Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍

13 OCTOBER 2026 07:42 PM ISTമലയാളി വാര്‍ത്ത
15 വര്‍ഷങ്ങള്‍ക്കിടെ നടന്ന കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ ഒടുവില്‍ പ്രതി അറസ്റ്റില്‍. 15 വര്‍ഷങ്ങള്‍ക്കിടെ കൂടത്തില്‍ കുടുംബത്തില്‍ ഏഴ് മരണങ്ങളാണ് ഉണ്ടായത്. ഇതില്‍ ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഖ്യപ്രതിയെന്ന് കണ്ടെത്തിയ കുടുംബത്തിലെ കാര്യസ്ഥന്‍ രവീന്ദ്രനാണ്...

പ്രവാസികളുമായി കേ​ര​ള​ത്തി​ലേ​ക്ക് 38 വി​മാ​ന​ങ്ങ​ള്‍

18 May 2020

ജൂ​ണ്‍ ര​ണ്ടു വ​രെ തീ​യ​തി​ക​ളി​ലാ​യി കേ​ര​ള​ത്തി​ലേ​ക്ക് 38 വി​മാ​ന​ങ്ങ​ള്‍ വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​ച്ചേ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. ഇ​തു​വ​രെ വി​മാ​ന​ത്തി​ലും ...

ഇന്ത്യയിലേക്ക് വരുന്ന ബഹുരാഷ്ട്ര കമ്പനികളെ തടയാന്‍ തയാര്‍': സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് സമരപ്രഖ്യാപനം; 22ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം

18 May 2020

ഇന്ത്യയിലേക്ക് വരുന്ന ബഹുരാഷ്ട്ര കമ്പനികളെ തടയാന്‍ തയാര്‍'. സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് സമരപ്രഖ്യാപനം. 22ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം. ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്...

പരീക്ഷാ കലണ്ടർ ആയി ; മെയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍

18 May 2020

സംസ്ഥാനത്ത് മെയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തും. ഇതു സംബന്ധിച്ച്‌ പരീക്ഷാ കലണ്ടര്‍ തയാറായതായി മുഖ്യമന്ത്രി പിണറായി ...

യുവാവിന് കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണ്ടാക്കി നൽകി ; പിന്നെയെല്ലാം സിനിമാ സ്റ്റൈൽ

18 May 2020

കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച നൽകി യുവാവിനെ പറ്റിച്ചു. കഞ്ചാവിനായി യുവാവ് നല്‍കിയ് 45000 രൂപ, പക്ഷേ ലഭിച്ചത് പറമ്ബിലെ കമ്മ്യൂണിസ്റ്റ് പച്ച ഉണങ്ങിയത്. ഒടുവില്‍ സംഭവം എത്തിയത് തട്ടിക്കൊണ്ട് പോകലിലും...

മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​; സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ചു

18 May 2020

സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ചു. മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്കി. ഒ​രു കി​ലോ​മീ​റ്റ​റി​ന് ഇ​പ്പോ​ള്‍ 70 പൈ​സ​യാ​ണ് മി​നി​മം ചാ​ര്‍​ജ്. ഇ​ത് ഒ​രു രൂ​പ പ​ത്ത് പൈ​സ​യാ​യി ഉ​യ​ര്‍​ത്തി...

17 കിലോ ഹാഷിഷ് ഓയിൽകടത്ത്: മാലി സ്വദേശികളായ 4 പ്രതികൾക്ക് ഓപ്പൺ ഡേറ്റഡ് ( അറസ്റ്റ് കാലാവധിയില്ലാത്ത ) ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

18 May 2020

അന്താരാഷ്ട്ര മയക്കു മരുന്ന് വ്യാപാര ശൃംഖലയിലെ കണ്ണികളിൽ നിന്ന് നഗര മധ്യത്തിലെ സ്റ്റാർ ഹോട്ടലിൽ വെച്ച് 17 കോടി രൂപ വിപണിവില മതിക്കുന്ന 17 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത കേസിൽ തുടരന്വേഷണ റിപ്പോർട്ട് ക്ര...

സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനം ഒഴിവാക്കിയത് കേരളത്തിന്റെ ഭരണസ്തംഭനം

18 May 2020

സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനം ഒഴിവാക്കിയത് കേരളത്തിന്റെ ഭരണസ്തംഭനം. വായ്പാപരിധി മൂന്നു ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്ന് സ്ഥിരമായി ആവശ്യപ്...

കേരളത്തിന് അടുത്ത മുന്നറിയിപ്പ്; ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിത്തുടങ്ങിയതോടെ കിഴക്കന്‍ തീരസംസ്ഥാനങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടങ്ങി

18 May 2020

ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിത്തുടങ്ങിയതോടെ കിഴക്കന്‍ തീരസംസ്ഥാനങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തീരത...

