Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍

13 OCTOBER 2026 07:42 PM ISTമലയാളി വാര്‍ത്ത
15 വര്‍ഷങ്ങള്‍ക്കിടെ നടന്ന കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ ഒടുവില്‍ പ്രതി അറസ്റ്റില്‍. 15 വര്‍ഷങ്ങള്‍ക്കിടെ കൂടത്തില്‍ കുടുംബത്തില്‍ ഏഴ് മരണങ്ങളാണ് ഉണ്ടായത്. ഇതില്‍ ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഖ്യപ്രതിയെന്ന് കണ്ടെത്തിയ കുടുംബത്തിലെ കാര്യസ്ഥന്‍ രവീന്ദ്രനാണ്...

ഇസ്രായേലില്‍ കുടുങ്ങിയ നഴ്‌സുമാരുടെ കണ്ണീരിന് ഫലം കാണുന്നു; കേന്ദ്രമന്ത്രി മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്ന് ദുരിതക്കടല്‍ കടന്ന് മലാഖമാര്‍ നാട്ടിലെത്തും

17 May 2020

ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ക്ക് നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ വഴിയൊരുങ്ങുന്നു. വിദേശകാര്യമന്ത്രി വി.മുരളീധരന്റെയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ഇടപെടലിനൊടുവിലാണ് മലയാളി നഴ്‌സ...

അമ്പരപ്പിന്റെ നിമിഷങ്ങള്‍... ദുബായില്‍ കോവിഡ് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗം ഭേദമായി

17 May 2020

ഏറെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു. യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന് രോഗമുക്തി. ദുബായിലെ അല്‍ സഹ്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഈജിപ്ഷ്യന്‍ ദമ്ബതികളുടെ മകളാണ് രോഗം ഭേദമായത...

ഇനി കുടക്കും... കര്‍ശന നിയന്ത്രണങ്ങളുമായി റെയില്‍വേ; സംസ്ഥാനങ്ങളിലെ ക്വാറന്റൈന്‍ നിബന്ധന അംഗീകരിക്കുന്നവര്‍ക്ക് മാത്രമെ ഇനി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ; ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ നിബന്ധന ഉറപ്പാക്കണം

17 May 2020

ക്വാറന്റൈന്‍ പാലിക്കാത്തവര്‍ക്ക് പാരയുമായി റെയില്‍വേ. ഏത് സംസ്ഥാനത്തേക്കാണോ പോകുന്നത് ആ സംസ്ഥാനത്തെ ക്വാറന്റെയ്ന്‍ നിബന്ധനകള്‍ അംഗീകരിക്കുന്നവരെ മാത്രമെ ശ്രമിക് തീവണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്...

അതു സേതുമാധവ​​െന്‍റ ശബ്ദം ആയിരുന്നു; ലോഹിതദാസി​​െന്‍റ മകന്‍ വിജയശങ്കര്‍ എഴുതിയ ഹൃദയസ്​പര്‍ശിയായ കുറിപ്പ്​ വൈറലാകുന്നു

17 May 2020

സിബി മലയില്‍-ലോഹിതദാസ്​ കൂട്ടുകെട്ടില്‍ പിറന്ന മോഹന്‍ലാലി​​െന്‍റ അനശ്വര കഥാപാത്രമാണ് സേതുമാധവൻ. ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സിൽ ഇന്നും തീരാ നോവാണ് സേതുമാധവൻ. ഇപ്പോഴിതാ സേതുമാധവനെ കേ​ന്ദ്രീകരിച്ച്‌​...

ഈ ബുദ്ധിയെന്തേ നമുക്ക് തോന്നാത്തേ... എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറയാന്‍ മാത്രം ചാനലുകളെ കാണുന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസകിന് അവസാനം തൃപ്തി; പട്ടിണിയിലേക്ക് പോകുന്ന സംസ്ഥാന ഖജനാവിന് കേന്ദ്രം കരുത്ത് പകരും; കേന്ദ്ര നടപടി സ്വാഗതാര്‍ഹമെന്ന് തോമസ് ഐസക്

17 May 2020

കേന്ദ്രം എന്തെങ്കിലും പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാല്‍ ഉടന്‍ ചാനലുകളില്‍ ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന ഒരാളാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. എത്രയൊക്കെ കേന്ദ്ര വിഹിതം കിട്ടിയാലും തൃപ്തിയില്ല. എ...

വയനാട്ടിലെ മൂന്ന് കോളനികളിലെ 650 ആദിവാസികളെ ക്വാറന്റീനിലേക്ക് മാറ്റി; പനവല്ലി മേഖലയിലെ കോളനികളില്‍ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി

17 May 2020

കൊറോണ വൈറസ് ബാധ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് ജില്ലയിലുള്ള മൂന്ന് കോളനികളിലെ 650 ആദിവാസികളെ ക്വാറന്റീന്‍ ചെയ്തു.നിലവില്‍ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ കുണ്ടറ, കൊല്ലി, സര്‍വാണി എന്നീ കോളനിക...

ഇത്രക്ക് തരം താഴരുത്! സർക്കാരിന്റെ പൊന്നുമോൾ ഹനാനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ ; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹാസപൂർവ്വം വിമർശിച്ച ഹനാൻ ഹനാനിക്കെതിരെ കോൺഗ്രസ്സ് അനുഭാവികൾ

17 May 2020

കുറച്ചുകാലം മുൻപ്‌ വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നയാളാണ് ഹനാൻ ഹനാനി. റോഡരികിൽ സ്‌കൂൾ യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാന്റെ ചിത്രവും വാർത്തയും ദിവസങ്ങളോളം കേരളം ചർച്ച ചെയ്‌തിരുന്നു. അപകട...

വിദ്യാലയങ്ങള്‍ തുറക്കില്ല; രാജ്യത്തെ ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടി കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം പുറത്തിറക്കി; കണ്ടെയ്മെന്റ് സോണുകളിലൊഴികെ അന്തർസംസ്ഥാന ബസ് സർവീസുകൾക്കും സംസ്ഥാനത്തിനകത്തെ ബസ് സർവീസുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി

17 May 2020

രാജ്യത്തെ ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടി കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം പുറത്തിറക്കി. മേയ് 17 മുതല്‍ മേയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ കാലയളവ്. കണ്ടെയ്മെന്റ് സോണുകളിലൊഴികെ അന്തർസംസ്ഥാന ബസ് സർവീസുകൾക്...

പാകിസ്ഥാന്റെ നെഞ്ചത്ത് കയറി ഇന്ത്യൻ ചുണക്കുട്ടികളുടെ മാസ്സ് മറുപടി ; ഭീകരതയും സൈബര്‍ ജിഹാദും കൂടാതെ കശ്മീരി യുവാക്കളെ മയക്കുമരുന്നിനടിമയാക്കാനും ശ്രമം നടത്തിയ പാകിസ്ഥാന് തക്ക തിരിച്ചടി

17 May 2020

ഇത് ഇന്ത്യയാണ്. ഇന്ത്യയെ ചൊറിയാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല, കൊടുക്കേണ്ടത് അങ്ങ് പാകിസ്ഥാന്റെ നെഞ്ചത്ത് കയറിയായാലും കൊടുത്തിരിക്കും.. ഭീകരതയും സൈബര്‍ ജിഹാദും കൂടാതെ കശ്മീരി യുവാക്കളെ മയക്ക...

ഇന്ന് 14 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല; ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്; 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി

17 May 2020

കേരളത്തിൽ ഭീതി ഒഴിയുന്നില്ല. ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും...

