Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി

13 OCTOBER 2026 06:48 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശേരിയില്‍ ആഢംബര കാറായ മിനി കുപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈല്‍ സജീവ് ജാമ്യാപേക്ഷ നല്‍കി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സുഹൈല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മറ്റന്നാള്‍ ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം, കാര്‍ മത്സരയോട്ടം നടത്തിയോ എന്നതില്‍ അടക്കം വ്യക്തത തേടാന...

ഇടുക്കിയില്‍ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമം നടത്തി.... കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

17 May 2020

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അടിമാലി കമ്ബിലൈന്‍ സ്വദേശി പൂവത്തിങ്കല്‍ പ്രിന്‍സ് ചാക്കോ (45) ആണു മരിച്ചത്, ഇന്നലെ രാത്രി ഏഴോടെ പഴമ്പിളളിച്ചാല്‍ യാക്കോബായ പള്ളിക്കു സമീപ...

തുടര്‍ച്ചയായി കോവിഡ് പോസിറ്റീവായ 81 കാരന് രോഗമുക്തി... രോഗമുക്തനാകുന്നത് 42 ദിവസങ്ങള്‍ക്ക് ശേഷം

17 May 2020

കോവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്‍ കോവിഡ് രോഗമുക...

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍... അവശ്യസാധന വില്‍പനശാലകള്‍ തുറക്കാം, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് യാത്രാനുമതി, കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടരുത്, സമ്പൂര്‍ണ ലോക്ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

17 May 2020

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തിലിറക്കാം. അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്...

ലോകത്തോട് ചൈന ഇതുവരെ വിളിച്ചുപറഞ്ഞതെല്ലാം പച്ചക്കള്ളം; രോഗികള്‍ 82,941 അല്ല 6,40,000 ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

17 May 2020

കൊവിഡില്‍ യഥാര്‍ത്ഥ കണക്കുകള്‍ ചൈനീസ് ഭരണകൂടം ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു എന്ന് ആരോപണം. ചൈനയുടെ കള്ളക്കളികള്‍ പുറത്താക്കുന്ന പുതിയ രേഖകള്‍ പുറത്തായതായി റിപ്പോര്‍ട്ട്. ചൈനീസ് മിലിട്ടറിയ്ക്ക് കീഴില്‍ ...

വാഹന പരിശോധനയില്ല; അറസ്റ്റ് കഴിയുന്ന അത്രേം ഒഴിവാക്കും; പൊലീസില്‍ സ്റ്റേഷനില്‍ ഇനി ഡ്യൂട്ടിയില്‍ പകുതി പേര്‍; കേരളാ പോലീസ് ഇനി ഇങ്ങനെ

17 May 2020

പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത് സേനയിലെ പകുതിപ്പേര്‍ക്ക് ഏഴുദിവസം റെസ്റ്റ് നല്‍കുന്ന വിധത്തില്‍ ജോലി പുനഃക്രമീകരിക്കുന്നതിന് യൂണിറ്റ്...

വീണ്ടും ആശങ്കയായി ഇടുക്കി അണക്കെട്ട്; ജലനിരപ്പ് കുറയുന്നുന്നില്ല; മഴ നിര്‍ത്താതെ പെയ്താല്‍ സ്ഥിതി വഷളാകും; കാലവര്‍ഷത്തിന്റെ ആദ്യത്തില്‍ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്നും ആശങ്ക

17 May 2020

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തത് വലിയ രീതിയില്‍ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 16 അടി വെള്ളമാണ് വേനല്‍ കാലത്ത് അണക്കെട്ടില്‍ കൂടുതല്‍ ഉള്ളത്. ഇടുക്കി അണക്കെട്ടില്‍ നി...

ടെസ്റ്റ് ചെയ്ത 16 തവണയും പോസിറ്റീവ്; ചികിത്സക്കിടയില്‍ ഹാര്‍ട്ട് അറ്റാക്കും; ഹൈ റിസ്‌ക്കിലുള്ള 81 കാരന്റെ ജീവന്‍ കേരളത്തിന്റെ സ്വന്തം ആരോഗ്യപ്രവര്‍ത്തകര്‍ രക്ഷിച്ചതിങ്ങനെ

17 May 2020

കോവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്‍ കോവിഡ് രോഗമുക...

മ്യാന്മറിനു പിന്നാലേ... ഇന്ത്യയുടെ നിര്‍ണായക നീക്കം; ലഷ്‌കര്‍ ഇ തോയിബയുടെ താവളം മാന്തിയെടുത്ത് സൈന്യം; ഇനി ഭീകരര്‍ക്ക് ഇന്ത്യയില്‍ നൊ രക്ഷ; ഓടിയൊളിച്ച് ഭീകരരും

17 May 2020

ഇനി ഇന്ത്യന്‍ മണ്ണില്‍ ഒരു ഭീകരനും വേണ്ട. അത് വെറും വാക്കല്ല എന്ന് അടിവരയിടുന്ന നീക്കങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും സൈന്യത്തിന്റെ ഭാഗത്തുനിന്നും നടക്കുന്നത്. ഭീകര പ്രവര്‍ത്തനം ഇന്ത്യയില്‍ നടക്...

നാളെ​ സമ്ബൂര്‍ണ ലോക്​ഡൗണ്‍

16 May 2020

സംസ്ഥാനത്ത് നാളെ ​ സമ്ബൂര്‍ണ ലോക്​ഡൗണ്‍. ചരക്ക്​ വാഹനങ്ങളും ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങളും നിരത്തിലിറക്കാം. അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളി...

തിങ്കളാഴ്ച മുതല്‍ മാറ്റം... കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം; പോലീസുദ്യോഗസ്ഥര്‍ ഒത്തുകൂടുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കി; പതിവ് വാഹനപരിശോധന, നിസാര കാര്യങ്ങള്‍ സംബന്ധിച്ച അറസ്റ്റ് എന്നിവ ഒഴിവാക്കാനും നിര്‍ദേശം

16 May 2020

കോവിഡ് 19 സകല മേഖലകളേയും ബാധിച്ചിരിക്കുകയാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍...

പൊലീസി‍​െന്‍റ പ്രവര്‍ത്തനരീതിയില്‍ തിങ്കളാഴ്​ച മുതല്‍ മാറ്റം

16 May 2020

പൊലീസി‍​െന്‍റ പ്രവര്‍ത്തനരീതിയില്‍ തിങ്കളാഴ്​ച മുതല്‍ മാറ്റം. കോവിഡ്​ പശ്ചാത്തലത്തില്‍ ഉന്നതലസമിതിയുടെ റി​േപ്പാര്‍ട്ടി​​െന്‍റ അടിസ്​ഥാനത്തിലാണ്​ തീരുമാനം. രേഖകളുടെ പരിശോധന, അറസ്​റ്റ്​, കുറ്റകൃത്യം നടന...

ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിരുന്ന കെഎസ്ഇബിയുടെ കാഷ് കൗണ്ടറുകള്‍ സാധാരണ നിലയില്‍

16 May 2020

ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിരുന്ന കെഎസ്ഇബിയുടെ കാഷ് കൗണ്ടറുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ നമ്ബറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്...

എല്ലാം സജ്ജമാണെന്ന് പറഞ്ഞ് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍; പ്രവാസികള്‍ വരുമ്പോള്‍ രോഗം പടരുന്നത് തടയാന്‍ ഒന്നും ചെയ്യുന്നില്ല

16 May 2020

കേരളത്തില്‍ എല്ലാം സജ്ജമാണെന്ന് പറഞ്ഞ് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രവാസികള്‍ വരുമ്പോള്‍ രോഗം പടരുന്നത് തടയാന്‍ ഒന്നും ചെ...

അപകടകരം ! കണക്കുകൂട്ടലുകൾ തെറ്റിച്ച് വൈറസിന് ജനിതക മാറ്റം;കേരളം മുൾമുനയിൽ

16 May 2020

കോവിഡിന്റെ രണ്ടാം ഘട്ടത്തെ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും പിടിച്ചുകെട്ടാനായി. ഇപ്പോൾ കേരളം കോവിഡിന്റെ മൂന്നാം ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. തികച്ചും അപകടകരമായ ഘട്ടം.  മൂന്നാംഘട്ടത്തില്‍ പടരുന്നത് ...

ആശങ്ക ഒഴിയുന്നില്ല; കേരളത്തിൽ ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 ; ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നവർ ; 4 പേരുടെ പരിശോധനാഫലം നെഗറ്റീവ്

16 May 2020

ആശങ്ക ഒഴിയുന്നില്ല കേരളത്തിൽ ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്...

Malayali Vartha Recommends