KERALA
എട്ട് പതിറ്റാണ്ടിലേറെക്കാലം സംഗീത രംഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...
സ്വകാര്യ ആശുപത്രികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ
06 April 2020
കോവിഡ് പകരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒട്ടേറെ ആശുപത്രികള്‍ കോവിഡ് സ്പെഷ്യാലിറ്റി ആശുപത്രികളായി മാറ്റിയിട്ടുണ്ട്. ഇവിടെ സാധാരണ ചികിത്സകള്‍ക്കായി രോഗികള്‍ക്കു വരാനുള്ള പ്രയാസം അനുഭവപ്പെടും. അതിനാല്‍...
വീട്ടമ്മയെ തീകൊളുത്തിക്കൊന്നു; മകളെ വിവാഹം കഴിച്ച് നല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് വീട്ടമ്മയെ പൊട്രോളൊഴിച്ച് കത്തിച്ചു; തീപടര്‍ന്ന് യുവാവും മരിച്ചു
05 April 2020
വീട്ടമ്മയെ യുവാവ് പൊട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. മകളെ വിവാഹം കഴിച്ച് നല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് യുവാവ് വീട്ടമ്മയെ പൊട്രോളൊഴിച്ച് കത്തിച്ചത്. പിടിവലിക്കിടെ തീ പടര്‍ന്ന് യു...
14കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി; ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി പിതാവ് നല്കിയ ഹരജിയിലാണ് ഹൈകോടതിയുടെ അനുമതി
05 April 2020
ആറുമാസം ഗര്‍ഭിണിയായ 14കാരിയുടെ ഗര്‍ഭച്ഛിദ്രത്തിനായി ഹൈകോടതിയുടെ അനുമതി. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ 24 ആഴ്ചയിലേറെ വളര്‍ച്ചയുള്ള ഗര...
അപൂര്‍വ ജീവി, വലിയ ശരീരവലിപ്പവും കായികശേഷിയുമുള്ള മനുഷ്യന്‍; സത്യാവസ്ഥ ഇത്...
05 April 2020
കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ അജ്ഞാത ജീവിയെ കണ്ടതില്‍ ആശങ്കവേണ്ടെന്ന് പൊലീസ്. രാത്രിയില്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങിയ ഏതോ ഒരാള്‍ക്ക് ഇരുട്ടിന്റെ പേടികൊണ്ട് അനുഭവപ്പെ...
നോണ്‍വെജ് ഇല്ലെങ്കില്‍ കഴിക്കാനാവില്ല. കൊറോണക്കാലത്ത് ഒരു നേരത്തെ ചോറിന് നാട്ടുകാര്‍ കഷ്ടപ്പെടുമ്പോള്‍ ഭക്ഷണ പൊതികള്‍ വലിച്ചെറിഞ്ഞ് അതിഥി തൊഴിലാളികള്‍.
05 April 2020
കോവിഡെന്ന മഹാമാരിക്കെതിരായ പ്രതിരോധത്തിന്റെ ഭാഗായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഓഫീസുകളും കച്ചവട സ്ഥാപനങ്ങളുമൊക്കെ അടച്ചിട്ടതു കൊണ്ട് തൊഴില്‍ നഷ്ടപ്പട്ടവരാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. വ...
അരി ആവിയായി പോകുന്ന മാജിക് സിവിൽ സപ്ലൈസ് പൊളിച്ചു; റേഷൻ കട സിവിൽ സപ്ലൈസ് വകുപ്പ് അടച്ചു പൂട്ടി
05 April 2020
സർക്കാർ സൗജന്യമായി നൽകിയ അരിയും വാങ്ങി റേഷൻ കടയിൽ നിന്നും നൂറു മീറ്റർ നടന്നപ്പോൾ തന്നെ അരി ആവിയായി പോകുന്ന മാജിക് സിവിൽ സപ്ലൈസ് പൊളിച്ചു. അരിയുടെ തൂക്കത്തിൽ ക്രമക്കേട് നടത്തി സാധാരണക്കാരായ ഉപഭോക്താക്ക...
