KERALA
സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...
സംസ്ഥാനത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി... യുക്തമായ കാരണമില്ലാത്തവരെ പൊലീസ് തടഞ്ഞ് വീട്ടിലേക്ക് തിരിച്ചയ്ക്കുന്നു
25 March 2020
സംസ്ഥാനത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി. പുറത്തിറങ്ങരുതെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി പോലീസ്. ജില്ല അതിര്‍ത്തികളില്‍ ബാരിക്കേഡ് സ്ഥാപിക്കുകയും കൂടുതല്‍ പൊലീസിന...
ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് അവധിക്കാലം അടിച്ചുപൊളിക്കാന്‍ കുമരകത്തേക്ക് വിനോദയാത്ര!! തൃശൂരിൽ പിടിയിലായത് അഞ്ചു യുവാക്കള്‍
25 March 2020
കോവിഡ് അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്തേക്ക് വിനോദയാത്രയ്ക്ക് ഇറങ്ങിയ അഞ്ചു യുവാക്കള്‍ പിടിയിലായി. പാലക്കാട് സ്വദേശികളായ അഞ്ചുപേരാണ് ഇന്നലെ ഉച്ചയോടെ തൃശൂരിലെത്തിയത്. നടുവിലാലിന് സമീപത്തുവെച്ച് സിഐ ല...
കൊവിഡ് 19; വിശ്വാസികൾ പള്ളികളിൽ പ്രവേശിക്കുന്നത് വിലക്കി ലത്തീൻ അതിരൂപത; സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ച് ആര്‍ച്ച് ബിഷപ്പ് സൂസപാക്യവും
25 March 2020
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ ലോക് ഡൗൺ പൂര്‍ണ്ണമായും പാലിക്കുന്നതിന്‍റെ ഭാഗമായി വിശ്വാസികൾ പള്ളികളിലേക്ക് പോകരുതെന്ന നിർദേശവുമായി ലത്തീൻ അതിരൂപത. ദേവാലയത്തിൽ പ്രവേശിക്കുന്നത്...
രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ പദ്ധതിയുമായി കുടുംബശ്രീ രംഗത്ത്
25 March 2020
രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനൊരുങ്ങി കുടുംബശ്രീ. ഹോംശ്രീ ഹോം ഡെലിവറി എന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും ...
പൂപ്പാറയില്‍ നാലുവയസുകാരി പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍ പെട്ട് മരിച്ചു.. അമ്മയുടെ നിലവിളികേട്ട് എത്തിയ പിതാവും സമീപവാസികളായ യുവാക്കളും പുഴയിലേക്ക് ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കുത്തൊഴുക്കില്‍ കുട്ടിയെ കാണാതാവുകയായിരുന്നു
25 March 2020
പൂപ്പാറയില്‍ നാലുവയസുകാരി പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍ പെട്ട് മരിച്ചു. പൂപ്പാറ തെക്കേക്കര ജോസിന്റെ ഇളയ മകള്‍ അലീനയാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. വീട്ടു മുറ്റത്തിനോടു ചേര്‍ന്ന് ഒഴുകുന്ന...
ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ല, രണ്ട് വനിത ആയുര്‍വേദ ഡോക്ടര്‍മാരെക്കൊണ്ട് മരുന്നു കുറിപ്പടി; നാട്ടുകാരെ പറ്റിച്ച് കോവിഡിന് മരുന്ന്, വ്യാജനെ പൊക്കിയപ്പോൾ വിയ്യൂര്‍ ജയിലിൽ നിരീക്ഷണത്തിൽ! ഒടുക്കം മോഹനന് വെെദ്യര്ക്കും മുട്ടൻപണി; ഒപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റി...
25 March 2020
കൊറോണയ്ക്കു വ്യാജ ചികിത്സ നല്കിയ കേസില്‍ അറസ്റ്റിലായ മോഹനന് വൈദ്യരും കോവിഡ് 19 നിരീക്ഷണത്തില്‍. വിയ്യൂര്‍ ജയിലിലാണ് നിരീക്ഷണത്തിലുള്ളത്. മോഹനന് വൈദ്യര്ക...
ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ കറങ്ങുന്നവരെ കുടുക്കാന്‍ ആകാശ നിരീക്ഷണം നടത്താന്‍ തൃശൂര്‍ സിറ്റി പൊലീസ്! മുന്നിലില്ലെങ്കിലും ഇനി മുകളിലുണ്ടാകും; നടപടികൾ അർശനമാക്കി പോലീസ്....
25 March 2020
ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ കറങ്ങുന്നവരെ കുടുക്കാന്‍ ആകാശ നിരീക്ഷണം നടത്താന്‍ തൃശൂര്‍ സിറ്റി പൊലീസ്. ഡ്രോണുകള്‍ പറത്തിയാവും പൊലീസ് ആകാശനിരീക്ഷണം നടത്തുക. സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംക്‌ഷനുകളു...
സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.... ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയി, പുതുതായി സ്ഥിരീകരിച്ചവില്‍ എട്ട് പേര്‍ ദുബൈയില്‍ നിന്ന് വന്നവര്‍
25 March 2020
സംസ്ഥാനത്ത് 14 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവര്‍ 105 പേരായി. പുതുതായി സ്ഥിരീകരിച്ചവില്‍ എട്ട് പേര്‍ ദുബൈയില്‍ നിന്ന് വ...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്നറിയിപ്പുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇനി കര്‍ശന നടപടി...അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആര്‍ക്കും യാത്ര അനുവദിക്കില്ല, കച്ചവടസ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ തുറന്നു പ്രവര്‍ത്തിക്കാം
25 March 2020
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്നറിയിപ്പുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇനി കര്‍ശന നടപടി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടും നിലവി...
പാലക്കാട് ഒരാൾക്ക് കോവിഡ് 19 സ്ഥിതീകരിച്ചു; രോഗിയുടെ സമ്പർക്കപ്പട്ടിക പരിശോധിച്ചു വരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിതീകരിച്ചത് 14 പേർക്ക്
24 March 2020
സംസ്ഥാനത്ത് പാലക്കാട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മാർച്ച് 21 മുതൽ ഐസോലേഷനിൽ കഴിഞ്ഞിരുന്ന വ്യക്തിക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലാ ...
കോവിഡ് 19... സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി; സാധനങ്ങളുടെ വില കൂട്ടാനും പൂഴ്ത്തിവെക്കാനുമുള്ള പ്രവണത കാണുന്നു; കടകള്‍ ആളുകളുടെ അത്യാവശ്യത്തിനാണ് തുറക്കുന്നത്; കുറച്ച് കാശ് മോഹിച്ച് ഇതുപോലെ കാര്യങ്ങള്‍ ചെയ്താല്‍ വലിയ വില കൊടുക്കേണ്ടി വരും
24 March 2020
സംസ്ഥാനത്ത് കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ടൗണ്‍ പ്രഖ്യാപിച്ചതോടെ അത്യാവശ്യ സാധനങ്ങളുടെ വില കൂട്ടാനും സാധനങ്ങള്‍ പൂഴ്ത്തിവെയ്ക്കാനുമുള്ള പ്രവണത കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹചര്യം...
സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം നൂറ് കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉണ്ടെന്ന് മുഖ്യമന്ത്രി; ചികിത്സയിലുള്ളവരുടെ എണ്ണം 105
24 March 2020
സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105. ഒരു ആരോഗ്യ പ്രവര്‍ത്തക കൂടി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. ഇതില്‍ ആറു പേര്‍ കാസര്‍കോട് ജില്...
കൊവിഡ് - 19; രോഗവ്യാപനത്തെത്തുടർന്ന് അവശ്യ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി; ഹാന്‍ഡ് സാനിറ്റൈസറിന് അമിത വിലയീടാക്കിയ വടകര താലൂക്കിലെ വിവിധ മെഡിക്കൽ സ്ഥാപനങ്ങൾക്ക് താക്കീത്
24 March 2020
കൊറോണ രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഹാന്‍ഡ് സാനിറ്റൈസറിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വടകര താലൂക്ക് പരിധിയിലെ വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്...
ബിവറേജസിനില്ലാത്ത വിലക്ക് ആയുര്‍വേദത്തിനോ? സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരേ വടിയെടുത്ത് കേന്ദ്രം.....ആയുര്‍വേദ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍
24 March 2020
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയുഷ് വകുപ്പിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതരേ രൂക്ഷ വിമര്‍ശനവ...
കോവിഡ് 19 പ്രതിരോധിക്കാന്‍ കത്തോലിക്ക സഭയും... പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആശുപത്രികള്‍ വിട്ടു തരാന്‍ തയ്യാറാണെന്ന് കത്തോലിക്ക സഭ
24 March 2020
കൊറോണ വൈറസ് വ്യാപനത്തിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ കത്തോലിക്ക സഭയും രംഗത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രികള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് എറണാകുളം അങ്കമാലി അതിര...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..




