മഴ താണ്ഡവം തുടങ്ങി;വൈക്കം ക്ഷേത്രത്തില്‍ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു; കവളപ്പാളറയിലും പുത്തുമലയിലും സംഭവിച്ചത് വീണ്ടും ഉണ്ടാകുമോ.... പേടിയോടെ കേരളം ഉറ്റുനോക്കുമ്പോള്‍ ഇനി ഒരു പ്രളയം വന്നാല്‍ അതിജീവിക്കാന്‍ നമ്മുടെ കയ്യില്‍ എന്തുണ്ട്....പേടിയോടെ കേരളം

18 May 2020

ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്. വെള്ളപ്പൊക്കം നാല്‍പ്പതു നാള്‍ തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു. ഭൂമിയില്‍ ജലം വര്‍ധിച്ചുകൊണ്ടേയിരുന്നു. പര്‍വ്വതങ്ങള്‍ക്ക് മുകളില്‍പത്ത...

കേരളത്തില്‍ മദ്യശാലകള്‍ മറ്റന്നാള്‍ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും; ബെവറേജസ് ഔട്ടലെറ്റുകളും പ്രവർത്തിപ്പിക്കും

18 May 2020

നാലാം ഘട്ട ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിൽ നടപ്പാക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളിൽ ധാരണയായി. സ്‌കൂളുകളും കോളജുകളും അടച്ചിടണമെന്ന കേന്ദ്രനിര്‍ദേശത്തെ തുടർന്ന് അടുത്ത ആഴ്ച നടത്തുമെന്ന് അറി...

ചന്ദനക്കടത്ത്: ആറ് കിലോ ചന്ദനവുമായി ഒരാള്‍ പിടിയില്‍

18 May 2020

തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം.ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ആറ് കിലോ ചന്ദനവുമായി പുലാപ്പറ്റ ഉമ്മനഴി സ്വദേശിയെ മണ്ണാര്‍ക്കാടിനടുത്ത് വനം വകുപ്പ് അറസ്റ്റ...

മകനെ കൊല്ലാന്‍ ആസൂത്രണം ചെയ്ത ദിവസം അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവിനെ ശരണ്യ നിര്‍ബന്ധിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി താമസിപ്പിച്ചു... കൊലപാതകം ഭര്‍ത്താവിന്റെ പേരില്‍ ചുമത്തിയിട്ട് കാമുകനൊപ്പം ജീവിക്കുകയായിരുന്നു പദ്ധതിയെന്നും ശരണ്യ... കാമുകനൊപ്പം ജീവിക്കാന്‍ കണ്ണൂര്‍ തയ്യിലില്‍ അമ്മ പിഞ്ചു കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു... കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്

18 May 2020

കാമുകനൊപ്പം ജീവിക്കാന്‍ കണ്ണൂര്‍ തയ്യിലില്‍ അമ്മ പിഞ്ചു കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് ...

ഈ മാസം 31 വരെ നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെല്ലാം മാറ്റി... അന്തര്‍ജില്ലാ-സംസ്ഥാനന്തര യാത്രകള്‍ക്കും പാസ് വേണമെന്ന് നിബന്ധന തുടരാനും തീരുമാനം, സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഓടാന്‍ അനുവദിക്കും

18 May 2020

ഈ മാസം 31 വരെ നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെല്ലാം മാറ്റി. അന്തര്‍ജില്ലാ-സംസ്ഥാനന്തര യാത്രകള്‍ക്കും പാസ് വേണമെന്ന് നിബന്ധന തുടരാനും തീരുമാനമായി. സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ നിബന്ധനകള്‍ക്ക...

മീന്‍വലയില്‍ കുടുങ്ങിയ ബൈക്കിനെ കുറിച്ചുള്ള അന്വേഷണം: ജില്ലാന്തര മോഷണ സംഘം പൊലീസ് പിടിയില്‍

18 May 2020

ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്നതു പതിവാക്കിയ ജില്ലാന്തര സംഘം മാളയില്‍ പൊലീസ് പിടിയില്‍. ലഹരിമരുന്നു കടത്താനാണ് ഇവര്‍ മോഷ്ടിക്കുന്ന ബൈക്കുകള്‍ ഉപയോഗിച്ചിരുന്നത്. കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ തയ്യില്‍ സൗര...

നാലാംഘട്ട ലോക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി... മേയ് 26 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

18 May 2020

നാലാംഘട്ട ലോക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. മേയ് 26 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും ബുധനാ...

Malayali Vartha Recommends