KERALA
നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന് പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം....
രാജ്യം അടച്ചിട്ട ആദ്യ ദിവസം ചങ്ങനാശേരിയില്‍ വാഹനാപകടം...ഓട്ടോഡ്രൈവര്‍ മരിച്ചു....ലോറി ഡ്രൈവര്‍ അറസ്റ്റില്‍
25 March 2020
കൊറോണയിൽ രാജ്യം അടച്ചിട്ട ആദ്യദിനം തന്നെ ചങ്ങനാശേരിയിൽ വാഹനാപകടം. പച്ചക്കറിയും വാങ്ങി വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് ഓട്ടോ ഡ്രൈവർമരിച്ചു. അപകടത്തിൽ ഓട്ടോറിക്...
ഞാൻ പൂർണ്ണമായി സ്ത്രീയായി മാറി; വൈറലായി കുറിപ്പ്
25 March 2020
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. കഥാപാത്രങ്ങളിലൂടെയും പ്രവർത്തികളിലൂടെയും താരം എന്നും വേറിട്ട നിൽക്കുന്നു. പുരുഷനിൽ നിന്ന് സ്ത്രീയിലേക്കുള്ള തന്റെ യാത്ര പൂർണതയിലെത്തി നിൽക്കുമ്പോൾ മേക്കപ്പ് ആ...
ജനതാ കര്‍ഫ്യൂവിന്റെ തലേ ദിവസം മലയാളികള്‍ വാങ്ങിക്കൂട്ടിയത് 63.92 കോടി രൂപയുടെ മദ്യം
25 March 2020
ജനതാ കര്‍ഫ്യൂവിന്റെ തലേന്ന് മലയാളികള്‍ വാങ്ങിക്കൂട്ടിയത് 63.92 കോടി രൂപയുടെ മദ്യം. ബെവ്‌കോ വഴിയാണ് 63.92 കോടി രൂപയുടെ മദ്യം വിറ്റഴിച്ചതെന്ന് കണക്ക്. ദിവസേന 28 മുതല്‍ 30 കോടിയുടെ മദ്യം വില്‍ക്കുമ്‌ബോഴാ...
ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ വീടുകളിൽ ആർക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; കമ്മ്യൂണിറ്റി കിച്ചൻ ഉടൻ നടപ്പിലാക്കും
25 March 2020
കൊവിഡ് വ്യാപനം തടയാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും വീടുകളിൽ പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക് ഭക്ഷണം തദേശ സ്ഥാപനങ്ങൾ ഉറപ്പാക്കും. ...
സംസ്ഥാനത്ത് 9 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112
25 March 2020
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതില്‍ ആറ് പേര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ആകെ 12 പേര്‍ രോഗവിമുക്തരായിട്ടുണ്...
മോഹന്‍ലാലിനെതിരെ കേസ്; അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ
25 March 2020
രാജ്യത്ത് ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി നടന്ന കാമ്ബയിനില്‍ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തി എന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തു എന്ന തരത്തിൽ പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്...
കാൽനടയായി അതിർത്തി കടക്കുന്നതിനും ഉടൻ വിലക്ക്; കന്യാകുമാരി തിരുവനന്തപുരം കളക്ടർമാരുടെ ഉടൻ ഉത്തരവ്
25 March 2020
കൊറോണ വ്യാപനം തടയുയുന്നതിന്റെ ഭാഗമായി അതിര്‍ത്തി കടന്നുള്ള ജനസഞ്ചാരത്തിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. തിരുവനന്തപുരം -കന്യാകുമാരി ജില്ലികളിലെ കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം എടുത്തതായ...
കോവിഡ് 19... എടിഎം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ
25 March 2020
കോവിഡ് 19 വ്യാപിക്കുന്നതിനാല്‍ എടിഎമ്മില്‍നിന്ന് പണമെടുക്കുന്നവര്‍ ചില മുന്‍ കരുതലുകള്‍ എടുക്കണമെന്ന് എസ്ബിഐ. ആരെങ്കിലും എടിഎമ്മില്‍നിന്ന് പണമെടുക്കുന്നുണ്ടെങ്കില്‍ റൂമില്‍ കയറരുത്. സാനിറ്റൈസര്‍ ഉപയോഗ...
കൊറോണ ബാധ സംശയമെന്ന് അഭിഭാഷകന്‍; കോവിഡ് 19 വ്യാജചികിത്സ നടത്തി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മോഹനന്‍ വൈദ്യരെ ചേദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി കോടതി തള്ളി
25 March 2020
കോവിഡ് 19 വ്യാജചികിത്സ നടത്തി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മോഹനന്‍ വൈദ്യരെ ചേദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. വിയ്യൂര്‍ ജയിലിലെ തടവുകാരില്‍...
സിനിമാ മേഖലയില്‍ താഴെത്തട്ടിലുള്ള 5000 പേര്‍ക്ക് ഫെഫ്കയുടെ ധനസഹായം; ആരോഗ്യ മേഖലയ്ക്ക് 400 വാഹനങ്ങള്‍ വിട്ടുനല്‍കും
25 March 2020
കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്ന ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന 5000 പേര്‍ക്ക് സാമ്ബത്തികസഹായം നല്‍കാന്‍ ഫെഫ് ക ജനറല്‍ കൗണ്‍സില്‍ യോഗ തീരുമാനം. ലൈറ്റ് ബോയിമാരും, ഹെയര്...
കോവിഡ് പരിശോധനക്ക് നിയന്ത്രണമേർപ്പെടുത്തി കാസർഗോഡ് ജില്ലാ കളക്ടർ; രോഗലക്ഷണമുള്ളവർ അതാത് പബ്ലിക് ഹെൽത്ത് സെൻറ്ററുകളെ ആശ്രയിക്കണം; നഗരസഭ പരിധിയിലുള്ളവർ മാത്രം ജില്ലാ ആശുപത്രിയെയും ജനറൽ ആശുപത്രിയെയും ആശ്രയിക്കണം
25 March 2020
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയില്‍ കൊവിഡ് സ്രവ പരിശോധനയ്ക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കാസർകോട് ജില്ലാ കളക്ടർ സജിത് ബാബു. ഇനി മുതൽ പിഎച്ച്‌സികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളുടെ സ്രവങ്...
കോവിഡ് രോഗബാധയില്‍ കാസര്‍കോട് ഇന്ന് നിര്‍ണായക ദിനമെന്ന് ജില്ലാ കളക്ടര്‍! ജില്ലയില്‍ നിരവധി പേര്‍ രോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്. ജില്ലയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇന്ന് അറിയാനാകും...
25 March 2020
കോവിഡ് രോഗബാധയില്‍ കാസര്‍കോട് ഇന്ന് നിര്‍ണായക ദിനമെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു. ജില്ലയില്‍ 77 പരിശോധനാഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജില്ലയില്‍ നിരവധി പേര്‍ രോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് എത്തുന്ന...
ലോക്ക് ഡൗൺ; വിപണിയിൽ പച്ചക്കറിക്ക് വൻ വിലക്കയറ്റം; ഉള്ളി കിലോയ്ക്ക് വില 100 മുതൽ 110 വരെ; സർക്കാരിന്റെ വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തി വ്യാപാരികൾ
25 March 2020
കൊറോണ വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിപണിയിൽ വൻ വിലക്കയറ്റം. ഒറ്റദിവസം കൊണ്ട് ഉളളിയുടെ വില വർധിച്ചത് 40 രൂപയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള മൊത്ത വിതരണക്കാർ വ...
ജനതാ കര്‍ഫ്യൂവിനു മുന്നോടിയായി കേരളം വാങ്ങികൂട്ടിയത് 76.6 കോടിയുടെ മദ്യം; കേരളത്തില്‍ ശനിയാഴ്ച നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന
25 March 2020
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനു തലേദിവസമായ ശനിയാഴ്ച കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന. 21ന് സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യം. വെയര്‍ഹൗസ...
അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും...വാഹനങ്ങള്‍ 21 ദിവസത്തേക്ക് വിട്ടുനല്‍കില്ല... ഒന്നില്‍ കൂടുതല്‍ തവണ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനൊരുങ്ങി പോലീസ്
25 March 2020
സംസ്ഥാനം പൂര്‍ണമായി അടച്ച ശേഷം സ്വകാര്യവാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങിയ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ക്കു പോലീസ്. ഒന്നില്‍ കൂടുതല്‍ തവണ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനത്തിന്റെ രജിസ്...
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...
പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...
എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...






















