Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ

04 OCTOBER 2026 10:35 PM ISTമലയാളി വാര്‍ത്ത
ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ തന്റെ രാജി സംബന്ധിച്ച വാട്‌സാപ് സന്ദേശം പിന്‍വലിച്ചു. ബിജെപി നേതാക്കളുടെ സമ്മര്‍ദത്തിന് ഒടുവിലാണ് തീരുമാനം. കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പിലാണ് ശനിയാഴ്ച രാവിലെ 11.52ന് ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ശ്രീലേഖ സന്ദേശം അയച്ചത്. മുനിസിപ്പല്‍ ചട്ടപ്രകാരം ...

മണികണ്ഠനെ കാണാന്‍ മുഖ്യമന്ത്രിയെത്തി; ലൈഫ് വഴി രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്ന ഈ സുദിനത്തില്‍ തന്നെ മണികണ്ഠനെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

29 February 2020

ജന്മനാ ശാരീരിക അവശതകള്‍ മൂലം ശയ്യാവലംബിയായ മണികണ്ഠന്റെ ഏറെ നാളത്തെ ആഗ്രഹമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഒന്ന് നേരില്‍ കാണണമെന്ന്. എന്നാൽ ആ ആഗ്രഹം സഭലമായിരിക്കുകയാണ് ഇന്ന് . മണികണ്ഠന്റെ വീട്ടില്‍ മുഖ്...

അ​മ്മ​യു​ടെ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗം ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ല്‍

29 February 2020

താ​രസം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗം ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്നേ​ക്കും. ഷെയ്ൻ നിഗം വിഷയം യോഗത്തിൽ ചർച്ചചെയ്യും. നഷ്ടപരിഹാരം നൽകാതെ വിലക്ക് പിൻവലിക്കില്ലെന്ന നിർമ്മാതാക്...

ചങ്ങനാശേരിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മരിച്ചത് മൂന്ന് പേർ; ആറ് അന്തേവാസികള്‍ തിരുവല്ലയിലെ മൂന്ന് ആശുപത്രിയിലായി ചികിത്സയില്‍; സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍; തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള അണുബാധയാകാം മരണങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം

29 February 2020

ചങ്ങനാശേരിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മരിച്ചത് മൂന്ന് പേര്‍. സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി നാട്ടുകാര് രംഗത്തെത്തി‍. ഇവിടെയുള്ള ആറ് അന്തേവാസികള്‍ തിരുവല്ലയിലെ മൂന്ന് ആശുപത്രിയിലായ...

ശരണ്യ തനിക്ക് നഗ്‌ന ദൃശ്യങ്ങള്‍ അയക്കാറുണ്ടായിരുന്നു; നേരിട്ട് നഗ്ന ചിത്രങ്ങൾ പകർത്തിയിരുന്നെന്നും കാമുകൻ നിധിൻ; ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ട ശേഷം തന്റെ നഗ്‌ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് നിധിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ശരണ്യ

29 February 2020

ശരണ്യ പലപ്പോഴും തനിക്ക് നഗ്‌ന ദൃശ്യങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്നും നേരിട്ട് നഗ്ന ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നും തയ്യില്‍ കടപ്പുറത്തെ കരിങ്കല്ലിൽ ഒന്നര വയസുകാരൻ മകനെ എറിഞ്ഞുകൊലപ്പെടുത്തിയ അമ്മ ശരണ...

വീടില്ലാത്തവര്‍ക്ക്​ വീട്​ പണിതു നല്‍കിയത്​ സര്‍ക്കാരല്ല; സര്‍ക്കാരിന്‍െറ ​ൈലഫ്​ പദ്ധതി ത​ട്ടിപ്പെന്ന്​ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല

29 February 2020

വീടില്ലാത്തവര്‍ക്ക്​ വീട്​ പണിതു നല്‍കിയത്​ സര്‍ക്കാരല്ല. സര്‍ക്കാരിന്‍െറ ​ൈലഫ്​ പദ്ധതി ത​ട്ടിപ്പെന്ന്​ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല. തദ്ദേശ ഫണ്ടും കേന്ദ്രഫണ്ടും വായ്​പയും ഉപയോഗിച്ചാണ്​ വീടുകള...