എംഫന്‍ 'മൂന്നാംകണ്ണ്' തുറക്കുമോ; കാലാവസ്ഥാ പ്രവചനത്തിന് കേന്ദ്ര ഏജന്‍സി മാത്രം പോരെന്ന് കേരളം; നാല് സ്വകാര്യ കമ്പനികളില്‍നിന്നു കൂടി പ്രവചനങ്ങള്‍ സ്വീകരിക്കും

17 May 2020

കാലാവസ്ഥാ പ്രവചനത്തിന് കേന്ദ്ര ഏജന്‍സി മാത്രം പോരെന്ന് കേരളം. നാല് സ്വകാര്യ കമ്പനികളില്‍നിന്നു കൂടി പ്രവചനങ്ങള്‍ സ്വീകരിക്കും. സ്‌കൈമെറ്റ്, വിന്‍ഡി, ഐബിഎം, എര്‍ത് നെറ്റ്വര്‍ക്‌സ് എന്നിവയ്ക്കാണ് ചുമതല....

കൂട്ടുകാരെല്ലാം എന്നെ ചതിച്ചു, രക്ഷിക്കണമെന്ന് ഗോവയില്‍ നിന്ന് അഞ്ജന വിളിച്ചറിയിച്ചത് വീട്ടുകാരെ... ഗോവയില്‍ അഞ്ജന ഹരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച്‌ ബന്ധുക്കള്‍ രംഗത്ത്! എന്‍ഐഎ അന്വേഷിയ്ക്കണമെന്ന് ആവശ്യം ശക്തമാകുന്നു...

17 May 2020

ഗോവയില്‍ അഞ്ജന ഹരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച്‌ ബന്ധുക്കള്‍ രംഗത്ത് എത്തി. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമാ...

കേരളത്തിലെ കീഴ്‌ക്കോടതികള്‍ നാളെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും! ജഡ്ജി അടക്കം മുറിയില്‍ പത്തു പേര്‍ ; അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ക്ക് മുന്‍ഗണന; കോടതി മുറിയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം...

17 May 2020

കേരളത്തിലെ കീഴ്‌ക്കോടതികള്‍ നാളെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കോടതികളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കി. തിങ്കളാഴ്ച മുതല്‍ കീഴ്‌ക്കോടതികള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാം....

​മക്കളില്ലാത്തതിന്റെ വേദനക്കിടയിലും ആശ്വാസവും സ്നേഹവും പകർന്നുനൽകിയ നിറപുഞ്ചിരിയാണ് പെട്ടന്ന് മാഞ്ഞുപോയിരിക്കുന്നത്. സുഖ, ദു:ഖങ്ങളിൽ രണ്ട് പതിറ്റാണ്ടോളം ഒപ്പം നിന്നവൾ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയിരിക്കുന്നു.... എന്റെ മുത്തേ.. എന്താ എന്നെ വിട്ട് പോയതെടീ, ഒന്ന് എണീക്ക്, കണ്ണുതുറക്ക്...’ പ്രിയസഖിയുടെ ചേതനയറ്റ ദേഹത്തോട് വിജയകുമാർ പൊട്ടികരഞ്ഞുകൊണ്ട് കേണപേക്ഷിച്ചു.. അവസാനമായി ഭാര്യയെ കാണാനായി വിജയകുമാർ ഓടിയെത്തിയപ്പോൾ നെഞ്ച് തകർന്നുപോയി ആ കാഴ്ച്ച

17 May 2020

മേയ് ഒമ്പതിനാണ് പ്രവാസിയായ കൊല്ലേങ്കാട് ആനമാറി വടുകമ്പാടത്തെ വിജയകുമാറി​​െൻറ ഭാര്യ ഗീത (46) ഹൃദയാഘാതംമൂലം മരിച്ചത്. അകാലത്തിൽ വിടപറഞ്ഞ പ്രിയതമയുടെ മുഖം ഒരു നോക്കുകാണാൻ വിമാന ടിക്കറ്റ് കിട്ടാതെ ദുബൈയ...

ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍... 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍

17 May 2020

കോവിഡിനുശേഷം ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. പിഎം ഇ വിദ്യ-ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിവിധ മോഡുകളുള്ള പ്രവേശനത്തിനായി പ്രത്യ...

Malayali Vartha Recommends