Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

11 OCTOBER 2026 02:19 PM ISTമലയാളി വാര്‍ത്ത
മാസപ്പടി അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. മുഖ്യമന്ത്രിയെന്ന സ്വാധീനം ഉപയോഗിച്ച് മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിലേക്ക് കോടികൾ കൈക്കൂലിയായി വാങ്ങി എന്നാണ് കേസ്. പ്രാഥമിക അന്വേഷണം നടത...

ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന കോവിഡി ന്റെ മൂന്നാം വരവ് ചെറുക്കാന്‍ ഡിജിറ്റല്‍ പ്രതിരോധവുമായി കേരളം

10 April 2020

കോവിഡിന്റെ മൂന്നാം വരവു ചെറുക്കാന്‍ കേരളത്തിന്റെ ഐടി വകുപ്പ് ഡിജിറ്റല്‍ കവചമൊരുക്കുന്നു. കേരളത്തിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ്, രോഗസാധ്യതയുള്ളവരുടെ മാപ്പിങ്, വിവിധ രോഗങ്ങള്‍ ഉള്ളവരുടെ...

ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ കോവിഡിന്റെ മൂന്നാം വരവ് ചെറുക്കാന്‍ ഡിജിറ്റല്‍ പ്രതിരോധവുമായി കേരളം... വിദേശത്തുനിന്നുള്‍പ്പെടെ കേരളത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ വഴി വിവരം റജിസ്റ്റര്‍ ചെയ്യുന്നതു നിര്‍ബന്ധമാക്കും

10 April 2020

കോവിഡിനെ തടയാന്‍ ഒരു പിടി മുന്നിലാണ് നമ്മള്‍ . നമ്മുടെ സര്‍വ സാധ്യതകളും പുറത്തെടുത്ത നമ്മള്‍ അതിജീവനത്തിന്റെ പാതയിലൂടെ മുന്നോട്ട് ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ കോവിഡിന്റെ മൂന്നാം വരവു ചെറുക്കാന്‍ ഡിജി...

വാളയാറില്‍ വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ പരിരക്ഷാ കവാടം

10 April 2020

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചെക്‌പോസ്റ്റായ വാളയാറിലൂടെ സംസ്ഥാന അതിര്‍ത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളെയും അണുവിമുക്തമാക്കാന്‍ വാളയാറില്‍ പരിരക്ഷ എന്ന പേരില്‍ അണുനാശിനി കവാടം തുറന്നു. ശ്രീരാമകൃഷ്ണമഠത...

ആരോഗ്യകേരളത്തിന് അഭിമാനം.... കോവിഡ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത് നൂറു ദിവസം പിന്നിടുമ്പോള്‍ രോഗമുക്തരായവരുടെ എണ്ണത്തില്‍ കേരളം ലോകശരാശരിയെക്കാള്‍ മുന്നില്‍....

10 April 2020

ആരോഗ്യകേരളത്തിന് അഭിമാനം.... കോവിഡ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത് നൂറു ദിവസം പിന്നിടുമ്പോള്‍ രോഗമുക്തരായവരുടെ എണ്ണത്തില്‍ കേരളം ലോകശരാശരിയെക്കാള്‍ മുന്നില്‍.... സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 27...

വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ തിരുവല്ലയില്‍ മരിച്ചു

10 April 2020

തിരുവല്ലയില്‍ പതിനെട്ടു ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. വൈകിട്ട് അഞ്ചരയോടെ വീട്ടില്‍ വച്ചു നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്നാണ് നെടുമ്പ്രം പൊടിയാടി നോബിള്‍ ഹൗസില്‍ വിജയകുമാര്‍ (6...

കോവിഡ്: നാനൂറിലേറെ തടവുകാരെ കൂടി പുറത്തുവിടുന്നു

10 April 2020

മുഖ്യമന്ത്രി ഇന്നലെ ജയില്‍ മേധാവി ഋഷിരാജ് സിങ്ങും ഡിഐജി എസ്.സന്തോഷും ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷം സംസ്ഥാനത്തെ ജയിലുകളില്‍ നിന്നു നാനൂറിലേറെ തടവുകാരെ കൂടി പുറത്തേക്ക വിടാന്‍ തീരുമാനിച്ചു...

