KERALA
നാല് ദിവസത്തെ പ്രത്യേക പരിശോധനയില് കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്
എസ്.എസ്.എല്.സി വിജയിച്ച വിദ്യാര്ഥികള്ക്കായി സംസ്ഥാനത്തെ ഹയര് സെക്കന്ഡറി സ്കൂളുകളിലുള്ളത് 361746 പ്ലസ് വണ് സീറ്റുകള്, അപേക്ഷ സമര്പ്പണം ജൂലൈ 15ന് മുമ്പ് ആരംഭിക്കും
01 July 2020
എസ്.എസ്.എല്.സി വിജയിച്ച വിദ്യാര്ഥികള്ക്കായി സംസ്ഥാനത്തെ ഹയര് സെക്കന്ഡറി സ്കൂളുകളിലുള്ളത് 361746 പ്ലസ് വണ് സീറ്റുകള്. ഇതില് 141050 സീറ്റുകള് സര്ക്കാര് സ്കൂളുകളിലും 165100 സീറ്റുകള് എയ്ഡഡ്...
കേരളത്തില് ഇന്നലെ 131 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... പേര് 75 രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2112 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 2304, ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്; 10 പ്രദേശങ്ങളെ ഒഴിവാക്കി
01 July 2020
കേരളത്തില് ഇന്നലെ 131 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. മലപ്പുറം ജില്ലയില് നിന്നുള്ള 32 പേര്ക്കും, കണ്ണൂര് ജില്ലയില് നിന്നുള്ള 26 പേര്ക്...
രണ്ടാംഘട്ട തുറക്കലിനുള്ള കേന്ദ്രനിര്ദേശങ്ങള് അംഗീകരിച്ച് കൂടുതല് ഇളവുകളോടെ കേരളം ഉത്തരവിറക്കി.... അന്തര്സ്സംസ്ഥാനയാത്രയ്ക്ക് പാസോ പെര്മിറ്റോ ഏര്പ്പെടുത്തരുതെന്നാണ് കേന്ദ്രനിര്ദേശം, രാത്രി പത്തുമുതല് പുലര്ച്ചെ അഞ്ചുവരെ കര്ഫ്യൂ തുടരും, 65 വയസ്സിന് മുകളിലുള്ളവര്, പത്തുവയസ്സിന് താഴെയുള്ളവര്, ഗര്ഭിണികള്, ഗുരുതരമായ രോഗമുള്ളവര് എന്നിവര് വീടുകളില്ത്തന്നെ കഴിയണം
01 July 2020
രണ്ടാംഘട്ട തുറക്കലിനുള്ള കേന്ദ്രനിര്ദേശങ്ങള് അംഗീകരിച്ച് കൂടുതല് ഇളവുകളോടെ കേരളം ഉത്തരവിറക്കി. അന്തര്സ്സംസ്ഥാനയാത്രയ്ക്ക് പാസോ പെര്മിറ്റോ ഏര്പ്പെടുത്തരുതെന്നാണ് കേന്ദ്രനിര്ദേശം. ഇത് അംഗീകരിക്കു...
പൊതു പ്രവർത്തനമെന്നത് ഗീർവാണം മുഴക്കലും വ്യാജ പ്രചരണവും അല്ലെന്ന് ശശി തരൂർ മനസ്സിലാക്കണം; കോവിഡ് പ്രതിരോധത്തിനായി ശശി തരൂർ 1 കോടി രൂപ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് രംഗത്ത്
30 June 2020
പലപ്പോഴും ഇംഗ്ലീഷ് കുത്തിനിറച്ച പോസ്റ്റുകളിലൂടെ വിവാദങ്ങളിൽ കുരുങ്ങിപ്പോയ ശശി തരൂരിന് വീണ്ടും പണി കിട്ടി. കോവിഡ് പ്രതിരോധത്തിനായി 1 കോടി രൂപ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയെന്ന വ്യാജ പ്രചരണം നടത...
