഞ്ചു കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ്ജാണ് ഈടാക്കുന്നത...

പതിനെട്ട് വർഷം മുൻപ് നടന്ന സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം ; ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണം; ഇത് വെറുതെ വിടാൻ ഉദ്ദേശമില്ല; വെള്ളാപള്ളിയെ പ്രതിരോധത്തിലാക്കി ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത

01 July 2020

പതിനെട്ട് വർഷം മുൻപ് നടന്ന സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തിൽ വെള്ളാപള്ളിക്കെതിരെ ആഞ്ഞടിച്ച് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണം ശക്തമാക്കിയി...

മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടര്‍ കോവിഡ്! അങ്കമാലി കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു.. അണുവിമുക്തമാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം എന്നു ഡിപ്പോ തുറക്കണം എന്നകാര്യത്തില്‍ കെഎസ്‌ആര്‍ടിസി സോണല്‍ ഓഫിസര്‍ തീരുമാനിക്കും...

01 July 2020

അങ്കമാലി കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോ അടച്ചു. ഓര്‍ഡിനറി ബസില്‍ കഴിഞ്ഞ ദിവസം വരെ ജോലി ചെയ്ത കണ്ടക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം മങ്കട ...

Malayali Vartha Recommends