തൃശൂരിൽ പെൺകുട്ടികൾക്കായി വലവിരിച്ച് തട്ടിപ്പ് സംഘം ...ജനമൈത്രി പോലീസ് ചമഞ്ഞാണ് പെൺകുട്ടികൾക്കായി വലവിരിച്ചിരിക്കുന്നത് .... ജനമൈത്രി പോലീസാണെന്നും സൈബർ സെല്ലിൽനിന്ന്‌ വിളിക്കുന്നുവെന്നും പറഞ്ഞ് നഗരത്തിലെ കോളേജുകളിലെ പെൺകുട്ടികൾക്കാണ് ഫോൺ വന്നത്

29 February 2020

തൃശൂരിൽ പെൺകുട്ടികൾക്കായി വലവിരിച്ച് തട്ടിപ്പ് സംഘം ...ജനമൈത്രി പോലീസ് ചമഞ്ഞാണ് പെൺകുട്ടികൾക്കായി വലവിരിച്ചിരിക്കുന്നത് .... ജനമൈത്രി പോലീസാണെന്നും സൈബർ സെല്ലിൽനിന്ന്‌ വിളിക്കുന്നുവെന്നും പറഞ്ഞ് നഗരത്...

പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യത

29 February 2020

പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യത. കേരളത്തില്‍ അതിതീവ്രമായ കാലാവസ്ഥ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വേനല്‍ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്ര...

ചങ്ങനാശേരിയിലെ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് മൂന്നുപേർ; അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികിത്സയിൽ

29 February 2020

ഒരാഴ്ചയ്ക്കിടെ ചങ്ങനാശേരിയിലെ അഗതിമന്ദിരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് മരണം. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങള്‍ ഉണ്ടായത്. ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിൽ ...

യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരെഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ അതിശക്തമായ പോരാട്ടം

29 February 2020

യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരെഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ അതിശക്തമായ പോരാട്ടം. ഔദ്യോഗിക സ്ഥാനാർത്ഥി അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയിലാണ് നേതൃത്വം. ജില്ലയിലെ എ വിഭാഗത്തിന്റെ പ്രമുഖ നേതാവിന്റെ സ്ഥാനാർത്ഥ...

"തൊഴിലുറപ്പിന് പോകുന്നത് ഇതിലും മെച്ചം..."ജീവിതം വഴിമുട്ടിയ ഏകാധ്യാപിക വിദ്യാലയത്തിലെ അധ്യാപികയായ ഉഷ ടീച്ചറുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ...ഒടുവിൽ നിരാഹാര സമരവും

29 February 2020

അക്ഷരം പകർന്നു നൽകുന്ന അദ്ധ്യാപിക ജീവിതം വഴിമുട്ടി സമരത്തിൽ. കുഞ്ഞുങ്ങൾക്ക് അറിവ് പകരാൻ സധൈര്യം ഏകാധ്യാപിക വിദ്യാലയത്തിലെ അധ്യാപനം സ്വീകരിച്ച ഉഷയുടെ കുടുംബം ഇപ്പോൾ പട്ടിണിയാകുന്ന അവസ്ഥയിലാണ്. കുരുന്നു...

അന്താരാഷ്ട്ര വനിതാദിനം: മാര്‍ച്ച് 1 മുതല്‍ 8 വരെ വാരാചരണ പരിപാടികള്‍; സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മാര്‍ച്ച്-7 ന് മുഖ്യമന്ത്രി നിര്‍വഹിക്കും: മാര്‍ച്ച് 7ന് എല്ലാ ജില്ലകളിലും രാത്രി നടത്തം, ബൈക്ക് റൈസ്, നൈറ്റ് ഷോപ്പിംഗ്

29 February 2020

ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.ക...

മൃതദേഹം കണ്ടെത്തിയ സ്ഥലം മുമ്ബ് കുട്ടി കണ്ടിട്ടില്ല; ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലം പൊന്നുവിന് ഇല്ല; എങ്ങും പോകുന്ന കുട്ടിയല്ല, നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത്; ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയാൻ അവസരമുണ്ടാക്കണമെന്ന് അമ്മ ധന്യ

29 February 2020

ദേവനന്ദ കേരളത്തിന്റെ നൊമ്പരമായി മാറുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹത ഏറി വരുകയാണ്. മകളുടെ മണത്തിൽ സത്യം പുറത്ത് കൊണ്ടുവരണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മ ധന്യ. തന്നോട് പറയാതെ മകൾ ഒരിക്ക...

