KERALA
തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് ബോർഡ് ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്തിക്കും
അഞ്ച് അടിയുള്ള മൂര്ഖന് ജനാല വഴി എസി മുറിയില് കയറില്ല... സൂരജിന്റെ വീടിന്റെ രണ്ടാം നിലയില് അണലി സ്വയം എത്തില്ല; എട്ടംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പുറത്ത്...
23 June 2020
അഞ്ചലില് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില് പാമ്പ് സ്വയം രണ്ടാം നിലയിലുള്ള മുറിക്കുള്ളില് കയറില്ലെന്ന് എട്ടംഗ വിദഗ്ധ സമിതി. അഞ്ച് അടിയുള്ള മൂര്ഖന് ജനാല വഴി എസി മുറിയില് കയറില്ല. സൂരജിന്റ...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്; നിസാമുദ്ദിനിൽ നിന്നും മടങ്ങിയെത്തി ക്വാറന്റയിനിലായിരുന്നു; ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചികിത്സയിലിരിക്കവെ ജീവൻ നഷ്ടമായി ; കേരളത്തിൽ കൊവിഡ് മരണം 22 ആയി
23 June 2020
സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി . കൊല്ലത്ത് ആണ് കോവിഡ് മരണം ഉണ്ടായിരിക്കുന്നത്. മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. 68 വയസായിരുന്നു ഇയാൾക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരു...
സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി..... സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്ന്നു
23 June 2020
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്ന്നു. പാരിപ്പള്ളി മെഡിക്കല് കോളജില് ചികിത്സയിലായിരുന്ന ...
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം വെട്ടിച്ചത് ചോദ്യം ചെയ്ത എസ് എഫ് ഐ ക്കാരെ സസീം മർദ്ദിച്ച കേസ്: നസീമടക്കം അഞ്ചു പ്രതികൾ ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കോളേജിൽ നിന്ന് പിരിച്ച പണം വെട്ടിച്ചത് ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചതിനാണ് മർദ്ദിച്ചത്
23 June 2020
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം വെട്ടിച്ചത് ചോദ്യം ചെയ്ത എസ് എഫ് ഐ ക്കാരെ സസീം മർദ്ദിച്ച കേസിൽ അഞ്ചു പ്രതികളോട് ഹാജരാകാൻ നിർദേശം. ദുരിതാശ്വാസ നിധിയിലേക്കുള്ള പണം വെട്ടിച്ചത് ചോദ്യം ചെയ്തതിനാണ് തല...
മണിക്കൂറുകൾക്കിടയിൽ കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും സ്വര്ണവേട്ട; രാവിലെ ഗള്ഫില് നിന്ന് വന്ന ചാര്ട്ടേര്ഡ് വിമാനത്തില് എത്തിയ കണ്ണൂര് സ്വദേശിയിൽ നിന്ന്, 736 ഗ്രാം മിശ്രിത സ്വര്ണം പിടികൂടി
23 June 2020
മണിക്കൂറുകൾക്കിടയിൽ കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും സ്വര്ണവേട്ട നടത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ ഗള്ഫില് നിന്ന് വന്ന ചാര്ട്ടേര്ഡ് വിമാനത്തില് എത്തിയ കണ്ണൂര് സ്വദേശി ജിതിന് എന്ന യാത്...
നോയല് നദീതീരത്തിന്റെ സമീപ ഗ്രാമമായ ചെന്നിമലയില് 2300 വര്ഷം മുന്പുള്ള കല്ലറ കണ്ടെത്തി
23 June 2020
ബെംഗളൂരു, പോണ്ടിച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങളിലെ പുരാവസ്തു ഗവേഷകര് വര്ഷങ്ങളായി നടത്തിയ ഗവേഷണത്തില് പാലക്കാട് ജില്ലയിലെ ചെന്നിമലയില് നോയല് നദീതീരത്തിന്റെ സമീപ ഗ്രാമമായ കൊടുമണില് 2300 വര്ഷം പഴക...
തലസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടാകുമെന്ന് വിലയിരുത്തല്; ഉറവിടമില്ലാതെ കേസുകള് സ്ഥിരീകരിക്കുന്നു; തലയില് കൈവച്ച് ആരോഗ്യ പ്രവര്ത്തകര്; നിയന്ത്രണങ്ങള് കടുപ്പിച്ചു
23 June 2020
തലസ്ഥാനത്ത് സമൂഹവ്യാപനമോ എന്നുള്ള ചോദ്യത്തിന് ഇല്ല എന്നുള്ള ഒരു ഉത്തരം ഒരിക്കലും പറയാന് കഴിയില്ല. അത്രമേല് ഗുരുതരമാണ് നിലവിലെ സ്ഥിതിഗതികള്. ഉറവിടമില്ലാത്ത കേസുകള് വര്ധിക്കുകയാണ്. ഈ സാഹചര്യത്തില്...
