Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...

08 OCTOBER 2026 07:17 AM ISTമലയാളി വാര്‍ത്ത
ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കമായി. ഡൽഹിയിൽ നിന്നാണ് ഫോണുകൾ എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ കാർഗോ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ...

കോവിഡൊന്നും പ്രശ്നമില്ല! വമ്പന്മാരുടെ ഇഷ്ട ലഹരിയായ'പാ​​​ര്‍​​​ട്ടി ഡ്ര​​​ഗു'മായി പാഞ്ഞത് ഇരുപത്തി മൂന്നുകാരന്‍; സ്വര്‍ണത്തേക്കാള്‍ പൊള്ളുന്ന വിലയുമായി ഐ​​​സ്മെ​​​ത്തുമെന്നറിയപ്പെടുന്ന ഈ ലഹരി!! ചി​​​റ​​​യി​​​ന്‍​​​കീ​​​ഴ് ​​​ക്സൈ​​​സി​​​ന്‍റെ​​​യും എ​​​ക്സൈ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സി​​​ന്‍റെ​​​യും സം​​​യു​​​ക്ത പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

23 March 2020

എ​​​ക്സൈ​​​സി​​​ന്‍റെ​​​യും എ​​​ക്സൈ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സി​​​ന്‍റെ​​​യും സം​​​യു​​​ക്ത പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ മാ​​​ര​​​ക​​​മാ​​​യ ന്യൂ​​​ജ​​​ന​​​റേ​​​ഷ​​​ന്‍ മ​​​യ​​​ക്കു​​​മ​​​രു​...

കൊവിഡ് 19; കേരള ഹൈക്കോടതി ഏപ്രിൽ എട്ട് വരെ അടച്ചു; ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ്

23 March 2020

കൊവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കേരള ഹൈക്കോടതി അടച്ചു. ഏപ്രിൽ എട്ട് വരെയാണ് ഹൈക്കോടതി അടച്ചിടുന്നത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും....

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.. 68 വയസുകാരനായ ഫിലിപ്പിന്‍സ് സ്വദേശിയാണ് ചികിത്സയിലിരിക്കേ മരിച്ചത്, കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 400 കടന്നു

23 March 2020

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. 68 വയസുകാരനായ ഫിലിപ്പിന്‍സ് സ്വദേശിയാണ് ചികിത്സയിലിരിക്കേ മരിച്ചത്. എന്നാല്‍ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 400 കടന്നു. ഫിലിപ്പിന്‍സ് സ്വദേശിയുടെ ആ...

കൊവിഡ് 19; ക്വാറൻറ്റൈനിൽ കഴിയാൻ വയനാട് ചുരം കയറി എത്തുന്ന അന്യജില്ലക്കാർക്ക് കർശന നിയന്ത്രണം; നിയമം ലംഘിച്ച റിസോർട്ടുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

23 March 2020

കൊവിഡ് 19 വ്യാപനം രൂക്ഷമായതോടെ വയനാട് ജില്ലാ ഭരണകൂടം മറ്റൊരു വെല്ലുവിളി കൂടി നേരിടുകയാണ്. കൊറോണ വൈറസ് ക്വാറന്‍റൈനിൽ കഴിയാൻ കൂട്ടത്തോടെ ചുരം കയറി എത്തുന്നവരെ കൊണ്ട് വലഞ്ഞിരിക്കുകയാണ് വയനാട്ടുകാര്‍ ഇപ്പ...

നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ വിശ്വാസികളെ പങ്കെടുപ്പിച്ച്‌ കുര്‍ബാന! തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാതപളളി വികാരി അറസ്റ്റില്‍; പങ്കെടുത്തവര്‍ക്കെതിരെ കേസ്

23 March 2020

നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ വിശ്വാസികളെ പങ്കെടുപ്പിച്ച്‌ കുര്‍ബാന നടത്തിയ വികാരി അറസ്റ്റില്‍. തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പളളി വികാരിയെയാണ് അറസ്റ്റ് ചെയ്തത്. കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസി...

ഇവിടെ ഇങ്ങനെയാണ് ഭായി... പൊതുനിരത്തില്‍ തുപ്പല്‍ നിരോധന നിയമം ഉണ്ടെങ്കിലും അതാരും പാലിക്കാറില്ല; കൊറോണ കോസുകള്‍ വര്‍ധിക്കുമ്പോള്‍ നിയമം പുനരുജ്ജീവിക്കാനൊരുങ്ങുന്നു

23 March 2020

റോഡില്‍ തുപ്പുക എന്നത് പലര്‍ക്കും ഒരു ശീലമാണ്. എന്നാല്‍ ഇനി ആ ശീലം നടക്കില്ല. പതിനാല് വര്‍ഷത്തിന് മുന്‍പ് രാജ്യത്തെ മെട്രോ സിറ്റികളില്‍ കോടതി തുപ്പല്‍ നിരോധന നിയമം കൊണ്ടുവന്നു. അതേസമയം പൊതുനിരത്തിലെ ...