രോഗ ലക്ഷണങ്ങൾ ഇല്ലാത്ത നാലുപേർക്ക് കോവിഡ്; രോഗലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം
05 April 2020
കോഴിക്കോട് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച നാല് പേരും രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്തവര്‍. ഇവര്‍ നാല് പേരും നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. നിസാമുദീനില്‍ നിന്ന് വന്നവരായതിനാല്...
തെക്കന്‍ കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും
05 April 2020
സംസ്ഥാനത്ത് തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ കേരളത്തിലെ പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. തിരുവനന്തപുരത്ത് വൈകീട്ട് നാല് മണിയോടെയാണ് മഴ തുടങ്ങിയത്. കടുത്ത ചൂടിനിടെ വേനല്‍മഴ എത്തിയത് ആശ്വാസമാ...
കനത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ എത്തി... തെക്കന്‍ കേരളത്തില്‍ പലയിടത്തും ഇടിയോടു കൂടിയ മഴയും കാറ്റും
05 April 2020
തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ കേരളത്തിലെ പലയിടങ്ങളിലും ഇടിയും മിന്നലുംമഴയും ശക്തമായ കാറ്റും. തിരുവനന്തപുരത്ത് വൈകീട്ട് നാല് മണിയോടെയാണ് മഴ തുടങ്ങിയത്. കടുത്ത ചൂടിനിടെ വേനല്‍മഴ എത്തിയത് ആശ്വാസമായി....
കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ്. 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നവര്‍. 6 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ 1,58,617 പേര്‍.
05 April 2020
കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ...
കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു.. സമീപകാലത്തുണ്ടായ അകൽച്ച സഹിക്കാനായില്ല; പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു, അമ്മയ്ക്ക് പരിക്ക്! സംഭവം കൊല്ലത്ത്
05 April 2020
പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലത്താണ് സംഭവം. കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയുടെ അമ്മ കൊല്ലത്ത...
കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഹൈദരബാദിലേക്ക് തിരിച്ചു! ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ
05 April 2020
കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരബാദിലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍.വി. പ്രസാ...
കണ്ടുപഠിക്കൂ പത്തനംതിട്ടയെ... കോവിഡില്‍ ലോകത്തിന് തന്നെ മാതൃക. അഭിനന്ദനവുമായി കേന്ദ്രസര്‍ക്കാര്‍
05 April 2020
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയ പത്തനംതിട്ട ജില്ലയ്ക്ക് പ്രശംസയുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീ...
തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട മെഡിക്കല്‍ സംഘം സഞ്ചരിക്കുന്ന ലോ ഫ്ലോര്‍ ബസ് യാത്ര പുനരാരംഭിച്ചു... ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നേഴ്‌സുമാരും അഞ്ച് നേഴ്സിങ്ങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്... വൈകിട്ടോടെ സംഘം കാസർകോട്ടെത്തും
05 April 2020
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട മെഡിക്കല്‍ സംഘം സഞ്ചരിക്കുന്ന ലോ ഫ്ലോര്‍ ബസ് യാത്ര പുനരാരംഭിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഹരിപ്പാട് വെച്ച...
ദീപം കൊണ്ട് തൃപ്തി വരാതെ വൈറസ് രാക്ഷസനെ കത്തിക്കാൻ ഒരുക്കിവച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടു... എല്ലാ വൈദ്യുതി ദീപങ്ങളും അണയ്ക്കാൻ എളുപ്പമാർഗ്ഗം മെയിൻസ്വിച്ച് ഓഫാക്കലാണ്... അങ്ങനെ എല്ലാവരും ഒരുമിച്ച് മെയിൻസ്വിച്ച് ഓഫാക്കിയാൽ ഗ്രിഡ് തകരുമെന്നകാര്യം ഉറപ്പാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പ്രതികരണവുമായി ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്
05 April 2020
ഞായറാഴ്ച്ച രാത്രി 9 മണിക്ക് ലൈറ്റ് ഓഫ് ആക്കി ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പ്രതികരണവുമായി ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്. പോസ്റ്റിലൂടെ... ഞാൻ മാത്രമല്ല, കേരളമന്ത്രിസഭയി...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