കോവിഡ് മാനദണ്ഡങ്ങള് പാലിക്കാത്തവര്ക്കെതിരെ ഇരിട്ടി പൊലീസിന്റെ കര്ശന നടപടി
23 June 2020
കണ്ണൂരിലെ ഇരിട്ടി നഗരത്തില് കൊറോണ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കാത്തവര്ക്കെതിരെ കര്ശന നടപടിയുമായി പൊലീസ്. സാമൂഹിക അകലം പാലിക്കാത്തതിന് 20 വ്യാപാര സ്ഥാപനങ്ങള്ക്ക് താക്കീത് നല്കി. അനധികൃ...
ലോക് ടൗൺ ആയതോടെ കാമുകനെ കാണാൻ പറ്റാതെ ടെൻഷനായി... ഇളവ് വന്നതോടെ പരസ്പരം കാണാൻ പ്ലാനിട്ടു; കണ്ടപാടെ പിരിയാൻ വയ്യാതെ ഭര്ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങി; കൊല്ലം പുത്തൂരിൽ യുവതിയെയും യുവാവിനെയും പൊക്കിയപ്പോൾ പുറത്ത് വരുന്നത്...
23 June 2020
ഭര്ത്താവിനെയും ഒരു കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും പുത്തൂര് പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഭര്ത്താവ് സാബുവിന്റെ പരാതിയെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപട...
കടുവയെ ചത്തനിലയില് തോല്പ്പെട്ടി വനത്തില് കണ്ടെത്തി
23 June 2020
വയനാട് ജില്ലയിലെ മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ തിരിള്കുന്ന് വനത്തില് ഒരു പെണ്കടുവയെ ചത്ത നിലയില് കണ്ടെത്തി. 8 വയസ്സ് പ്രായമുണ്ടെന്നൊണ് അനുമാനം. വനപാലകരാണ് തോല്പ്പെട്ടി റേഞ്ചില് ഉള്പ്പെട്ട വ...
കുഞ്ഞ് സ്വയം കണ്ണ് തുറന്നു... പിതാവ് കൊലപ്പെടുത്താന് ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയില് നേരിയ പുരോഗതി...
23 June 2020
പിതാവ് കൊലപ്പെടുത്താന് ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയില് നേരിയ പുരോഗതി. കുഞ്ഞ് സ്വയം കണ്ണ് തുറന്നു. കൈകാലുകള് അനക്കിത്തുടങ്ങിയെന്നും കരയാന് തുടങ്ങിയെന്നും ആശുപത്രി മെഡിക്കല് സൂപ്രണ്ട് ഡോ.സോജന് ...
മഴയില് കൂറ്റന് മതിലിടിഞ്ഞു വീണു ആട്ടിന്കുട്ടികള്ക്ക് ജീവഹാനി
23 June 2020
മലപ്പുറത്ത് വാഴക്കാടിനടുത്ത് മഴയെ തുടര്ന്നു കൂറ്റന് മതിലിടിഞ്ഞു വീണ് വളര്ത്തുമൃഗങ്ങളും കിണറും മണ്ണിനടിയിലായി. വാഴക്കാട് എടശ്ശേരിക്കുന്ന് അടുവാട്ട് മജീദിന്റെ വീടിനോടു ചേര്ന്നുള്ള 6 മീറ്റര് ഉയരമുള...
എന്നെ ആരെങ്കിലും രാജ്ഞിയെന്നും, രാജകുമാരിയെന്നും വിളിച്ചിരുന്നെങ്കില് എന്ന് ഞാന് ആശിച്ചു പോകുന്നു.. സ്വന്തം ദുര്ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി മുല്ലപ്പള്ളി മാറുകയാണ്'.. മുല്ലപ്പള്ളിയുടേത് ' അധഃപതിച്ച മനസാണ് ,.സ്ത്രീകളെ ഇങ്ങനെയൊക്കെയാണോ നിങ്ങള് കാണുന്നത്! തുറന്ന് പറഞ്ഞു വീണാ എസ് നായര്
23 June 2020
കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീയ തിമിരം ബാധിച്ചയാള് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് മഹിളാ കോണ്ഗ്രസ് നേതാവ് വീണാ വി നായര്. ഫേസ്ബുക്കിലൂടെയാണ് അവരുടെ ...
പാമ്പിൻറെ മുട്ടകൾ വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്ക്ക് നാവില് കടിപ്പിക്കാന് കൈമാറും; സുരേഷിന്റെ ലഹരി ബന്ധങ്ങൾ നിരവധി
23 June 2020
ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതി പാമ്പുപിടിത്തക്കാരന് സുരേഷിന് ഉള്ള ബന്ധങ്ങൾ ഞെട്ടിക്കുന്നത്. ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി വനംവകുപ്പ് തെളിവെടുപ്പില് കണ്ടെത്തുകയുണ്ടായി ....
ആശുപത്രിയിലേക്ക് ഓടിക്കയറിയെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ലോറി ഡ്രൈവര് മരിച്ചു
23 June 2020
കോഴിക്കോട് ജില്ലയില് നടുവണ്ണൂരിനടുത്ത് ലോറി വഴിയരികില് നിര്ത്തിയിട്ട ശേഷം 'എന്നെ രക്ഷിക്കണേ' എന്നു പറഞ്ഞ് ആശുപത്രിയിലേക്ക് ഓടിക്കയറിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവര് മരിച്ചു. ഈറോഡ് സ്വദേശി...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















