KERALA
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!
കൊറോണ വൈറസ്: സംസ്ഥാനത്ത് 2246 പേര്‍ നിരീക്ഷണത്തില്‍... 120 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
18 February 2020
ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2246 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ച...
രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി വലിച്ചെറിഞ്ഞത് ചാക്കിൽ കെട്ടിയ മൃതദേഹം; കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് റോഡരികിