Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...

11 OCTOBER 2026 08:26 AM ISTമലയാളി വാര്‍ത്ത
പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ. പ്രധാന നിയമ നിർമാണങ്ങളാണ് അജണ്ട. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ എഫ്ഐആർ ഉൾപ്പെടെ ഭരണ - പ്രതിപക്ഷങ്ങൾ പ്രതിരോധത്തിലാകുന്ന നിരവധി വിഷയങ്ങൾക്കിടെയാണ് സഭ ചേരുന്നത്. അതേസമയം, എസ്ഐആറിൽ സഭയ്ക്ക് മുന്നിലേക്ക് ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ബ...

വീട്ടുവളപ്പിലിരുന്ന സ്‌കൂട്ടറുകള്‍ കത്തിയ സംഭവത്തില്‍ അതിഥി തൊഴിലാളിയെ സംശയം

06 April 2020

ചെന്നിത്തല കാരാഴ്മ കിഴക്ക് ഈഴത്തില്‍ സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിലിരുന്ന സ്‌കൂട്ടറുകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയിലായി. പുഷ്പാംഗദന്...

സേവാഭാരതി പ്രവര്‍ത്തകന്‍ ഭക്ഷണ വിതരണത്തിനു പോകവേ എസ്‌ഐ മര്‍ദിച്ചെന്നു പരാതി

06 April 2020

ഇന്നലെ ഉച്ചയ്ക്ക് ചെങ്ങന്നൂര്‍ ഐടിഐ ജംക്ഷനു സമീപം ഭക്ഷണ വിതരണത്തിന് ക്രമീകരണമൊരുക്കാന്‍ പോയ സേവാഭാരതി പ്രവര്‍ത്തകനെ എസ്‌ഐ മര്‍ദിച്ചെന്നു പരാതി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് മലയില്‍ പുത്തന്‍വീട്ടി...

പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കേരളം... സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി പൊതു ശ്മശാനത്തില്‍ നടക്കും...ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം പാലിക്കേണ്ടതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി

06 April 2020

പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കേരളം. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി പൊതു ശ്മശാനത്തില്‍ നടക്കും. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം പാലിക്കേണ്ടതിനാല്‍...

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വികസിപ്പിക്കാനുള്ള പരീക്ഷണത്തിന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് നിബന്ധനകളോടെ സര്‍ക്കാര്‍ അനുമതി

06 April 2020

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വികസിപ്പിക്കാനുള്ള പരീക്ഷണത്തിന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് നിബന്ധനകളോടെ സര്‍ക്കാര്‍ അനുമതി. കോവിഡ് സ്ഥിരീകരിച്ച് മുക്തി നേടിയ നാലുപേരില്‍ നിന്ന് പ്ലാസ്മ...

ഭയക്കേണ്ട ജാഗ്രതയാണ് വേണ്ടത്.... കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിനുശേഷം കേരളീയരുടെ മാനസിക സമ്മര്‍ദം കൂടുമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍

06 April 2020

ഭയക്കേണ്ട ജാഗ്രതയാണ് വേണ്ടത് എന്ന് എത്ര തവണ പറഞ്ഞാലും കൊറോണയെക്കുറിച്ച് പലര്‍ക്കും ഉള്ളില്‍ ഒരു ഭയമുണ്ട് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിനുശേഷം കേരളീയരുടെ മാനസിക സമ്മര്‍ദം കൂടുമെന്ന് മാനസികാ...

മീനുകളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള മാരകമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെയാണ് പരിശോധന കര്‍ശനമാക്കി! ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു... 165 പരിശോധനകളില്‍ 14 സ്ഥലങ്ങളില്‍ നോട്ടീസ് നല്‍കി

06 April 2020

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൌണില്‍ ആണ്. ആ സാഹചര്യത്തിലാണ് ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി പരിശോധന കർശനമാക്കിയിരിക്കുന്നത്.പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യമാണ് പി...

കണ്ണൂരില്‍ ആദ്യമായി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 81 കാരന്റെ നില അതീവ ഗുരുതരം... ഗള്‍ഫില്‍ നിന്നെത്തിയവരില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത്

06 April 2020

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ച 81 കാരന് രോഗം പകര്‍ന്നത് സമ്പര്‍ക്കം വഴി. പാനൂര്‍ ചെറുവാഞ്ചേരി സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ച...

മലപ്പുറത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചയാൾ ഇന്ന് ആശുപത്രി വിടും; പോലീസ് ഡ്രോൺ അടക്കമുള്ള കർശന പരിശോധന തുടരുകയാണ്, ഇന്നലെ മാത്രം 826 കേസുകൾ രജിസ്റ്റർ ചെയ്തു

06 April 2020

മലപ്പുറത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വദേശിനി അസുഖം ഭേദമായി ഇന്ന് ആശുപത്രി വിടുമെന്നതായി റിപ്പോർട്ട്. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഇവര്‍ അസുഖബാധിതയായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോ...

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; പുതിയ സമയ ക്രമീകരണം ഇങ്ങനെ...

06 April 2020

സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്ന് മുതല്‍ മാറ്റം. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ രാവിലെ 10 മുതല്‍ ഉച്...

യന്തിരൻ മോഡൽ ഇനി കേരളത്തിലും; കോവിഡ് ചികിത്സയ്ക്കായി റോബോട്ടുകൾ പറന്നെത്തുന്നു, ഈ കൊച്ചു കേരളത്തിലും ഇനി റോബോട്ടുകൾ ഉണ്ടാകും

06 April 2020

ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരുമെല്ലാം ഏറെ സസൂഷ്മം നിരീക്ഷിച്ചു വരുന്ന പ്രദേശമാണ് നമ്മുടെ ഈ കൊച്ചു കേരളം .എന്ത് സവിശേഷതയാണ് ആരോഗ്യമേഖലയിൽ കേരളം കൈവരിച്ചത് എന്ന് ചോദിച്ചത്‌ അതിനുത്തരം മലയാളിയുടെ നി...

തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ച മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി... പത്ത് ഡോക്ടര്‍മാര്‍, പത്ത് നഴ്‌സുമാര്‍, അഞ്ച് നഴ്‌സിങ് അസിസ്റ്റന്റ്, രണ്ട് ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 27 പേരുണ്ടായിരുന്നു

06 April 2020

ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ച മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി. കാസര്‍കോഡ് ആരംഭിച്ച കോവിഡ്-19 ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് സംഘമെത്തിയത്. കെ.എസ്.ആര്‍.ടി.സി എ...

കേന്ദ്രം ആലോചിക്കുന്നത്... കോവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ 14നു ഒറ്റയടിക്ക് പിന്‍വലിക്കില്ല... രോഗബാധ രൂക്ഷമായ മേഖലകളില്‍ പ്രാദേശികനിയന്ത്രണം തുടരും

06 April 2020

ഏപ്രില്‍ 14നാണ് നിലവില്‍ ലോക്ക് ഡൌണ്‍ അവസാനിക്കേണ്ടത്. ഇതിനിടെ, ലോക്ക് ഡൌണിനെ കുറിച്ച് ലോകാരോഗ്യ സംഘടന(ണഒഛ) പുറത്തിറക്കിയ നടപടിക്രമങ്ങളും പ്രോട്ടോക്കോളും എന്ന പേരില്‍ ഒരു ചിത്രം വൈറലായിട്ടുണ്ട്. ഇന്ത...

പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു... കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം

06 April 2020

നിത്യഹരിത ഗാനങ്ങളുടെ രാജശില്‍പിയായ പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. ഇരുനൂറിലധികം സിനി...

ജനപങ്കാളിത്തമില്ലാതെ ചരിത്രത്തിലാദ്യമായി ക്രൈസ്തവര്‍ ഓശാന ആചരിച്ചു... ചടങ്ങുകളില്‍ വൈദികരടക്കം അഞ്ചുപേരേ പാടുള്ളൂവെന്ന് സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിച്ചാണ് ഓശാന ആചരണം നടന്നത്

06 April 2020

ചരിത്രത്തിലാദ്യമായി ജനപങ്കാളിത്തമില്ലാതെ ക്രൈസ്തവര്‍ ഓശാന ആചരിച്ചു. ചടങ്ങുകളില്‍ വൈദികരടക്കം അഞ്ചുപേരേ പാടുള്ളൂവെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് കര്‍ശനമായി പാലിച്ചാണ് ഓശാന ആചരണം നടന്നത്. പതി...

വൈക്കോല്‍ ലോറിക്കു തീ പിടിച്ചെങ്കിലും വന്‍ദുരന്തം ഒഴിവായി

06 April 2020

പറളി, വില്വങ്കാടിനു സമീപം വൈക്കോല്‍ ലോറിക്കു തീ പിടിച്ചു. എന്നാല്‍ വന്‍ദുരന്തമായി മാറിയില്ല. പാടത്തുനിന്നു വൈക്കോല്‍ കയറ്റിവരുന്നതിനിടെ പാതയോരത്തെ വൈദ്യുതി ലൈനില്‍ തട്ടിയാണു തീ പടര്‍ന്നത്. ഇന്നലെ രാവ...

Malayali Vartha Recommends