KERALA
വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ
പുതുജീവന്‍ ട്രസ്റ്റ് ആശുപത്രി പ്രവർത്തിച്ചിരുന്നത് യാതൊരു വിധ ലൈസൻസുകളുമില്ലാതെ; ആശുപത്രിയുടെ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ലെന്നും , ആശുപത്രിയ്ക്ക് ലൈസൻസ് ഇല്ലെന്നും ആരോപണം; ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്ന് അന്തേവാസികൾ
01 March 2020
ചങ്ങനാശേരി തൃക്കൊടിത്താനം കോട്ടമുറിയിലെ പുതുജീവന്‍ ട്രസ്റ്റ് ആശുപത്രി പ്രവർത്തിച്ചിരുന്നത് യാതൊരു വിധ ലൈസൻസുകളുമില്ലാതെ. ആശുപത്രിയുടെ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ലെന്നും , ആശുപത്രിയ്...
എന്തുകൊണ്ട് അമ്മ ഫേമസ്... പാമ്പു കടിയേറ്റാല്‍ പിന്നെ ചേക്കാട്ടുതറ അമ്മ തന്നെ ശരണം; ആധുനിക വൈദ്യ ശാസ്ത്രത്തിന് പിറകേ എല്ലാവരും പോകുമ്പോഴും എണ്‍പത്തിയഞ്ചാം വയസിലും അമ്മയെത്തേടി പോകുന്നത് അനേകര്‍; അമ്മയ്ക്ക് എങ്ങനെ പ്രശസ്തി നേടിക്കൊടുക്കുന്നു എന്ന തെളിവുകള്‍ നിരത്തി ഡോ. ഷാനവാസ്
01 March 2020
പാമ്പ് കടിയേറ്റാല്‍ ആലപ്പുഴക്കാരുടെ മനസില്‍ ഒന്നേയുള്ളു ചേക്കാട്ടുതറ അമ്മ. നിരവധി ആളുകളേയാണ് അമ്മ പാമ്പിന്‍ വിഷത്തില്‍ നിന്നും മുക്തമാക്കിയത്. ഇരുപതിനായിരത്തിലേറെപ്പേരെയാണ് ഈ മുത്തശ്ശി മരണക്കയത്തില്‍ ...
ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ദേവാനന്ദയുടെ അമ്മ; അത്തരം വാർത്തകൾ വേദനിപ്പിക്കുന്നുണ്ട്; ദുരൂഹത നീക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം ;ചെരിപ്പ് ധരിക്കുന്ന കുട്ടിയുടെ കാലില്‍ സംഭവദിവസം ചെരിപ്പ് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍
01 March 2020
ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അതെല്ലാം വേദനയുണ്ടാക്കുന്നുണ്ട്. അത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതേ എന്നാണ് ആ അമ്മ...
അറസ്റ്റ് ചെയ്ത് നീക്കി... ശബരിമല പ്രക്ഷോഭത്തിന് ശേഷം ബിജെപിയ്ക്ക് വലിയൊരു സമരായുധം നല്‍കി റവന്യൂ വകുപ്പ്; തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപം പിടിച്ചെടുത്ത് സര്‍ക്കാര്‍ അധീനതയിലാക്കിയതിനെ തുടര്‍ന്ന് കിഴക്കേക്കോട്ടയില്‍ സംഘര്‍ഷാവസ്ഥ; തടയാന്‍ വന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി; കോടതിയില്‍ പോകാതിരിക്കാനുള്ള സാവകാശം നല്‍കാതെ ശനിയാഴ്ച രാത്രി തന്നെ നടപ്പിലാക്കി
01 March 2020
കേരളം ഇതുവരെ കാണാത്ത സമാനതകളില്ലാത്ത പ്രതിഷേധമാണ് ശബരിമലയില്‍ കണ്ടത്. സുപ്രീം കോടതി വിധിയുടെ മറവില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാരും പോലീസും പാര്‍ട്ടിയും ശ്രമിച്ചതോടെയാണ് എല്ലാം കൈവിട്ടു പോയത്. ഭക്ത ജന...
ദേവനന്ദ ആ പുഴയോരത്ത് എത്തിയതെങ്ങനെ ? ഉത്തരം തേടി ഒരു നാട് ; ചെരിപ്പിടാതെ കുട്ടി പുറത്തുപോകാറില്ല; എന്നാൽ ചെരിപ്പ് വീട്ടിലെ സ്വീകരണമുറിയിൽ കിടപ്പുണ്ട്; ദേവനന്ദയുടെ മരണത്തിനു പിന്നില്‍ ബാഹ്യശക്തിയുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും : ബാഹ്യശക്തിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നോ എന്നറിയാന്‍ പുഴയും പരിസരവും കാണാന്‍ ഫോറന്‍സിക് വിദഗ്ദ്ധരും ഡോക്ടര്‍മാരും
01 March 2020
എങ്ങിനെയാണ് ദേവനന്ദ പുഴയുടെ തീരത്തേക്ക് എത്തിയത്.. ഈ ചോദ്യമാണ് ഇപ്പോൾ ദേവനന്ദയുടെ വിയോഗത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത്. ദേവനന്ദയെ അടുത്തറിയുന്നവർ മാത്രമല്ല കേരളക്കരയുടെ മനസ്സാകെ ഇതു...
തീർത്ഥപാദമണ്ഡപം സർക്കാർ ഏറ്റെടുത്തു; കോടതിയെ സമീപിക്കുമെന്ന് വിദ്യാധിരാജസഭ; കെട്ടിടം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി; ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
01 March 2020
കോട്ടയ്ക്കകത്തെ തീര്‍ഥപാദമണ്ഡപവും പാത്രക്കുളം ഉള്‍പ്പെടുന്ന 65 സെന്റ് ഭൂമിയും സര്‍ക്കാര്‍ വീണ്ടും ഏറ്റെടുത്തു. ഭൂമി കൈമാറിയ നടപടി റദ്ദാക്കിയുള്ള റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്...
ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; രമേശ് ചെന്നിത്തലയും ശശി തരൂര്‍ എംപിയും ചടങ്ങ് ബഹിഷ്ക്കരിച്ചതിനെയാണ് മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചത്; ഈ പാവങ്ങളെയാണോ യുഡിഎഫ് ബഹിഷ്ക്കരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം
01 March 2020
വീട് നിർമിച്ച് നൽകിയെന്നത് എല്ലാവർക്കും അഭിമാനിക്കാൻ വക നൽകുന്ന കാര്യം തന്നെയാണ് . ആരായിരുന്നു ഭരിച്ചതെന്ന് നോക്കിയല്ല ലൈഫ് പദ്ധതിയിൽ വീടുകൾ നിര്‍മ്മിച്ചത്. വീട് പൂർത്തിയായില്ല എന്നത് മാത്രമാണ് നോക്കി...
പ്രതിഷേധവുമായി ബിജെപി... തിരുവനന്തപുരത്തെ തീര്‍ഥപാദമണ്ഡപം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെത്തി; പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി; ഒ. രാജഗോപാലുള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി; സ്ഥലത്ത് സംഘര്‍ഷം
29 February 2020
തലസ്ഥാനത്തെ തീര്‍ഥപാദമണ്ഡപം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി. അതേസമയം പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഒ. രാജഗോപാലുള്‍പ്പെടെയുള്ള നേ...
ഇങ്ങനെയാവണം സാര്‍... യാചകനെ പോലെ സ്വീകരിച്ച് രാജാവിനെപ്പോലെ വാഴുക എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കി യൂസഫലി ലോകത്തിന്റെ നെറുകയിലേക്ക്; മലയാളി മുതലാളിമാരെ ബഹുദൂരം പിന്നിലാക്കി യൂസഫലി കുതിക്കുമ്പോഴും വന്നിടം മറന്നിട്ടില്ല; പതിനായിരക്കണക്കിന് മലയാളികള്‍ക്ക് ജോലി നല്‍കുന്ന യൂസഫലിക്ക് പ്രവാസികളുടെ കയ്യടി
29 February 2020
മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന ആളായി യൂസഫലി മാറിയിരിക്കുകയാണ്. ലോകത്തെ ശതകോടീശ്വരന്‍മാരുടെ കണക്ക് പുറത്ത് വരുമ്പോള്‍ ഞെട്ടിയിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ മുതലാളിമാരാണ്. കഠിനാധ്വാനത്തില...
