KERALA
ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...
പതിനൊന്ന് ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക്... മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതല യോഗം ... കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചു, അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലീസിനു നിര്‍ദേശം
23 March 2020
പതിനൊന്ന് ജില്ലകളില്‍ കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക്. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ നിയ...
ഇവരൊക്കെ മനുഷ്യരാണോ... പത്തനംതിട്ടയില്‍ നിരീക്ഷണത്തിലിരുന്നവര്‍ വീട് പൂട്ടി സ്ഥലം വിട്ടു
22 March 2020
സംസ്ഥാനം വാതോരാതെ കൊറോണയെ കുറിച്ച് പറയുകയും അതില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ പെടാപ്പാടുപെടുകയും ചെയ്യുമ്പോള്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് തീര്‍ത്തും അനാസ്ഥ തന്നെ. പത്തനംതിട്ടയില്‍ കോവിഡ് ...
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകടമരണം... ശ്രീറാമിനെ തിരിച്ചെടുത്തതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍
22 March 2020
കേരളത്തിലെ ഓരോ മാധ്യമപ്രവര്‍ത്തകന്റെയും തീരാത്ത വേദനയാണ് കെ എം ബഷീര്‍. ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഓടിച്ച വാഹനമിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. സംഭവത്തില്‍ കേസ് നിലനില്‍ക്കെ ശ്രീറാം വെങ്കിട്ടരാമന്...
എല്ലാവരും നേരിടണം... രോഗം വന്നാല്‍ ഒറ്റയ്ക്കായി എന്ന് ഓര്‍ത്ത് പരിഭ്രമിക്കേണ്ട; സര്‍ക്കാരുകള്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇന്നസെന്റ്
22 March 2020
കൊവിഡ്19നെ പ്രതിരോധിക്കാനും ബോധവത്ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന് പൂര്‍ണപിന്തുണയുമായി ഇന്നസെന്റ്. കര്‍ഫ്യൂ എന്തിനാണ് എന്നാണ് പ്രഖ്യാപിച്ച ഘട്ടത്തില്‍ എനിക്ക...
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: കേരളത്തില്‍ രോഗികളുടെ എണ്ണം 64 ആയി
22 March 2020
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മിക്കവരും വിദേശത്ത് നിന്നും വന്നവരാണ്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയ...
കോവിഡ് 19... കെഎസ്ആര്‍ടിസി അത്യാവശ്യ സര്‍വീസുകള്‍ മാത്രം
22 March 2020
കൊറോണ വൈറസ് കണക്കിലെടുത്ത് സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുമ്‌ബോള്‍ സര്‍വീസുകള്‍ നിയന്ത്രിച്ച് കെഎസ്ആര്‍ടിസിയും. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുമെന്ന് ഗതാഗത മന്ത്...
കോവിഡ് കാലത്ത് വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ട നടപടികളൊരുക്കി കെഎസ്ഇബിയും..ഏതുസാഹചര്യത്തിലും വൈദ്യുതി ഉൽപ്പാദനം, പ്രസരണം, വിതരണം എന്നിവ മുടങ്ങരുതെന്നാണ് തീരുമാനം; ഇതിനായി ആവശ്യമെങ്കിൽ അടുത്തിടെ വിരമിച്ച ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും
22 March 2020
കോവിഡ് കാലത്ത് വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ട നടപടികളൊരുക്കി കെഎസ്ഇബിയും കൊറോണ പ്രതിരോധ പരിപാടിയിൽ പങ്ക് ചേരുന്നു . ഏതുസാഹചര്യത്തിലും വൈദ്യുതി ഉൽപ്പാദനം, പ്രസരണം, വിതരണം എന്നിവ മുടങ്ങരുതെന്നാണ് തീരുമ...
യുവാവിന്റെ ശല്യം സഹിക്കാനായില്ല... പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വന്തം വീട്ടില്‍വച്ച് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു; പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... സംഭവം കാക്കനാട്
22 March 2020
കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവിന്റെ ശല്യം സഹിക്കാനാവാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പുതുശേരി മുകള്‍ഭാ...
മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്ന് സൂചന... വകുപ്പുതല അന്വേഷണത്തില്‍ ശ്രീരാമിനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമനമെന്ന് സർക്കാർ; നിയമനം ആരോഗ്യ വകുപ്പില്‍?
22 March 2020
മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്ന് സൂചന. ശ്രീറാമിനെ ആരോഗ്യ വകുപ്പിലാണ് നിയമിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പ...
