Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍

12 OCTOBER 2026 12:01 AM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരിയില്‍ അമിതവേഗത്തില്‍ വന്ന ആഡംബര കാറിടിച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ വാഹനത്തിനുള്ളില്‍ ഇയാളുമുണ്ടായിരുന്നു. മദ്യപി...

നാളെ മുതല്‍ മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനമില്ല; . ഇടവിട്ടുള്ള ദിവസങ്ങളില്‍ കാണാമെന്ന് മുഖ്യമന്ത്രി

16 April 2020

ഈ കൊറോണകാലം ഏറെ കാത്തിരിക്കുന്നത് ദിവസവും വൈകിട്ട് ആറ് മണിയ്ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിനായാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. . ഒരുതരത്തില്‍ പറഞ്ഞാല്‍ ലോകമെമ്ബാടുമുള...

കണ്ണൂര്‍ ജില്ലയിലെ 17 അംഗ കൂട്ടുകുടുംബത്തിലെ പത്തുപേര്‍ക്ക് കോവിഡ്; കോഴിക്കോട് ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

16 April 2020

കണ്ണൂര്‍ ജില്ലയിലെ ഒരു കുടുംബത്തിലെ പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറുവാഞ്ചേരിയിലെ 17 അംഗ കൂട്ടുകുടുംബത്തിലെ പത്തുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 81 വയസുകാരനും, 11,13 വയസ് പ്...

വര്‍ക്ക് അറ്റ് ഹോമിലെ അമ്മമാര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ബാലമിത്രം പദ്ധതി

16 April 2020

ലോക് ഡൗണ്‍ കാലമായതിനാല്‍ ബഹുഭൂരിപക്ഷവും വീടുകളിലാണുള്ളത്. ഐ.ടി. കമ്പനികളാകട്ടെ വര്‍ക്ക് അറ്റ് ഹോം അടിസ്ഥാനമാക്കിയാണ് ജോലി ചെയ്യുന്നത്. അതേസമയം വീടുകളിലുള്ള കുട്ടികള്‍ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ല ...

ഒറ്റ, ഇരട്ടയക്ക നമ്ബര്‍ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടാന്‍ അനുവദിക്കുന്ന രീതിയിൽ ഇളവുകള്‍; വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം

16 April 2020

ലോക് ഡൗൺ കാലയളവിൽ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ക്ര...

സം​സ്ഥാ​ന​ത്തെ നാ​ലു മേ​ഖ​ല​ക​ളാ​യി തി​രി​ച്ച്‌ ഇ​ള​വു​ക​ള്‍

16 April 2020

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന...

പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും ജനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി

16 April 2020

കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ജാഗ്രതയുടെ ഫലമായി സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം കുറഞ്ഞു വരുന്നുമുണ്ട്. എന്നാല്‍ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ നിര്‍ബന്ധമായും മാ...

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും; ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍

16 April 2020

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചിട...

ലോക്ക്ഡൗണിന് ശേഷം ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രം പൊതുഗതാഗതം; പുതിയ വിവരങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

16 April 2020

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷവും സംസ്ഥാനത്ത് പൊതുഗതാഗതത്തിന് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രമേ പ...

കഴിഞ്ഞ 24 മണിക്കൂറിനിടെ 826 പേര്‍ക്ക് കോവിഡ്; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി കുറവ്

16 April 2020

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 826 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 28 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മ...

പാവപ്പെട്ടവര്‍ക്ക് സൗജന്യ ഉപദേശവും തനിക്ക് താമസിക്കാന്‍ ആയിരം കോടിയുടെ പുതിയ കൊട്ടാരവുമെന്ന പ്രധാനമന്ത്രിയുടെ നയം തിരുത്തണമെന്ന് പ്രതിപക്ഷം

16 April 2020

കോവിഡെന്ന മഹാമാരിക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗായി ലോക്ക് ഡൗണ്‍ നീട്ടയതിനെ തുടര്‍ന്ന് ഉപജീവനത്താനായി അന്യനാടുകളിലേക്ക് കുടിയേറിയ തൊഴിലാളികള്‍ക്കും പ്രതിസന്ധിയിലാണ്. ഓഫീസുകളും കച്ചവട സ്ഥാപനങ്ങളുമൊക്...

സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; രണ്ടുപേർക്ക് രോഗം പകർന്നത് സമ്പർക്കം മൂലം ; 27 പേര്ക്ക് പരിശോധനാഫലം നെഗറ്റീവ് ; നിരീക്ഷണത്തിലുള്ളത് 88855 പേർ

16 April 2020

സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര് ജില്ലയില് നാല് പോര്ക്കും കോഴിക്കോട് ജില്ലയില് രണ്ട് പോര്ക്കും കാസര്കോട്ട് ഒരാള്ക്കും രോഗം സ്ഥിരീകരിച്ചു. ഇതില് അഞ്ചു പേര് വിദേശത്തുനിന്നു...

ഡാറ്റ വിവാദം- യുഎസ് കമ്പനിക്ക് ലഭിച്ചത് 200 കോടി. പിണറായി മുഖ്യപ്രതിയെന്ന് രമേശ് ചെന്നിത്തല

16 April 2020

കോവിഡ് പ്രതിരോധത്തിന്റെ ആവശ്യങ്ങള്‍ക്കായി രോഗികളുടെ വിവരശേഖരം നടത്താന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിനെ ഉപയോഗപ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ സാധാരണ പൗരന്മാര...

20ന് ശേഷം കാറില്‍ നാല് പേര്‍ക്ക് സഞ്ചരിക്കാം; കൂടുതല്‍ ഇളവ് ഏർപ്പെടുത്തി മന്ത്രിസഭാ തീരുമാനം

16 April 2020

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ഏർപ്പെടുത്തി മന്ത്രിസഭാ പ്രഖ്യാപനം . ഏപ്രില്‍ 20ന് ശേഷം കാറില്‍ നാല് പേര്‍ക്ക് സഞ്ചരിക്കാമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കേന്ദ്രസര്‍ക്കാ...

വിവാദങ്ങള്‍ക്കൊടുവില്‍,കേരളാ പൊലീസ് വാടകയ്‌ക്കെടുത്ത 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ഇരട്ടഎഞ്ചിന്‍ ഹെലിക്കോപ്റ്റര്‍ തിരുവനന്തപുരത്തെത്തി; രോഗികളെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമടക്കമുള്ള ഹെലികോപ്റ്ററില്‍ ദില്ലിയില്‍ നിന്നും മരുന്നും എത്തിച്ചു

16 April 2020

വിവാദങ്ങള്‍ക്കൊടുവില്‍, കേരളാ പൊലീസ് വാടകയ്‌ക്കെടുത്ത ഹെലിക്കോപ്റ്റര്‍ തിരുവനന്തപുരത്തെത്തി. പവന്‍ ഹാന്‍സിന്റെ ആദ്യ സംഘത്തില്‍ രണ്ട് ക്യാപ്റ്റന്‍മാരും പവന്‍ ഹാന്‍സിന്റെ മൂന്നു എഞ്ചിനിയര്‍മാരും എത്തിയി...

മുഖ്യമന്ത്രി വിര്‍മശനത്തിന് അതീതനാണെന്ന ധാരണ ശരിയല്ല; കെ എം ഷാജിയുടെ ആരോപണങ്ങള്‍ മുസ്ലീംലീഗിന്‍റെ അഭിപ്രായം

16 April 2020

മുഖ്യമന്ത്രി വിര്‍മശനത്തിന് അതീതനാണെന്ന ധാരണ ശരിയല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. കെ എം ഷാജിയുടെ ആരോപണങ്ങള്‍ മുസ്ലീംലീഗിന്‍റെ അഭിപ്രായമാണന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ദുരിതാശ്വാസഫണ്ടില്‍ നേരത്ത വ...

Malayali Vartha Recommends