KERALA
സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു
പൊലീസിന്റെ ആപ്പിന് മകന്റെ വക കിടിലൻ പേര്! ഇപ്പോൾ തിരക്കോടു തിരക്കുമായി 'അമ്മ നളിനി! സംഭവം ഇങ്ങനെ...
12 June 2020
പൊലീസിന്റെ ആപ്പിന് പേരു നല്കിയ മകനെ തിരക്കി വരുന്നവരെക്കൊണ്ടും ഫോണെടുത്തും പണിക്കിട്ടിയിരിക്കുകയാണ് ശ്രീകാന്തിന്റെ അമ്മ നളിനിക്ക്. കേരള പൊലീസ് പേജിന്റെ വലിയ ആരാധകനായ ശ്രീകാന്ത് നിര്ദേശിച്ച് പേരാണ് ...
'ഈ കാലവും കടന്നു പോകും'; പി.ജെ. ജോസഫിന്റെ സംഗീത ആല്ബം പ്രകാശനം ചെയ്തു
12 June 2020
സ്പീക്കര് പി. ശ്രീരാമകൃഷ്ണന്, പി.ജെ. ജോസഫ് എം.എല്.എയുടെ സംഗീത ആല്ബം പ്രകാശനം ചെയ്തു. നിയമസഭാ മീഡിയ റൂമിലാണ് ഗാന്ധിജി സ്റ്റഡി സെന്റര് നിര്മിച്ച 'ഈ കാലവും കടന്നു പോകും' എന്ന സംഗീത ആല്ബത...
പരീക്ഷാനടത്തിപ്പിന് പൊതുനയം രൂപവത്കരിക്കാന് ഉന്നതവിദ്യാഭ്യാസ കൗണ്സില്
12 June 2020
കോട്ടയത്ത് കോളജ് വിദ്യാര്ഥിനി കോപ്പിയടിയുടെ പേരില് ആത്മഹത്യചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്തെ സര്വകലാശാലകളിലെ പരീക്ഷാ നടത്തിപ്പില് അടിമുടി മാറ്റംവരുത്തി പൊതുനയം രൂപവത്കരിക്കാന് ഉന്നത...
പാര്ട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പ്രവര്ത്തകരോടും സമൂഹത്തോടും കരുതല് കാണിക്കുകയും ചെയ്ത സഖാവ്...പി.കെ.കുഞ്ഞനന്തന്റെ മരണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു
12 June 2020
പാര്ട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പ്രവര്ത്തകരോടും സമൂഹത്തോടും കരുതല് കാണിക്കുകയും ചെയ്ത സഖാവ്... പി.കെ.കുഞ്ഞനന്തന്റെ മരണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. പൊതുപ്രവര്ത്തകന് എന്ന ...
കൂടരഞ്ഞി കോലോത്തുംകടവ് പുഴയില് യുവാവിനെ മരിച്ചനിലയില് കണ്ടെത്തി... പമ്പ് ഹൗസിന് സമീപം അഴിച്ചു വെച്ച വസ്ത്രങ്ങള് കണ്ടതിനെ തുടര്ന്ന് നാട്ടുകാരും അഗ്നിശമന സേനയും സന്നദ്ധ പ്രവര്ത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
12 June 2020
കൂടരഞ്ഞി കോലോത്തുംകടവ് പുഴയില് യുവാവിനെ മരിച്ചനിലയില് കണ്ടെത്തി. കോലോത്തുംകടവ് മേച്ചേരി ഷമീറിന്റെ (33) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെ പുഴയില് കണ്ടത്. കോലോത്തുംകടവ് പമ്പ് ഹൗസിന് സമീപം...
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം: മുന്നറിയിപ്പും ബോധവത്ക്കരണവും ശക്തമാക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്
12 June 2020
ജൂണ് 12ന് ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്ന പശ്ചാത്തലത്തില് മുന്നറിയിപ്പും ബോധവത്കരണവും ശക്തമാക്കേണ്ടതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്. കേരളത്തില് ബ...
മത്സ്യ കൃഷിയിടത്തിലെ ഓക്സിജന് സിലിണ്ടര് ഓഫ് ചെയ്തു, 2500 മത്സ്യങ്ങള് ചത്തു
12 June 2020
മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാര്ഡിലെ ഒരു മത്സ്യ കൃഷിയിടത്തില് പ്രവര്ത്തിപ്പിക്കുന്ന ഓക്സിജന് സിലിണ്ടറിന്റെ മോട്ടോര് അജ്ഞാതര് ഓഫ് ചെയ്തതിനെ തുടര്ന്ന് 2500 മത്സ്യങ്ങള് ചത്തു. പുതുകുളങ്...
ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയും സി.പി.എം പാനൂര് ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ. കുഞ്ഞനന്തന് അന്തരിച്ചു... വയറ്റില് അണുബാധ മൂര്ച്ഛിച്ചതിനെതുടര്ന്ന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു, കഴിഞ്ഞ രാത്രിയോടെയായിരുന്നു അന്ത്യം
12 June 2020
ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയും സി.പി.എം പാനൂര് ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ. കുഞ്ഞനന്തന് (72) നിര്യാതനായി. കടുത്ത അസുഖത്തെതുടര്ന്ന് കഴിഞ്ഞവര്ഷം ജനുവരി മുതല് തിരുവനന്ത...
ശബരിമല ഉത്സവം: ഉടനില്ല, എന്നത്തേക്ക് നടത്താമെന്ന് പിന്നീട് തീരുമാനിക്കും
12 June 2020
കോവിഡ് ഭീഷണി മൂലം ഉത്സവം മാറ്റിവയ്ക്കണമെന്ന് തന്ത്രി കത്തു നല്കിയതിനെ തുടര്ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, ദേവസ്വം ബോര്ഡ് പ്രസിഡന്റ് എന്. വാസു എന്നിവര് സ...
കോഴിക്കോട് അസി.കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു
12 June 2020
ശ്രീധന്യ സുരേഷ് ജില്ലാ കലക്ടര് മുന്പാകെ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച തിരുവനന്തപുരത്ത് ക്വാറന്റീനിലായിരുന്...
ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ അന്തരിച്ചു; 2014 ജനുവരി24 നാണ് ഗൂഢാലോചന കേസിൽ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്
11 June 2020
ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല് കോളജില് ചികിത്സയിലായിരുന്നു. സി.പി.എം പാനൂർ ഏരിയാ കമ്മറ്റി അംഗമാണ്. ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി....
പ്രവാസികാര്യ വകുപ്പിന്റെ ഓഫിസ് നവീകരിക്കാന് രണ്ടുകോടി രൂപ; നാട്ടിലേക്ക് മടങ്ങാനാകാതെ പ്രവാസികള് ബുദ്ധി മുട്ടുന്നു
11 June 2020
കോവിഡിന് പിന്നാലെ വന് സാമ്ബത്തിക പ്രതിസന്ധിയില് സംസ്ഥാനം നില്ക്കുമ്പോഴും സര്ക്കാര് ചെലവും ധൂര്ത്തും കുറയ്ക്കുന്നില്ലെന്ന പുതിയ രേഖയുമായി പ്രതിപക്ഷ നേതാവ് വി.ടി.ബല്റാം എംഎല്എ. പ്രവാസികാര്യ വകുപ...
വാർത്താസമ്മേളനം ആവശ്യഘട്ടങ്ങളിൽ ; കൊവിഡ് പ്രത്യേക വാര്ത്താസമ്മേളനങ്ങള് ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
11 June 2020
കൊവിഡ് പ്രത്യേക വാര്ത്താസമ്മേളനങ്ങള് ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനം ആവശ്യഘട്ടങ്ങളിൽ ഉണ്ടാകുമെന്നും അതിന് വീഴ്ച വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ...
ക്വാറന്റീൻ സൗകര്യമുള്ളവർക്ക് വീട്ടിൽ പോകാം; പ്രവാസികളുടെ ക്വാറന്റീൻ മാർഗരേഖ സർക്കാർ പുതുക്കി
11 June 2020
ക്വാറന്റീൻ സൗകര്യമുള്ളവർക്ക് വീട്ടിൽ പോകാം. സ്വന്തം വാഹനങ്ങളിലോ ടാക്സികളിലോ വീട്ടിലേക്കു മടങ്ങാം വീട്ടിൽ എത്തുന്നത് പോലീസ് ഉറപ്പാക്കും. വീട്ടിലെ സൗകര്യം ഉറപ്പാക്കേണ്ടത് തദ്ദേശസ്ഥാപനങ്ങൾ വീട്ടിലെ ക്വാറ...
മുഖ്യമന്ത്രി തിടുക്കം കാട്ടിയത്ഈ കൊടുംചതിക്കോ; അതിരപ്പിള്ളി പദ്ധതിക്ക് എന്.ഒ.സി നല്കിയ ഫയലില് ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്
11 June 2020
അതിരപ്പിള്ളി ഫയലില് ഒപ്പിട്ടത് മുഖ്യമന്ത്രി. മുന്നണി അറിയാതെ തിടുക്കത്തില് നീക്കം. അതിരപ്പിള്ളി പദ്ധതിക്ക് എന്.ഒ.സി നല്കിയ ഫയലില് ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്. ഏപ്രില് പതിനെട്ടിനാണ് മ...
രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...





















