Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍

12 OCTOBER 2026 12:01 AM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരിയില്‍ അമിതവേഗത്തില്‍ വന്ന ആഡംബര കാറിടിച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ വാഹനത്തിനുള്ളില്‍ ഇയാളുമുണ്ടായിരുന്നു. മദ്യപി...

ഞങ്ങൾ രണ്ടാംകെട്ടിലേയാണോ..? കേരളത്തിൽ അമ്പതിനായിരത്തിൽ കൂടുതൽ തൊളിലാളികളുള്ള ശക്തമായ സംഘടനയായിട്ടുപോലും സർക്കാരിൽനിന്ന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമായി സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടന

16 April 2020

കേരളത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ ALCA (അലൂമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ) സർക്കാരിൽനിന്ന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമായി രംഗത്ത്. രണ്ട് വർഷത്തോളമായി ക...

'കരഞ്ഞു തൊഴുതു പറഞ്ഞിട്ടും എന്നെ സി.ഐ ചീത്തവിളിച്ചോടിച്ചു. ഡിസ്ചാർജ്ജ് പേപ്പറുമായി സി.ഐയുടെ അടുത്തേക്ക് വീണ്ടും ഓടി'; പിതാവിനെ എടുത്തുകൊണ്ടോടിയ റോയിമോന് പറയാനുള്ളത് നെഞ്ചുരുകും അനുഭവം

16 April 2020

ഈ കോറോണക്കാലത്ത് മനുഷ്യൻ അകമഴിഞ്ഞ് നന്മപ്രവർത്തികൾ ചെയുന്ന കാലത്തേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ചില വാർത്തകൾ എല്ലാം തന്നെ കണ്ണുകൾ നിറഞ്ഞല്ലാതെ കാണുവാൻ കഴിയില്ല. പൊലീസ് ആട്ടോ തടഞ്ഞതിനെ തുടർന്ന് രോഗി...

ലോക്ക് ഡൗൺ: കാർഷികോത്പന്നങ്ങൾ സഹകരണ ബാങ്കുകൾ സംഭരിക്കണമെന്ന് ജോസ് കെ.മാണി...

16 April 2020

കോട്ടയം - കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി സംഭരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നല...

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടിവരുന്ന കുട്ടികളുള്ള രക്ഷിതാക്കള്‍ക്കായി 'ബാലമിത്രം'; തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷനുമായി ചേര്‍ന്ന് പുതിയ പദ്ധതി

16 April 2020

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടിവരുന്ന കുട്ടികളുള്ള രക്ഷിതാക്കള്‍ക്കായി 'ബാലമിത്രം' എന്ന പേരില്‍ ടെലിഫോണ്‍ കൗണ്‍സലിംഗ് സംവിധാനം പുതുതായി ആരംഭിച്ചതായി ആരോഗ്യ സാമൂ...

കോപ്പിയടിക്കു പിന്നാലെ കൊറോണയുമെത്തിയതോടെ പ്രതിസന്ധിയിലായത് ആയിരത്തി നാനൂറോളം ഉദ്യോഗാർത്ഥികൾ

16 April 2020

റാങ്ക് പട്ടിക വന്ന് എട്ടു മാസം പിന്നിട്ടിട്ടും കെഎപി അഞ്ചാം ബാറ്റലിയനിലെ ഉദ്യോഗാർത്ഥികളിൽ ഒരാളെപ്പോലും പി എസ് സി നിയമിക്കുന്നില്ലെന്ന് ആക്ഷേപം. കോപ്പിയടി വിവാദത്തിനു പിന്നാലെ കൊറോണയുമെത്തിയതോടെ മാസങ്ങ...

കൊവിഡ് ഭീതിക്കിടയില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്; സൂക്ഷിക്കുക, ലക്ഷണങ്ങൾ ഇവയാണ്

16 April 2020

കൊറോണ ഭീതിക്കിടയിലും സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് പുറത്ത്. തൊടുപുഴ മേഖലയിൽ 10 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇത്തരത്തിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച പ...

കേരളം വാടകയ്ക്ക് എടുത്ത പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ മരുന്നുമായി തിരുവനന്തപുരത്ത് പറന്നെത്തി! ര​ണ്ട് ക്യാ​പ്റ്റ​ന്മാ​രും പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ മൂ​ന്ന് എ​ഞ്ചി​നി​യ​ര്‍​മാ​രും ആ​ദ്യ സം​ഘ​ത്തി​ൽ

16 April 2020

കേരളം വാടകയ്ക്ക് എടുത്ത പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. ര​ണ്ട് ക്യാ​പ്റ്റ​ന്മാ​രും പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ മൂ​ന്ന് എ​ഞ്ചി​നി​യ​ര്‍​മാ​രും ആ​ദ്യ സം​ഘ​ത്തി​ലു​...

ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍ പാടില്ല... കയര്‍, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇളവ് നല്‍കും! സംസ്ഥാനത്ത് ശനിയും ഞായറും ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം! ;ഇരുപതാം തീയതിക്ക് ശേഷം... കൂടുതൽ വിവരങ്ങൾ ഇങ്ങനെ....

16 April 2020

സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ് വരുത്തി. ഏപ്രില്‍ 20ന് ശേഷം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ബ്യൂട്ടി പാ...

