Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബിഗ് സല്യൂട്ട് പോരാളികളെ, ഇന്ത്യന്‍ മാതൃകയ്ക്ക് ലോകത്തിന്റെ കൂപ്പുകൈ; കൊറോണ പ്രതിരോധത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഡോക്ടര്‍മാരുടെ ശമ്പളം പിടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം; ഞെട്ടിത്തരിച്ച് പിണറായി

01 JULY 2020 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

ഡോക്ടേഴ്‌സ് ദിനം സഹന ദിനമായി ആചരിച്ച് കെ.ജി.എം.ഒ.എ. കൊറോണ പ്രതിരോധത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഡോക്ടര്‍മാരുടെ ശമ്പളം പിടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പ്രതിഷേധം. ഒരു മണിക്കൂര്‍ അധികമായി ജോലി ചെയ്താകും ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുക. സഹന ദിന ബാഡ്ജ് ധരിച്ചാകും ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാകുകയെന്നും കെജിഎംഒഎ അറിയിച്ചു. ഈ വര്‍ഷം നാം കൊറോണ എന്ന മഹാമാരിയോടു പൊരുതി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളികളായി നിലകൊള്ളുന്നത്.

ഈ അവസരത്തില്‍, തങ്ങളുടെയും തങ്ങളുടെ കുടുംബങ്ങളുടെയും ജീവനും ആരോഗ്യവും തൃണവല്‍ഗണിച്ചു കൊണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കാന്‍ പാടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യം പൂര്‍ണ്ണമോ, ഭാഗികമോ ആയ ലോക്ക് ഡൗണില്‍ ആയിരുന്നപ്പോള്‍ ചില അവശ്യ സര്‍വ്വീസിലെ ജീവനക്കാര്‍ ഒഴികെ എല്ലാവരും തങ്ങളുടെ വീടുകളുടെ സുരക്ഷിതത്ത്വത്തില്‍ കഴിയുകയായിരുന്നു. ഈ സമയത്തെല്ലാം ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യ ജീവനക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും നേരിട്ടു വരികയാണ്. തങ്ങളുടെ സുഖവും സ്വാതന്ത്രവും വ്യക്തിപരമായ ഉത്തരവാദിത്തങ്ങളും ത്യജിച്ച് അവര്‍ ആത്മാര്‍ത്ഥതയോട്ടം അര്‍പണ മനോഭാവത്തോടും പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് നമുക്ക് ഈ മഹാമാരിയെ ഒരു പരിധി വരയെങ്കിലും നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ കൊറോണക്കാലത്തും നിരവധി ബാധ്യതകളുണ്ടായിട്ടുണ്ട്. ഈ അവസരത്തിലാണ് കൂനില്‍മേല്‍ കുരുപോലെ ശമ്പളം തടഞ്ഞ് വെയ്ക്കല്‍. ഭാരതത്തിലെ പല സംസ്ഥാന സര്‍ക്കാരുകളും മറ്റ് പല ലോകരാജ്യങ്ങളും ഡോക്ടര്‍മാര്‍ക്കും,ആരോഗ്യ ജീവനക്കാര്‍ക്കും പ്രത്യേക സാമ്പത്തിക ആനുകുല്യങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം കൈകൊണ്ടത്. ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞ് വെയ്ക്കരുതെന്ന് സുപ്രിംകോടതി വിധിയും, തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ തയ്യാറാവാത്തത് നിര്‍ഭാഗ്യകരമാണെന്നും കെജിഎംഒഎ ഭാരവാഹികള്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends