KERALA
ഭഗവാൻ അനുഗ്രഹിച്ച നിയോഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി
വരും ദിവസങ്ങളില് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 24 മണിക്കൂറില് 204 എം.എമ്മില് അധികം മഴ ലഭിക്കുന്ന അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്; കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചു
23 June 2020
ഒറ്റപ്പെട്ടയിടങ്ങളില് 24 മണിക്കൂറില് 64.5 എം.എം. മുതല് 115.5 എം.എം. വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുകയാണ് ജൂണ് 22ന് ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശ്ശൂര്, മലപ്പുറം,കോഴിക്കോട...
ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്...! വാരിയംകുന്നന് ടീമിന് അഭിനന്ദനുവുമായി സംവിധാകന് അരുണ് ഗോപി
22 June 2020
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന വാരിയംകുന്നന് ടീമിന് അഭിനന്ദനുവുമായി സംവിധാകന് അരുണ് ഗോപി രംഗത്ത്. ഫേസ്ബുക്ക്പോസ്റ്റിലൂടെയാണ് അരുണ് ഗോപി തന്റെ പിന്തുണ അറിയിച്ചത്. ഈ മണ്ണില...
ഫോട്ടോയെടുത്തതിന് മാതാപിതാക്കള് വഴക്കു പറഞ്ഞു...വിഷം കഴിച്ച ശേഷം മണിമലയാറ്റില് ചാടി ജീവനൊടുക്കാന് ശ്രമിച്ച പെണ്കുട്ടികളെ രക്ഷപെടുത്തി
22 June 2020
ഫോട്ടോയെടുത്തതിന് മാതാപിതാക്കള് വഴക്കു പറഞ്ഞതിന് വിഷം കഴിച്ച ശേഷം മണിമലയാറ്റില് ചാടി ജീവനൊടുക്കാന് ശ്രമിച്ച പെണ്കുട്ടികളെ രക്ഷപെടുത്തി. മുണ്ടക്കയം വെള്ളനാടി വള്ളക്കടവ് പാലത്തില് നിന്ന് ആറ്റില് ച...
ഒരു റാങ്ക് പട്ടികയുടേയും കാലാവധി ദീര്ഘിപ്പിക്കില്ലെന്ന് കേരള പിഎസ്സി
22 June 2020
സിവില് പൊലീസ് നിയമനം ഉള്പ്പെടെ ഒരു റാങ്ക് പട്ടികയുടേയും കാലാവധി ദീര്ഘിപ്പിക്കില്ലെന്ന് കേരള പബ്ലിക് സര്വീസ് കമ്മീഷന്. ഈ മാസം 30 നാണ് സിവില് പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനി...
ചരിത്രം നിങ്ങളെ ഒറ്റുകാരന് എന്ന് രേഖപ്പെടുത്തും ; പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം
22 June 2020
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം വാരിയംകുന്നന് എന്ന പേരില് സിനിമയാക്കുന്നതായി പ്രഖ്യാപിച്ചതിന് പിറകെ സംവിധായകന് ആഷിഖ് അബുവിനും നടന് പൃഥ്വിരാജിനും എതിരെ സൈബർ ആക്രമണം. ഖിലാഫത്ത് പ്രസ്ഥാന...
ചൈനയെ തുരത്താന് സുരേന്ദ്രനും... ചൈനീസ് അതിക്രമത്തിനെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ മുതല്; ജില്ല, മണ്ഡലം, പഞ്ചായത്ത്, വാര്ഡ് തലത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള് സംഘടിപ്പിക്കുന്നത്
22 June 2020
ചൈനയ്ക്കെതിരായ പ്രതിഷേധത്തില് ബിജെപി സംസ്ഥാന ഘടകവും. ഭാരതത്തിന്റെ സൈനികര്ക്കെതിരെയുള്ള ചൈനയുടെ അതിക്രമണത്തിനെതിരെയും ഈ വിഷയത്തില് സിപിഎംന്റെയും കോണ്ഗ്രസിന്റെയും ഇന്ത്യാവിരുദ്ധ നയങ്ങള്ക്കെതിരെയും...
കോവിഡ് പോസിറ്റീവായവര്ക്കും നെഗറ്റീവ് ആയവര്ക്കും പ്രത്യേകം വിമാനം വേണമെന്ന മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ചെന്നിത്തല
22 June 2020
ഗള്ഫില് നിന്ന് വരുന്നവര്ക്ക് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നത് അനീതിയാണ്. ഇവിടേക്ക് വരുന്നത് അവരുടെ ജന്മാവകാശമാണ്. കോവിഡ് പോസിറ്റീവായവര്ക്കും നെഗറ്റീവ് ആയവര്ക്കും പ്രത്യേകം വ...
കൃഷി മന്ത്രി വി എസ് സുനില് കുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
22 June 2020
കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൃഷി മന്ത്രി വി എസ് സുനില് കുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് എന്ന് റിപ്പോർട്ട്. മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇന്ന് രാവിലെയ...