മുന്‍കരുതലിന്റെ ഭാഗമായി നടപടികള്‍ ഒരു പടി കൂടി കടുപ്പിച്ച് ജില്ലാ ഭരണകൂടം! ഇനി അഭ്യര്‍ത്ഥനയും റൂട്ട്മാപ്പും ഇല്ല, നടപടി മാത്രം; കാസര്‍കോട് ജില്ല 'നന്നാവുമെന്ന്' ജില്ലാ കളക്ടര്‍

23 March 2020

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടപടികള്‍ കടുപ്പിച്ച്‌ ജില്ലാ കളക്ടര്‍. നിലവില്‍ തന്നെ നിയന്ത്രണങ്ങള്‍ മൂലം ഏറെ കുറെ നിശ്ചലമായ ജില്ലയില്‍ മുന്‍കരുതലിന്റെ ഭാഗമായി നടപടികള്‍ ഒ...

നാട് മുടിക്കുന്നവര്‍... ഒരു നാട് ഒന്നാകെ കൊറോണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടറങ്ങവേ അതിനെയെല്ലാം തുരങ്കം വച്ച് ചില പ്രവാസികള്‍; വിദേശത്തു നിന്നും വന്നകാര്യം മറച്ച് മലപ്പുറം സ്വദേശികള്‍ തിരിച്ചറിയാതിരിക്കാന്‍ വയനാട് മേപ്പാടിയിലെ ഹോംസ്‌റ്റേയില്‍ താമസിച്ചു; പോലീസ് കേസെടുത്തു

23 March 2020

180 ലധികം രാജ്യങ്ങളില്‍ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകമെങ്ങും അതിവ ജാഗ്രതയിലാണ്. ദിവസം തോറും കൊറോണ കേസുകള്‍ ഇവിടേയും റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളവും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്....

ചരിത്രത്തില്‍ ആദ്യമായി മുഴുവന്‍ ട്രെയിനുകളും നിര്‍ത്തിയിട്ടതോടെ കേരളത്തിലെ ഡിപ്പോകളില്‍ വണ്ടിയിടാന്‍ സ്ഥലമില്ല! ആശങ്കയോടെ അധികൃതർ

23 March 2020

കോവിഡ് ബാധിച്ച്‌ ലോകത്താകമാനം മരിച്ചവരുടെ എണ്ണം 15,000 ത്തോട് അടുക്കുന്നു. 176 രാജ്യങ്ങളിലേക്ക് പടര്‍ന്ന കോവിഡില്‍ ഇതുവരെ 14,400 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് 331,453 പേര്‍ക്കാണ് രോ...

ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ലെന്നു കണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ നിയമനടപടികള്‍ ആരംഭിക്കുമെന്നു ബ്രിട്ടണ്‍! ഇന്നലെ മാത്രം ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത് 665 പേര്‍ക്ക്, ബ്രിട്ടനില്‍ ആകെ മരണസംഖ്യ 288... ഗര്‍ഭിണിയായ യുവതിയടക്കം നാല് മലാളികള്‍ക്ക് കോവിഡ്

23 March 2020

ബ്രിട്ടനില്‍ ഗര്‍ഭിണിയായ യുവതി അടക്കം നാല് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും രോഗലക്ഷണങ്ങളുണ്ട്. ഇന്നലെ പുതുതായി 665 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം അയ്യാ...

മെര്‍ക്കലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പ്രവേശിച്ചു

23 March 2020

ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍. മെര്‍ക്കലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മെര്‍ക്കല്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പ്രവേശിച്ചത്.ഔദ്...

അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ബി & സി... പ്ലാന്‍ ബിയില്‍ 126 ആശുപത്രികള്‍ പ്ലാന്‍ സിയില്‍ 122 ആശുപത്രികള്‍, സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സ്വകാര്യ സ്ഥാപനങ്ങളും

23 March 2020

കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത്...

ഇനിയുള്ള ദിവസങ്ങളില്‍ രാജ്യം നിശ്ചലമാകുന്നു... കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍; കേരളത്തിൽ ലോക്ക് ഡൗൺ! ഏഴ് ജില്ലകള്‍ അടയ്ക്കും... അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

23 March 2020

ഇനിയുള്ള ദിവസങ്ങളില്‍ രാജ്യം നിശ്ചലമാകുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നു. രാജ്യത്ത് എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച്‌ 31 വരെ നിര്‍ത്...

കോഴിക്കോട് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചതായി കലക്ടര്‍, ജില്ലയില്‍ ജാഗ്രത നടപടികള്‍ കര്‍ശനമാക്കി

23 March 2020

കോഴിക്കോട് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചതായി കലക്ടര്‍ അറിയിച്ചു. രണ്ടുപേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാള്‍ കൊടുവള...

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി... 59,295 പേര്‍ നിരീക്ഷണത്തില്‍

23 March 2020

കേരളത്തില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരു...

Malayali Vartha Recommends