Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും

11 OCTOBER 2026 09:40 AM ISTമലയാളി വാര്‍ത്ത
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും. തിരുവനന്തപുരത്തെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ അന്വേഷണം ഏൽപ്പിക്കുന്നതാണ് പരിഗണനയിലുള്ളത്. മാസപ്പടി നൽകിയ സി.എം.ആർ.എല്ലിന്റെ ആസ്ഥാനം കൊച്ചിയിലായതിനാൽ അവിടെയ...

നിളയെ മലിനമാക്കിയാല്‍ ഇനി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

07 April 2020

പട്ടാമ്പി നഗരസഭയുടെ പ്രധാന ശുദ്ധജല സ്രോതസ്സായ ഭാരതപ്പുഴയിലെ നീരൊഴുക്ക് നിലച്ചു. തന്മൂലം വെള്ളം ഇനി മലിനമാക്കാന്‍ അനുവദിക്കില്ല. നടപടികളുടെ ഭാഗമായി ഭാരതപ്പുഴയില്‍ കുളിക്കുന്നതും വസ്ത്രങ്ങള്‍ അലക്കുന്ന...

2 കാട്ടുപോത്തുകള്‍ കിണറില്‍ വീണു, നിര്‍ത്താതെ കരഞ്ഞുകൊണ്ടു 2 കാട്ടുപോത്തുകള്‍ കരയില്‍!

07 April 2020

വയനാട്, മക്കിയാടില്‍ കിണറില്‍ വീണ കാട്ടുപോത്തുകളെ കാത്ത് കരയില്‍ കരഞ്ഞുകൊണ്ടുനിന്ന മറ്റു 2 കാട്ടുപോത്തുകള്‍ നാടിന്റെ നൊമ്പരമായി. തൊണ്ടര്‍നാട് പഞ്ചായത്തിലെ അതിര്‍ത്തി വനമായ പാമ്പാളയ്ക്കടുത്ത് കൂടാരംകുന...

കുന്നംകുളത്ത് ഭീതി പരത്തുന്ന അജ്ഞാതനെന്ന് പ്രചാരണം; യുവാവ് ഒറ്റപ്പെട്ടു

07 April 2020

അര്‍ധരാത്രി കഴിയുമ്പോള്‍ കുന്നംകുളത്തും കോഴിക്കോടും പ്രത്യക്ഷപ്പെട്ട് ഭീതി പരത്തുന്ന ഏഴടിപ്പൊക്കമുളള അജ്ഞാതരൂപം എന്ന പേരില്‍ സ്വന്തം ചിത്രം പ്രചരിച്ചതോടെ നാട്ടിലും വീട്ടിലും ഒറ്റപ്പെട്ട് ഒരു ചെറുപ്പക്...

സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളിലായി ഇളവ്... നേരിയ ഇളവുകളോടെ ലോക് ഡൗണ്‍ തുടരും, ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച തലസ്ഥാന ജില്ലയിലടക്കം ഏഴു ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് പ്രതീക്ഷിക്കേണ്ട, ഉടന്‍ പൊതുഗതാഗതം അനുവദിച്ചേക്കില്ല

07 April 2020

സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളിലായി ഇളവുവരുത്തും. ഓരോ ഘട്ടത്തിനും 15 ദിവസത്തെ ഇടവേളയുണ്ടാകും. ഓരോ ജില്ലയിലെയും സ്ഥിതി പരിശോധിച്ചായിരിക്കും ഇളവെന്നാണ് നിയന...

എറണാകുളം മെഡിക്കല്‍ കോളജില്‍ കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുണ്ടായിരുന്ന 65കാരന്‍, മരിച്ചത് ഹൃദയാഘാതം മൂലം! പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ കോവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല...

07 April 2020

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. എറണാകുളം മെഡിക്കല്‍ കോളജില്‍ കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുണ്ടായിരുന്ന 65കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്ബനം സ്വദേശിയായ മുരളീധരനാണ് ഹൃദയാഘാതം മൂലം...

ഓപ്പറേഷന്‍ സാഗര്‍ റാണി: 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു, തമിഴ്നാട്ടില്‍ വളമായി മാറ്റിവെച്ച 8056 കിലോഗ്രാം മത്സ്യവും പിടികൂടി, ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു

07 April 2020

മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂ...

ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളിക്ക് 4 കോടി നഷ്ടപരിഹാരം

07 April 2020

ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ജീവിതം വീല്‍ചെയറിലായ ചേലക്കര സ്വദേശിക്കു 4.14 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ അപ്പീല്‍ കോടതി വിധി. ചേലക്കര പങ്ങാരപ്പിള്ളി തോട്ടത്തില്‍ ഉമ്മറിന്റെ മകന്‍ ...

നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, പാട്ട് പാടി സിതാര കൃഷ്ണകുമാര്‍; അതേറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരും

07 April 2020

സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഐസൊലേഷന...

48 മണിക്കൂറില്‍ കൊറോണയെ തുരത്താം; അതും മെഡിക്കല്‍ സ്‌റ്റോറില്‍ സുലഭമായ മരുന്നില്‍; ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം;

06 April 2020

പാരസൈറ്റിക് മരുന്നായ ഐവെര്‍മെക്ടിന് കൊറോണയെ തുരത്താന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍. ഓസ്‌ട്രേലിയയില്‍ നടന്ന ലാബ് പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. കോശങ്ങളിലെ വൈറസ് വളര്‍ച്ച 48 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ഇല്...

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണം; കെ സുരേന്ദ്രൻ

06 April 2020

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശമ്ബളത്തില്‍ നിന്ന് മുപ്പത് ശതമാനം വെട്ടികുറയ്ക്കും. രണ്ട് വര്‍ഷത്തേക്കാണ് ശമ്ബളം...

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത. പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേരളം.

06 April 2020

ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരും കൊറോണ പോസിറ്റീവ് ആകുന്നതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. രോഗലക്ഷണമില്ലാത്ത രണ്ടുപേര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍...

വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. കൂടുതല്‍ കടകളും തുറക്കാം. കേരളത്തില്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. 

06 April 2020

കോവിഡ് പ്രതിരോധത്തിനായി രാജ്യമെങ്ങും നടപ്പാക്കിയ ലോക്ക് ഡണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. 21 ദിവസത്തെ ലോക്ക് ഡണ്‍ ഏപ്രില്‍ 14ന് പൂര്‍്ത്തിയാകുമ്പോള്‍ ഘട്ടം ഘട്ടമായി മാത്രമേ നിയന...

കോവിഡ് ബാധ- വിദേശരാജ്യങ്ങളില്‍ വച്ച് 18 മലയാളികള്‍ മരിച്ചു. പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി

06 April 2020

വിദേശരാജ്യങ്ങളില്‍ വച്ച് കോവിഡ് ബാധയെ തുടര്‍ന്ന് ഇതുവരെ 18 മലയാളികള്‍ മരണപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ കണക്ക് അന്തിമമല്ലെന്നും എല്ലാ മേഖലകളിലും നിന്...

അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ ; മൊ​ബൈ​ല്‍ ഷോ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ ആ​ഴ്ച​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം തുറക്കും; വാ​ഹ​ന​ങ്ങ​ള്‍ ന​ന്നാ​ക്കാ​നു​ള്ള വ​ര്‍​ക്ക്ഷോ​പ്പു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കും

06 April 2020

അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ ; മൊ​ബൈ​ല്‍ ഷോ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ ആ​ഴ്ച​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം തുറക്കും; വാ​ഹ​ന​ങ്ങ​ള്‍ ന​ന്നാ​ക്കാ​നു​ള...

കേരളവും ഇക്കാര്യം മാതൃകയാക്കണം.... മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒരുവര്‍ഷത്തേയ്ക്ക് കുറയ്ക്കൂ

06 April 2020

കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്രം ചെയ്ത പോലെ സംസ്ഥാന മന്ത്രിമാരുടെയും എംഎല്‍എമാരുടെ ശമ്ബളത്തിലും അടുത്ത ഒരു വര്‍ഷത്തേക്ക് കുറവു വരുത്തി പണം സമാഹരിക്കണമെന്നു ബിജെ...

Malayali Vartha Recommends