കേരളത്തിൽ കനത്ത ആശങ്ക കൊവിഡ് ആശുപത്രിയില്‍നിന്ന് പിടികൂടിയ 5 പൂച്ചകള്‍ ചത്തു

09 April 2020

ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററായ ജനറല്‍ ആശുപത്രിയില്‍ നിന്ന് പിടികൂടിയ അഞ്ചു പൂച്ചകള്‍ ചത്തു കൊവിഡ് ബാധിത പ്രദേശത്ത് അഞ്ച് പൂച്ചകള്‍ ചത്തത് പരിഭ്രാന്തി പരത്തുന്നു. കൊവിഡ് കെയര്‍ സെന്ററായ ജനറല്‍ ആശുപത്...

മൃ​ത​ദേ​ഹ​നീ​ക്കം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു മ​തി​; തത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള മൃ​ത​ദേ​ഹ​നീ​ക്കം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു മ​തി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തീ​രു​മാനം

09 April 2020

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള മൃ​ത​ദേ​ഹ​നീ​ക്കം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു മ​തി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തീ​രു​മാനം. നിലവിൽ മൃ​ത​ദേ​ഹം കൊ​ണ്ടു പോ​കു​ന്ന​തി​ന...

അശ്രദ്ധകാണിക്കുതെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി... ഇപ്പോഴും രോഗ വ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല

09 April 2020

സംസ്ഥാനം ലോക്ഡൗണില്‍ തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രതയോടെ ആയിരിക്കണമെന്ന് മുഖ്യമന്ത്രി. അശ്രദ്ധകാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായ...

എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെയ്‌ക്കണം; ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

09 April 2020

സംസ്ഥാനത്ത് ചില ബാങ്കുകള്‍ ഇപ്പോഴും ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.. കൊറോണ വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാ ജപ്തി നടപടികളും നിര...

മരണമൊഴി വൈറലായി; നഴ്‌സിനും വീട്ടുകാര്‍ക്കും നേരെ വധഭീഷണി മുഴക്കിയ ഏഴു പേര്‍ ബേക്കല്‍ പൊലീസ് പിടിയിൽ

09 April 2020

നഴ്‌സിനും വീട്ടുകാര്‍ക്കും നേരെ വധഭീഷണി മുഴക്കിയ ഏഴു പേര്‍ ബേക്കല്‍ പൊലീസ് പിടിയിൽ. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിച്ചതിനെ തുടർന്ന് വിവരം അധികൃതരെ അറിയിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനും വ...

രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആകാശമാര്‍ഗവും സ്വീകരിക്കും; അതിര്‍ത്തിയിൽ രോഗികൾ മരിക്കുന്ന സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും

09 April 2020

സംസ്ഥാനത്ത് നാലു ദിവസം കൊണ്ട് നാലു ലാബുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സ...

ലോക് ഡൗണില്‍ കറങ്ങി നടന്ന ചെയര്‍മാനെ കൈയ്യോടെ പൊക്കി പോലീസ്

09 April 2020

കൊറോണ വൈറസ്‌നെ തുടര്‍ന്ന് ലോക് ഡൗണില്‍ എല്ലാവരും ജാഗ്രതയോടെ വീട്ടില്‍ കഴിയാന്‍ പറയുമ്പോള്‍ കണ്ണൂരില്‍ ചെയര്‍മാന്‍ കറങ്ങി നടക്കുന്നു. ചെയര്‍മാന്‍ ബോര്‍ഡ് വച്ച് കാറില്‍ കറങ്ങി നടന്നയാളെ പോലീസ് പിടികൂടി....

അശ്രദ്ധയുണ്ടായാല് എന്തും സംഭവിക്കാവുന്ന അവസ്ഥ; കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനംനിലനിര്‍ത്തുന്ന ജാഗ്രത ഒരു തരത്തിലും ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

09 April 2020

കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനംനിലനിര്‍ത്തുന്ന ജാഗ്രത ഒരു തരത്തിലും ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇപ്പോഴും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ...

ഇതാണ് കേരളാ പോലീസ് ആറ് മാസം പ്രായമുളള കുഞ്ഞിന് മരുന്ന് എത്തിച്ചത് ബാംഗ്ലൂരില്‍ നിന്ന്

09 April 2020

കേരളാ പോലീസ് സൂപ്പറാണ്. ഇന്ത്യയിലെ നമ്പർ വൺ പോലീസുകാരാണ്. ക്വാറന്റൈനില്‍ കഴിയുന്നവരോട് വീഡിയോകോളില്‍ സുഖവിവരം അന്വേഷിച്ച് കേരള പോലീസ്. ഇപ്പൊഴാനാണ് സത്യത്തിൽ ജനമൈത്രി പോലീസിനെ നമ്മൾ കാണുന്നത്,സ്നേഹിക്ക...

Malayali Vartha Recommends