Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

11 OCTOBER 2026 02:19 PM ISTമലയാളി വാര്‍ത്ത
മാസപ്പടി അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. മുഖ്യമന്ത്രിയെന്ന സ്വാധീനം ഉപയോഗിച്ച് മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിലേക്ക് കോടികൾ കൈക്കൂലിയായി വാങ്ങി എന്നാണ് കേസ്. പ്രാഥമിക അന്വേഷണം നടത...

കൊറോണ കാലത്ത് വിളവെടുപ്പ് ഉത്സവം; ലോക്ഡൗണ്‍ ലംഘിച്ച്‌ 200 ഓളം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

09 April 2020

ലോക്ഡൗണ്‍ ലംഘിച്ച്‌ 200 ഓളം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പ്രവർത്തകർ ചേര്‍ന്ന് മലനടയില്‍ നെല്‍ക്കൃഷി വിളവെടുപ്പ് ഉത്സവം നടത്തി. രാജ്യമൊട്ടാകെ സമ്പൂർണ ലോക് ടൗൺ നടക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ...

ഓമനിച്ച് കൊഞ്ചിച്ചു വളര്‍ത്തിയ നായക്ക് കൊറോണയുണ്ടൊ എന്ന് സംശയം; കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയായ രോഗിയുടെ നായ നിരീക്ഷണത്തില്‍

09 April 2020

ദുബായില്‍നിന്ന് മാര്‍ച്ച് 22-ന് എത്തിയ ആളുടെ നായക്ക് കൊറോണ ഉണ്ടൊ എന്ന സംശയം. കൊറോണരോഗം സ്ഥിരീകരിച്ചയാള്‍ ഓമനിച്ചു വളര്‍ത്തുന്ന നായയായതിനാലാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ദുബായില്‍നിന്ന് ...

മീന്‍ പിടിക്കാനായി പോയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഹരിപ്പാട് കരുവാറ്റയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള ചിന്നിച്ചിതറിയ അസ്ഥികൂടം; ഞെട്ടലോടെ നാട്ടുകാർ! പോലീസ് അന്വേഷണം ആരംഭിച്ചു

09 April 2020

കരുവാറ്റ കല്‍പകവാടിക്ക് തെക്ക് ചിറക്ക് സമീപത്തു നിന്നും ഒരു വര്‍ഷത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. മീന്‍ പിടിക്കാനായി പോയ യുവാവാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഭയന്ന് പോ...

കോവിഡ് പ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക്... നിലവില്‍ രണ്ടു ഘട്ടവും ഏറെ ആശ്വാസം നല്‍കുന്നതാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനത്തോടൊപ്പം രോഗവ്യാപനം തടയാന്‍ വേണ്ടി ബ്രേക്ക് ദി ചെയിന്‍ ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട കരുതല്‍ നടപടികള്‍ വന്‍ വിജയം...

09 April 2020

കേരളം ആരോഗ്യ രംഗത്ത് നടത്തിയ തേവര പരിശ്രമവും കരുതലും വലിയ തോതില്‍ ആശ്വാസം പകരുന്ന കാര്യമാകുകയാണ് .കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം അവസാനിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് . ...

കേരളത്തിന് ചികില്‍സ രീതിക്ക് അനുമതി ... അമേരിക്കയെ കടത്തിവെട്ടി കേരളം... . കൊവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തില്‍ നിന്നും വൈറസിനെതിരായ ആന്റിബോഡി വേര്‍തിരിച്ച് കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ കേരളത്തിന് അനുമതി

09 April 2020

കോണ്‍വലസെന്റ് സെറ കേരളത്തില്‍. ഇനി എല്ലാ കണ്ണുകളും ആ ചികില്‍സയിലേയ്ക്കാണ്. കൊവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തില്‍ നിന്നും വൈറസിനെതിരായ ആന്റിബോഡി വേര്‍തിരിച്ച് കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ കേരളത്തിന്...

ബിഹാര്‍ വരെ നടക്കുമെന്ന വാശിയില്‍ എത്തിയ യുവാവിനെ പൊലീസ് പിടികൂടി!

09 April 2020

ഇക്കഴിഞ്ഞ ഞായറാഴ്ച, ഇടുക്കി നെടുങ്കണ്ടത്തിനടുത്ത് ചേറ്റുകുഴി പോത്തിന്‍കണ്ടത്തിനു സമീപം ജോലിക്കെത്തിയ ബിഹാര്‍ സ്വദേശി പട്‌നയിലേക്ക് നടപ്പ് ആരംഭിച്ചു. ഇതോടെ വിഷയത്തില്‍ നാട്ടുകാര്‍ ഇടപെട്ടു. കരുണാപുരം പ...

ബ്ലഡ് ബാങ്കിലെ രക്ത ക്ഷാമം പരിഹരിക്കാന്‍ കേരള പൊലീസ് അസോസിയേഷന്‍

09 April 2020

ബ്ലഡ് ബാങ്കിലെ രക്ത ക്ഷാമം പരിഹരിക്കാന്‍ പൊലീസുകാര്‍ രംഗത്ത്. ആലുവാ ജില്ലാ ആശുപത്രിയോട് അനുബന്ധിച്ചുള്ള ബ്ലഡ് ബാങ്കില്‍ നെഗറ്റീവ് ഗ്രൂപ്പുകളില്‍ പെട്ട രക്തം ആവശ്യത്തിനില്ല. കേരള പൊലീസ് അസോസിയേഷനാണ് ...