മുന്നൊരുക്കത്തോടെ ഇന്ത്യ... യുദ്ധവിമാനങ്ങളുടെയും അന്തര്വാഹിനികളുടെയും ടാങ്കുകളുടെയും യന്ത്രഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടന് ഇന്ത്യയ്ക്ക് നല്കാന് റഷ്യയോട് ആവശ്യപ്പെടും; റഷ്യ സന്ദര്ശനം നടത്തുന്ന രാജ്നാഥ് സിങ് റഷ്യയിലെ മുതിര്ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
22 June 2020
ചൈനയുടെ പ്രകോപനത്തെ ശക്തമായി നേരിടാനുറച്ച് ഇന്ത്യ. യുദ്ധവിമാനങ്ങളുടെയും അന്തര്വാഹിനികളുടെയും ടാങ്കുകളുടെയും യന്ത്രഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടന് ഇന്ത്യയ്ക്ക് നല്കാന് പ്രതിരോധമന്ത്രി രാജ്നാഥ് ...
തലക്കടിയേറ്റ് തലച്ചോറ് ചിതറിയ ഭയാനമായ കാഴ്ച്ച; ദൃക്സാക്ഷിയായ മൂന്നര വയസ്സുകാരനായ മകൻ അയൽവാസിയോട് പറഞ്ഞ മൊഴി നിർണ്ണായകമായി; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്
22 June 2020
ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കിളിമാനൂർ പൊയ്ക...
കേരളത്തില് നിന്ന് തമിഴ്നാട്ടിലെത്തിയ 9പേര്ക്ക് രോഗം; തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു
22 June 2020
തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇന്ന് മാത്രം രോഗബാധിതരായത് 2,719പേര്. 37 മരണവും റിപ്പോര്ട്ട് ചെയ്തു. 62,087പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത്. 794പേര് മരിച്ചു. 27178പ...
കരിപ്പൂരില് വന് സ്വര്ണ വേട്ട... സ്വര്ണം കടത്തിയത് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന ഏര്പ്പെടു്തതിയ കെഎംസിസിയുടെ ചാര്ട്ടേഡ് ഫ്ലൈറ്റില്
22 June 2020
കരിപ്പൂരില് കസ്റ്റംസിന്റെ എയര് ഇന്റലിജന്സ് യൂണിറ്റ് നടത്തിയ പരിശോധനയില് അന്താരാഷ്ട്ര വിപണിയില് 43 ലക്ഷം രൂപ വില മതിക്കുന്ന 1153 ഗ്രാംസ്വര്ണ്ണ മിശ്രിതം പിടികൂടി. സ്വര്ണം കടത്തിയത് കെഎംസിസിയുടെ ചാര്...
തിരുവനന്തപുരത്ത് മാര്ഗനിര്ദേശങ്ങള് ലംഘിക്കുന്നവര്ക്ക് എതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് മേയര്
22 June 2020
തിരുവനന്തപുരം ജില്ലയില് പൊതുപരിപാടികളിലും മറ്റുമായി ലോക്ക്ഡൗണ് മാര്ഗനിര്ദേശങ്ങള് ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ട്. പാര്ട്ടി പരിപാടികളില് നൂറില് കൂടുതല് ആളുകള് പങ്കെടുക്കുന്നതായി കാണുന്നുണ്ട്. ...
രാജ്യസഭാ തെരഞ്ഞെടുപ്പില് വോട്ട് കോണ്ഗ്രസിന്; സി.പി.എമ്മിന്റെ എം.എല്.എയെ പാര്ട്ടി സസ്പെന്ഡ് ചെയ്തു
22 June 2020
രാജ്യസഭാ തിരഞ്ഞെടുപ്പില് പാര്ട്ടി നിര്ദ്ദേശം ലംഘിച്ച സി.പി.എമ്മിന്റെ എം.എല്.എയെ പാര്ട്ടി സസ്പെന്ഡ് ചെയ്തു. ഭാദ്ര മണ്ഡലത്തിലെ എം.എല്.എയായ ബല്വാന് പൂനിയയെ ആണ് ഒരു വര്ഷത്തേക്ക് സസ്പെന്ഡ് ചെയ്ത...
പൊട്ടിവീണ വൈദ്യുതി കമ്ബിയില് നിന്ന് ഷോക്കേറ്റ് രണ്ട് പേര്ക്ക് ദാരുണാന്ത്യം
22 June 2020
വടകര അഴിയൂരില് പൊട്ടിവീണ വൈദ്യുതി കമ്ബിയില് തട്ടിയതിനെ തുടര്ന്ന് രണ്ട് പേര് ഷോക്കേറ്റ് മരിച്ചു.ഇന്ന് രാവിലെ 10.45നാണ് സംഭവം. അയല്വാസികളായ ഇര്ഫാന്(28), സഹല് (ഒന്പത്) എന്നിവരാണ് മരിച്ചത്. വീടിന...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