കനാലിലെ ദയയ്ക്ക് സിഐ യെ തേടിയെത്തിയ പാരിതോഷികം കയ്യടിച്ച് സോഷ്യൽ മീഡിയ ; കെ ഐ പികനലിൽ കണ്ടെത്തിയ മൃതദേഹം കരയ്‌ക്കെടുക്കാൻ തൊഴിലാളികൾ കൂലി ചോദിച്ചപ്പോൾ മൃതദേഹം വീണ്ടെടുക്കാൻ കനാലില്‍ ഇറങ്ങിയ ഇന്‍സ്പെക്ടര്‍ക്ക് ഡി.ജി.പി പാരിതോഷികം പ്രഖ്യാപിച്ചു

29 February 2020

പോലീസ് യൂണിഫോമിലെ ആ മനുഷ്യനന്മയ്ക്കു ഒടുവിൽ അംഗീകാരമെത്തി. കെ ഐ പികനലിൽ കണ്ടെത്തിയ മൃതദേഹം കരയ്‌ക്കെടുക്കാൻ തൊഴിലാളികൾ കൂലി ചോദിച്ചപ്പോൾ മൃതദേഹം വീണ്ടെടുക്കാൻ  കനാലില്‍ ഇറങ്ങിയ ഇന്‍സ്പെക്ടര്‍ക്ക് ഡി....

ദേവൂട്ടിയെ കൊന്നത് എന്തിന്? വീടിനുള്ളിലെ അമ്മയുടെ ഷാൾ എങ്ങനെ മൃതദേഹത്തിനരികെ എത്തി? വീടിനുള്ളിൽ ഉണ്ടായിരുന്ന തന്റെ ഷാൾ കാണാതായെന്ന് ദേവനന്ദയുടെ അമ്മ ധന്യയുടെ വെളിപ്പെടുത്തൽ; മകളെ അവർ കടത്തിക്കൊണ്ടുപോയതുതന്നെയാണ്: ആറിന് മറുകരയിലുള്ള ക്ഷേത്രത്തിലേയ്ക്കും ആളൊഴിഞ്ഞ വീട്ടിലേക്കും അവൾ പോയിട്ടില്ല- കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കണമെന്ന് ദേവനന്ദയുടെ അമ്മ - മുത്തച്ഛന് പിന്നാലെ ധന്യയുടെ വെളിപ്പെടുത്തലും നിർണായകമാകുന്നു

29 February 2020

മകളെ ആരോ കടത്തികൊണ്ടുപോയതാണെന്ന് ദേവനന്ദയുടെ അമ്മ ധന്യ. കുറ്റവാളിയെ കണ്ടെത്തണമെന്നും മകൾ ഒരിക്കലും ആറിന് മറുകരയിലുള്ള ക്ഷേത്രത്തിലേയ്ക്ക് പോയില്ലെന്നും അമ്മയുടെ വെളിപ്പെടുത്തൽ. വീടിനുള്ളിലുണ്ടായിരുന്ന...

എന്റെ മകളെ കൊന്നതാണ് ...! പ്രഭാതകൃത്യം നിര്‍വഹിക്കാന്‍പോലും പരസഹായം ആവശ്യമായ,നിവർന്നു നില്ക്കാൻ പോലും കഴിയാത്ത മകൾ എങ്ങനെ ഫാനിൽ കെട്ടിത്തൂങ്ങി ആത്‌മഹത്യ ചെയ്യും? ജയശ്രീയുടെ അമ്മ പറയുന്നത് ഇങ്ങനെ…

29 February 2020

ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ളസ്വന്തമായി ഒറ്റക്ക് എഴുന്നേറ്റു നില്ക്കാൻ പോലുമാകാത്ത യുവതി യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് അ​മ്മ​യു​ടെ പ​രാ​തി. കോ​ഴി​ക്കോ...

Malayali Vartha Recommends