'ഇന്ന് വൈകീട്ടു 5 മണിക്ക് ശേഷം എല്ലാവരും കൂടി കൈയടിക്കുന്നത് ഒരു വലിയ പ്രക്രിയയാണ്... ആ ശബ്ദം എന്ന് പറയുന്നത് ഒരു മന്ത്രം പോലെയാണ്... അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും ഒക്കെ നശിച്ചു പോവാന്‍ സാധ്യതയുണ്ട്... മോഡിയെ പിന്തുണച്ച് വിചിത്രവാദവുമായി മോഹന്‍ലാല്‍! അശാസ്ത്രീയമായ പ്രസ്താവനയുമായി എത്തിയ താരത്തിനെതിരെ സോഷ്യൽമീഡിയ...
22 March 2020
കൊറോണ ബാക്ടീരിയ പടര്‍ന്ന് പിടിക്കുന്നത് ഒഴിവാക്കാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് വിചിത്രവാദവുമായി നടന്‍ മോ...
പേടി വേണം... മരണം തൊട്ടടുത്ത് വന്നുനില്‍ക്കുകയാണ്... ശക്തമായി എല്ലാവരും നേരിടണം; എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഒരു പ്രശ്‌നത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്... ജനത കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ നീട്ടി കൊണ്ടുപോയാല്‍ കൊറോണ വൈറസിനെ നാട്ടില്‍ നിന്ന് തുരത്താന്‍ കഴിയുമെന്ന് ഇന്നസെന്റ്!
22 March 2020
രാജ്യത്ത് ഇന്ന് ഏര്‍പ്പെടുത്തിയ ജനത കര്‍ഫ്യൂ വരും ദിവസങ്ങളിലേക്ക് കൂടി നീട്ടണമെന്ന് നടന്‍ ഇന്നസെന്റ്. ജനത കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ നീട്ടി കൊണ്ടുപോയാല്‍ കൊറോണ വൈറസിനെ നാട്ടില്‍ നിന്ന് തുരത്താന്‍ കഴ...
നിലവില്‍ സമൂഹവ്യാപനമില്ല! എന്നാല്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല... ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ! ഇതുവരെ അഭ്യര്‍ത്ഥനയായിരുന്നു, ഇനി കനത്ത നടപടി
22 March 2020
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ സമൂഹവ്യാപനമില്ല. എ...
ഇതും കേരളത്തിലെ നടക്കൂ .... കൊറോണ പടരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും പരമാവധി കുറയ്ക്കാൻ സർക്കാരും ആരോഗ്യവകുപ്പും കിണഞ്ഞു ശ്രമിക്കുമ്പോൾ ഐസൊലേഷനിൽ ഇരിക്കേണ്ട ആൾ മകളുടെ വിവാഹം നടത്തിയത് 200 ൽ അധികം പേരെ പങ്കെടുപ്പിച്ച്....
22 March 2020
കൊറോണ പടരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും പരമാവധി കുറയ്ക്കണമെന്ന് സർക്കാർ ഉത്തരവുണ്ട്.. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തിയവർ നിർബന്ധമായും വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്നും ഉണ്ട്. ഈ ...
ദുബായില്‍ നിന്നെത്തിയ 9 അംഗം സംഘം ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്നു; വീടിനുള്ളില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും ഒരു കരുതലും ഇല്ലാതെ കറങ്ങി നടന്നവർക്കെതിരെ കേസെടുത്തു നീരിക്ഷണത്തിലാക്കി....
22 March 2020
കുണ്ടറയില്‍ ക്വാറന്റീന്‍ ലംഘിച്ചതിന് 9 പേര്‍ക്കെതിരെ കേസെടുത്തു. ദുബായില്‍ നിന്നെത്തിയതാണ് ഇവര്‍. 9 പേരെയും നിര്‍ബന്ധിച്ച് നിരീക്ഷണത്തിലാക്കി. വീടിനുള്ളില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ അസഭ്യ...
ഇത് കണ്ടു പഠിക്കണം... വിദേശരാജ്യങ്ങളില്‍ നിന്നെത്തി സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കൊറോണ ജാഗ്രതാനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പൊതുയിടങ്ങളില്‍ കറങ്ങിനടക്കുന്നവര്‍ക്ക് മാതൃകയായി കായക്കൊടി സ്വദേശിയായ വി.കെ. അബ്ദുള്‍ നസീറും ഭാര്യയും! 'വിദേശത്ത് നിന്നെത്തിയതാണ്; ആരും ഇങ്ങോട്ട് വരരുത്'; മാതൃകാപരമായ ജാഗ്രതാപ്രവര്‍ത്തനത്തിന് സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹം...
22 March 2020
വിദേശരാജ്യങ്ങളില്‍ നിന്നെത്തി സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കൊറോണ ജാഗ്രതാനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പൊതുയിടങ്ങളില്‍ കറങ്ങിനടക്കുന്നവര്‍ മനസിലാക്കണം കായക്കൊടി സ്വദേശിയായ വി.കെ. അബ്ദുള്‍ ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..




















