Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സ്‌റ്റേവയറില്‍ നിന്ന് ഷോക്കേറ്റ് ഒന്‍പതാം ക്ലാസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു

17 NOVEMBER 2026 03:20 AM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് വൈദ്യുത പോസ്റ്റിലെ സ്‌റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് ഒന്‍പതാം ക്ലാസ്സുകാരന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വൈദ്യുതി പോസ്റ്റിലെ സ്‌റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് ചെറുമുക്ക് വെസ്റ്റ് സ്വദേശി എറപ്പറമ്പന്‍ ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് കഴിഞ്ഞ ദിവസം മരിച്ചത്. ത...

എന്റെ പട്ടി ഒപ്പിടും മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന് മുന്നിൽ കട്ടയ്ക്ക് രാഹുൽ..! ഒരിഞ്ച് മെരുങ്ങാതെ MLA

13 January 2026

എന്റെ പട്ടി ഒപ്പിടും  മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന്  മുന്നിൽ കട്ടയ്ക്ക് രാഹുൽ..! ഒരിഞ്ച് മെരുങ്ങാതെ MLA     ...

തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം... 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിൻറെ കെഎച്ച് സുധീർഖാൻറെ വിജയം

13 January 2026

തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിൻറെ കെഎച്ച് സുധീർഖാൻറെ വിജയം. വിഴിഞ്ഞം വാർഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയിൽ കോർപ്പറേഷനിൽ കേവല ഭൂരിപ...

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 14-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടികയറി

13 January 2026

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 14-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടികയറി. സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെയും ലിംഗനീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ട വീര്യമുയർത്തി മൂന്ന് ...

എ​സ്.​ഐ.​ആ​ർ വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം

13 January 2026

സ്പെ​ഷ​ൽ ഇ​ന്റ​ൻ​സീ​വ് റി​വി​ഷ​ന് (​എ​സ്.​ഐ.​ആ​ർ) വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാവു...

ആന മദപ്പാടിൽ... മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു... ജാ​ഗ്രതാ നിർദ്ദശവുമായി വനംവകുപ്പ്

13 January 2026

ജനവാസ മേഖലയിലിറങ്ങി നാശം വിതക്കുന്ന പടയപ്പ എന്നു വിളിക്കുന്ന ആന മദപ്പാടിൽ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് . ദിവസങ്ങളായി മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു. പൊതുവേ ശാന്തനായ പടയപ്പ മ...

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ

13 January 2026

പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പിൽ. രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല. നിയമം അതിന്റെ വഴിക്ക് പോകട്ടെ . വടകരയിലെ ഫ്ലാറ്...

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി

13 January 2026

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിക്കാന്‍ കോടതിക്ക് മുന്നില്‍ അപേക്ഷയുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. താന്‍ കഴിഞ്ഞ 52 ദിവസമായി ജയിലിലാണെന്നും ഇനിയെങ്കിലും കോടതി തന്നോട് കരുണ...

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!

13 January 2026

52 ദിവസമായി സാറേ... ജസ്റ്റിസ്  ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച്  ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!   ...

ആ വിളി അവസാനത്തതാണെന്ന് കരുതിയില്ല... മകളെ ഫോണിൽ വിളിച്ച് ഉടനെ വീട്ടിലെത്തുമെന്ന് പറഞ്ഞ അമ്മയും അച്ഛനുമെത്തിയത് വെള്ളപുതച്ച്... ആ കാഴ്ച കണ്ണീർക്കാഴ്ചയായി...

13 January 2026

ആശ്വസിപ്പിക്കാനാവാതെ.... ഞങ്ങൾ കൂത്താട്ടുകുളം വരെയായി ഉടനെ വീട്ടിലെത്തും’’ ഭാര്യ അമ്പിളിയുടെ ഫോണിൽ നിന്ന്‌ മകൾ ഗൗരിയെ സുരേഷ് കുമാർ രാവിലെ 10 മണിക്ക് വിളിച്ചു. അത് അച്ഛന്റെയും അമ്മയുടെയും അവസാനത്തെ ശബ്...

പന്തീരാങ്കാവ് കൂടത്തുംപാറയിലെ ഒളവണ്ണ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല... പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ള താമസക്കാർക്ക് നൽകുന്ന ഒരു മാസത്തേക്കുള്ള പാസ് ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും

13 January 2026

ദേശീയപാത-66 കോഴിക്കോട് ബൈപ്പാസിൽ പന്തീരാങ്കാവ് കൂടത്തുംപാറയിലെ ഒളവണ്ണ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല. നേരത്തെ ചൊവ്വാഴ്ച മുതൽ ടോൾ പിരിച്ചു തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം ...

കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു

13 January 2026

വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ചികിത്സക്കിടെ മരിച്ചു. കാസർകോട് കാവുഗോളി സ്വദേശി ഹരിശ്ചന്ദ്ര ബെറികെയാണ് (57) മരിച...

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ..! കോടതിയിൽ

13 January 2026

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി  ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന്  ജാമ്യം കിട്ടാൻ  ഈ 5 കാരണങ്ങൾ..! കോടതിയിൽ         ...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്.... റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ

13 January 2026

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്.... റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് ...

‌‌സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും...ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരക്കും

13 January 2026

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരക്കുകയും ചെയ്യും. ഉദ്ഘാടനം 14ന് രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ എക്...

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്

13 January 2026

ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷൻ വാറണ്ട്...

Malayali Vartha Recommends