കൊല്ലത്ത് അർദ്ധരാത്രി വീടിന് മുൻപിൽ പിഞ്ചോമനയുടെ നിർത്താതെയുള്ള കരച്ചിൽ! സംശയം തോന്നി പുറത്തേക്കിറങ്ങിയപ്പോൾ വീട്ടുകാർ കണ്ട കാഴ്ച്ച ഭയാനകം; തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ.. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങി പോലീസ്

09 April 2020

കൊല്ലം വിളക്കുടി സ്നേഹതീരത്തിന് മുന്നിലെ വീട്ടില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസം മാത്രമാണ് കുട്ടിയുടെ പ്രായം. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരുമണിയോടെയാണ് സംഭവം. സ്നേഹതീരത്തിന്...

താരമായി സിന്ധുവും മോഹന്‍ലാലും...ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനമായി മോഹന്‍ലാല്‍... ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സിന്ധുവും മോഹന്‍ലാലും തമ്മിലുള്ള ഫോണ്‍ വിളി വൈറല്‍

09 April 2020

സാമൂഹ്യ ഉത്തരവാിദിത്വത്തോടെ നാം ഒന്നിച്ച് അണിചേര്‍ന്നിരിക്കുന്ന സമയമാണ്. ഇപ്പോള്‍ നമ്മുടെയെല്ലാം താരം ആരോഗ്യമേഖലയില്‍ പണിയെടുക്കുന്നവരാണ്. രാവും പകലും ഒരുപോലെയാക്കിയ അവരെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്ത...

എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ... എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി... അച്ഛന്റെ കൈത്താങ്ങുകളെക്കുറിച്ച് ഗോകുല്‍ സുരേഷ്

09 April 2020

എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ. എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി എന്ന മനുഷ്യന്‍ എപ്പോഴുമുണ്ടായിരുന്നു. പക്ഷെ പലപ്പോഴും അത് അധികം പേരും അറിഞ്ഞില്ല. പക്ഷെ അപ്പോള്‍ ഈ കുറിപ്പ് വൈറലാവുകയാണ്. ...

ലോകത്തിന്റെ കയ്യടി... മഹാമാരിയെ നമ്മള്‍ പിടിച്ചുകെട്ടി... കോവിഡിന്റെ രണ്ടാംവരവ് കേരളത്തില്‍ അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍

09 April 2020

കോവിഡിന്റെ രണ്ടാംവരവ് കേരളത്തില്‍ അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണു കാരണം. കഴിഞ്ഞ രണ്ടു ദിവസമായി പുത...

ഭര്‍ത്താവിന്റെ പിറന്നാള്‍ കെങ്കമാക്കാൻ വിരുന്ന് സംഘടിപ്പിച്ച് നടി! വിരുന്നില്‍ ആളുകള്‍ കൂടി ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതോടെ കിട്ടിയത് മുട്ടൻ പണി... നടി അറസ്റ്റില്‍

09 April 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ ലോകം മുഴുവന്‍ പരിഭ്രാന്തരായിരിക്കുന്ന സാഹചര്യമാണ്. ഓരോ രാജ്യവും അതീവ സുരക്ഷാ മാര്‍ഗ്ഗങ്ങളിലൂടെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ നടപടികള്‍ കൈക്കൊള്ളുകയാണ്. സാമൂ...

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​ല്‍​നി​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പി​ന്മാ​റി!​ ന​ഴ്സു​മാ​ര്‍ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തു ശ​രി​യാ​കു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍; പരാതിയുമായി കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്സുമാര്‍

09 April 2020

ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​ല്‍​നി​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പി​ന്മാ​റി, ന​ഴ്സു​മാ​ര്‍ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തു ശ​രി​യാ​കു​ന്...

വന്യമൃഗ വേട്ട: സംഘാംഗം വെടിയേറ്റു മരിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

09 April 2020

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി എടപ്പുഴയില്‍ വനത്തോടു ചേര്‍ന്ന മിച്ചഭൂമിയില്‍ നായാട്ടിനെത്തിയ സംഘത്തിലൊരാള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. വാളത്തോടെ തടിക്കല്‍ സിജു ജോസഫ് (50), എടൂരി...

ലോക്ക് ഡൗൺ കാലത്തെ അഭിജിത്തിന്റെ കണ്ടുപിടിത്തം വൈറലാകുന്നു; കോവിഡിനെ ചെറുക്കാൻ ഓട്ടോമാറ്റിക് വെന്റിലേറ്ററുമായി പത്തനംതിട്ട അടൂർ സ്വദേശി അഭിജിത്

09 April 2020

കോവിഡ് 19 എന്ന മഹാമാരി വിതച്ച വിപത്തിനെതിരേയുള്ള പോരാട്ടത്തിലാണ് ലോകം മുഴുവന്‍. സമ്പൂർണ ലോക്ക് ഡൗണിലാണ് രാജ്യം . ഈ ലോക്‌ഡോൺ കാലഘട്ടം വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടി ചിലവഴിക്കുന്നുണ്ട് പലരും. ഈ സമയത...

Malayali Vartha Recommends