ഒരു ജനത മുഴുവന്‍ അതിജീവനത്തിനായി ചെറുത്തുനില്‍ക്കുമ്ബോള്‍ വൈറസ് ബാധിച്ച മനസുമായി ചിലര്‍ പച്ചക്കള്ളം പ്രചരിക്കുകയാണെന്ന് എം സ്വരാജ്

16 April 2020

ഒരു ജനത മുഴുവന്‍ അതിജീവനത്തിനായി ചെറുത്തുനില്‍ക്കുമ്ബോള്‍ വൈറസ് ബാധിച്ച മനസുമായി ചിലര്‍ പച്ചക്കള്ളം പ്രചരിക്കുകയാണെന്ന് എം സ്വരാജ് എംഎല്‍എ. ദുരിതാശ്വാസ നിധിയില്‍നിന്നു പണം വകമാറ്റി ചെലവഴിച്ചുവെന്ന ആര...

വൈറസ് ബാധിച്ച മനസുമായി ചിലര്‍ പച്ചക്കള്ളം പ്രചരിക്കുന്നു; കെഎം ഷാജി വിവാദ പരാമർശത്തിൽ പ്രതികരണവുമായി എംഎല്‍എ എം സ്വരാജ്

16 April 2020

കെഎം ഷാജി വിവാദ പരാമർശത്തിൽ പ്രതികരണവുമായി എംഎല്‍എ എം സ്വരാജ് രംഗത്ത്. ഒരു ജനത മുഴുവന്‍ അതിജീവനത്തിനായി ചെറുത്തുനില്‍ക്കുമ്ബോള്‍ വൈറസ് ബാധിച്ച മനസുമായി ചിലര്‍ പച്ചക്കള്ളം പ്രചരിക്കുകയാണെന്ന് എംഎല്‍എ എ...

കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുകഴ്ത്തുന്ന വിധം തലക്കെട്ട്; വാര്‍ത്തയുടെ ഉള്ളടക്കത്തിനും തലക്കെട്ടിനും തിരുത്തൽ വരുത്തി വാഷിംഗ് ടണ്‍ പോസ്റ്റ്

16 April 2020

കേരളത്തിന്‍റെ ആരോഗ്യ മുന്നേറ്റത്തിനു കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുകഴ്ത്തുന്ന വിധം തലക്കെട്ടോടെ നല്‍കിയ വാര്‍ത്തയുടെ ഉള്ളടക്കത്തിനും തലക്കെട്ടിനും തിരുത്തൽ വരുത്തി വാഷിംഗ് ടണ്‍ പോസ്റ്റ് രംഗത്ത്. '...

അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി എം എം മണി

16 April 2020

അനധികൃതമായി സംസ്ഥാന അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്കെതിരെ ഉദ്യാഗസ്ഥര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത...

തിരക്കഥാകൃത്തിന്റെ വീട്ടിൽ രഹസ്യ വാറ്റ്... കവിയും തിരക്കഥാകൃത്തുമായ ആര്യനാട് ശ്രീവത്സം വീട്ടില്‍ ഷിബു ചാരായം വാറ്റി കടത്തിയത് വാഹനത്തില്‍! പരിശോധനയ്ക്കിടെ കണ്ടെത്തിയത് 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും

16 April 2020

വീട്ടില്‍ വാറ്റിയ ചാരായം കടത്തവെ തിരക്കഥാകൃത്ത് അറസ്റ്റിലായി. കവിയും തിരക്കഥാകൃത്തുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ഷിബു ആണ് പിടിയിലായത്. വെള്ള ഷിബു എന്നറിയപ്പെടുന്ന ഉയാള്‍ നേര...

സെമിത്തേരിയിൽ കഞ്ചാവ് നട്ടുവളർത്തി ഉണക്കി വിറ്റു: മൂന്നു യുവാക്കൾ പിടിയിൽ

16 April 2020

സെമിത്തേരിയിൽ വളർത്തിയ കഞ്ചാവ് ചെടി ഉണക്കിയെടുത്ത് വിൽപന നടത്തിയ 3 യുവാക്കൾ അറസ്റ്റിൽ. ഇടക്കൊച്ചി ചെട്ടിക്കളത്തിൽ പി.അനീഷ് (30), തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വെങ്കയ്യൻ (30), പനയപ്പള്ളി വലിയവേലിക്കകം മജീ...

അഗസ്ത്യ മലയുടെ താഴെ ബോണക്കാട് കാട്ടിനുള്ളില്‍ കഥകള്‍ ഉറങ്ങുന്ന നിഗൂഢമായ ബംഗ്ലാവ്...ആ പ്രേത ബംഗ്ലാവിനുള്ളിലെ പെണ്‍കുട്ടി! കഥയോ അതോ സത്യമോ?

16 April 2020

ഈ കൊറോണകാലത്ത് വിജനമാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മലമുകളിലെ ബംഗ്ലാവുകളും കെട്ടിടങ്ങളുമൊക്കെ പലപ്പോഴും പല കഥകളുടെ കേന്ദ്രങ്ങളുമാണ്. കെട്ടുകഥയോ അതോ സത്യമോ. പലതിനും ഇന്നും ഉത്തരമില്ല. ഏതായാലും ഈ പ്രേത ബം...

Malayali Vartha Recommends