കൊവിഡ് പ്രതിസന്ധിയിൽ നാട്ടിലെത്തിയ പ്രവാസികൾക്ക് ധനസഹായം; പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ച ധനസഹായ വിതരണം ആരംഭിച്ചതായി നോര്ക്ക റൂട്ട്സ്
30 June 2020
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ ...
മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല
30 June 2020
മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ബഹുരാഷ്ട്ര കുത്തക കമ്ബനിയുടെ വക്താവായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേരളത്തിലെ പൊതുസമൂഹം...
കൊവിഡ് പശ്ചാത്തലത്തില് ലേണേഴ്സ് ടെസ്റ്റ് ഇനി വീട്ടിലിരുന്നും എഴുതാം
30 June 2020
കൊവിഡ് 19 വ്യാപനത്തെ തുടര്ന്ന് നിര്ത്തിവെച്ചിരുന്ന ലേണേഴ്സ് ലൈസന്സ് ടെസ്റ്റുകള് ജുലൈ 1 മുതല് പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് . എന്നാല്, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവര...
റജിസ്റ്റര് ചെയ്യാതെ മദ്യം വാങ്ങാനെത്തിയവരുടെ അക്രമത്തില് സെക്യൂരിറ്റിക്കു പരുക്ക്
30 June 2020
കൊല്ലം ഇരവിപുരത്ത് പുന്തലത്താഴം ബവ്റിജസ് ഔട്ലെറ്റിലെ സുരക്ഷാ ജീവനക്കാരനെ ബെവ്ക്യു ആപ് വഴി റജിസ്റ്റര് ചെയ്യാതെ മദ്യം വാങ്ങാനെത്തിയവര് തലയ്ക്ക് അടിച്ചു പരുക്കേല്പിച്ചു. മുള്ളുവിള നഗര് 45-ല് ഗോവിന്...
കമുകുംചേരിക്കാരന് സൂരജ് ഇപ്പോള് സ്റ്റാറാണ്... ഓട്ടോമാറ്റിക്ക് സാനിറ്റൈസര് മെഷീന് നിര്മിച്ചാണ് കെ.ആര്. സുരാജ് താരമായി മാറിയത്
30 June 2020
ഓട്ടോമാറ്റിക്ക് സാനിറ്റൈസര് മെഷീന് നിര്മിച്ച് കമുകുംചേരിക്കാര്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കെ.ആര്. സുരാജ്. മെഷീന് നേരേ കൈനീട്ടിയാല് മതി സാനിറ്റൈസര് കയ്യിലേക്ക് എത്തും. സമ്ബര്ക്കത്തിലൂടെയു...
കോവിഡ് ഭീഷണി... എറണാകുളം മാര്ക്കറ്റും ബ്രോഡ്വേയും അടയ്ക്കും; എറണാകുളം മാര്ക്കറ്റിലെ വ്യാപാരികള്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി
30 June 2020
കോവിഡ് വ്യാപനത്തെത്തുടര്ന്ന് എറണാകുളം മാര്ക്കറ്റും ബ്രോഡ്വേയുമടക്കമുള്ള മേഖല അടിച്ചിടാന് തീരുമാനമായി. എറണാകുളം മാര്ക്കറ്റിലെ വ്യാപാരികള്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. എറണാകുളം ...
കനാലിലേക്ക് മറിഞ്ഞ ടിപ്പര് ലോറിയില് നിന്നും നീന്തല് അറിയാത്ത ഡ്രൈവറെ കരയ്ക്കെത്തിച്ചത് ജെസിബി ഉപയോഗിച്ച്!
30 June 2020
ഇന്നലെ രാത്രി 8- മണിയോടെ ചവറ കെഎംഎംഎല് എംഎസ് യുണിറ്റിനു സമീപം ഒരു ടിപ്പര് ലോറി ടി എസ് കനാലിലേക്ക് മറിഞ്ഞു. എം എസ് യൂണിറ്റിലേക്ക് എത്തിയ ലോറി ബാര്ജില് കയറ്റി ടി എസ് കനാല് കടത്തുന്നതിനിടെയായിരുന്നു...