ഇനിയും അവസരമുണ്ട്... ലൈഫ് പദ്ധതിയില്‍ ക്രെഡിറ്റ് വേണമെങ്കില്‍ എടുത്തോളൂ; ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി
29 February 2020
ലൈഫ് പദ്ധതിക്കെതിരായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ഇടുങ്ങിയ മനസുകൊണ്ട് ഒരു രാഷ്ട്രീയത്തിനും മുന്നേറാനാകില്ലെന്ന് പിണറായി പറഞ്ഞു. പാവങ്ങളോട് ക്രൂരത കാണി...
രാത്രിയിൽ നിലവിളി... ഇരുട്ട് മുറിയിൽ മർദ്ദനം... ദുരൂഹമായി ചങ്ങനാശ്ശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്ന് മരണങ്ങളിലും .ദുരൂഹത ആരോപിച്ച് നാട്ടുകാർ
29 February 2020
ചങ്ങനാശ്ശേരിയിലെ പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്ന് അന്തേവാസികൾ ഒരാഴ്ചയ്ക്കിടെ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ രംഗത്ത്. അഗതി മന്ദിരത്തിനെതിരെ നിരവധി രൂക്ഷ ആരോപണങ്ങളാണ് നാട്ട...
സി ഐ അൻവറിനൊപ്പം കനാലിലിറങ്ങിയ ഓട്ടോഡ്രൈവർ ശഫീകിന് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം
29 February 2020
പത്തനാപുരത്ത് കെ.ഐ.പി വലതുകര കനാലില്‍ കണ്ട മൃതദേഹം വീണ്ടെടുക്കാന്‍ തൊഴിലാളികള്‍ 2000 രൂപ കൂലി ചോദിച്ചതോടെ യൂണിഫോം അഴിച്ചുവെച്ച് കൈലി ധരിച്ച് സി ഐ അന്‍വര്‍ കനാലില്‍ ഇറങ്ങിയത് വാൻ വാർത്തയായിരുന്നു.സി ഐ ...
ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് അഗതിമന്ദിരത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു..ആറ് അന്തേവാസികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലും.... നാട്ടുകാരുടെ ആരോപണങ്ങളെ തുടർന്ന് ഡിഎംഒ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി
29 February 2020
ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് അഗതിമന്ദിരത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു..ആറ് അന്തേവാസികൾ നിലവിൽ ആശുപത്രി...
നോട്ടുബുക്കിലെ അവസാന താളിൽ പൊന്നു എഴുതിയത് ഹിന്ദിയിലെ ആദ്യാക്ഷരങ്ങൾ... ഇനി അവ അവസാന അക്ഷരങ്ങൾ....ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരി ഇനിയില്ല....പാഠങ്ങൾ പഠിക്കാൻ കഴിയാത്ത ദിവസങ്ങളിൽ എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല ടീച്ചറെ...എന്ന് കരയാൻ ഇനി ദേവനന്ദ ഇല്ല....;ഓർമ്മകൾ ബാക്കിയാക്കി പൊന്നുവിന്റെ പുസ്തകങ്ങൾ .
29 February 2020
അക്ഷരങ്ങളുടെ ലോകത്തേക്ക് അവൾ ചുവടുവെച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അറിവിന്റെ ലോകത്തെ ചവിട്ടുപടിയായ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥിയായിരുന്നു കേരളത്തിനാകെ വിങ്ങലായി മാറിയ ദേവനന്ദ എന്ന കുരുന്ന്. കാണാത...
ചങ്ങനാശേരി അഗതി മന്ദിരത്തിലെ മരണം; ചങ്ങനാശേരിയിലെ അഗതി മന്ദിരത്തില്‍ മൂന്ന് പേര് മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി;ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ്
29 February 2020
ചങ്ങനാശേരിയിലെ അഗതി മന്ദിരത്തില്‍ മൂന്ന് പേര് മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ന...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