കുടിക്കാൻ വെള്ളംപോലും നൽകാതെ വീടിനു മുന്നിൽ മണിക്കൂറുകളോളം ചെലവഴിച്ചിട്ടും വീട്ടിൽ കയറ്റാതിരുന്ന 60 വയസ്സുകാരനായ പ്രവാസി; പ്രവാസലോകത്തെ പോലും വേദനിപ്പിച്ചുകൊണ്ട് ഒരു അനുഭവം
30 June 2020
സ്വന്തമായി ഒരു ഭവനം, കടബാധ്യതകൾ എല്ലാം തന്നെ തീർക്കണം, മക്കളുടെ കല്യാണം പറഞ്ഞുവന്നാൽ അവസാനിക്കില്ല മനുഷ്യന്റെ ആവശ്യങ്ങൾ. ഇതെല്ലാം മുന്നിൽക്കണ്ട് ജീവിതത്തെ കരയ്ക്കടുപ്പിക്കാൻ കടൽതാണ്ടിയവരാണ് പ്രവാസികൾ....
എറണാകുളം മാര്ക്കറ്റിലെ വ്യാപാരികള്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പടിഞ്ഞാറ് ബ്രോഡ് വേ മുതല് കിഴക്ക് ടിഡി റോഡ് വരെ, വടക്ക് സെന്റ് ഫ്രാന്സിസ് കത്തീഡ്രല് മുതല് തെക്ക് കോണ്വെന്റ് ജംഗ്ഷന്, പബ്ലിക്ക് ലൈബ്രറി ജംഗ്ഷന് വരെയുള്ള എറണാകുളം മാര്ക്കറ്റിന്റെ ഭാഗങ്ങള് അടയ്ക്കും
30 June 2020
എറണാകുളം മാര്ക്കറ്റിലെ വ്യാപാരികള്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പടിഞ്ഞാറ് ബ്രോഡ് വേ മുതല് കിഴക്ക് ടിഡി റോഡ് വരെ, വടക്ക് സെന്റ് ഫ്രാന്സിസ് കത്തീഡ്രല് മുതല് തെക്ക് കോണ്വെന്റ് ജംഗ്ഷന്,...
കല്ക്കരിയുമായി തമിഴ്നാട് കണ്ടെയ്ന്മെന്റ് സോണില് നിന്നും വന്ന ലോറി പള്ളാതുരുത്തി പാലത്തിനു സമീപം മറിഞ്ഞത് ഭീതി പരത്തി!
30 June 2020
ഇന്നലെ പുലര്ച്ചെ രണ്ടേമുക്കാലോടെ തൂത്തുക്കുടിയില് നിന്ന് ആലുവയിലേക്കു കല്ക്കരിയുമായി പോയ ലോറി എസി റോഡില് പള്ളാതുരുത്തി പാലത്തിനു സമീപം മറിഞ്ഞ് ഡ്രൈവര് തെങ്കാശി സ്വദേശി വെങ്കിടേഷിനു (20) ഗുരുതര പര...
ബാങ്ക് അക്കൗണ്ട് വിവരങ്ങള് ചോര്ത്തി വീട്ടമ്മയില് നിന്നും 4 ലക്ഷത്തോളം രൂപ തട്ടിച്ചെടുത്തു
30 June 2020
ഇടുക്കി ജില്ലയില് ഒരു വീട്ടമ്മയുടെ അക്കൗണ്ടില് നിന്നു 12 ദിവസത്തിനിടെ 3,97,406 രൂപ നഷ്ടപ്പെട്ടു. അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങള് ചോര്ത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. 12 ദിവസങ്...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















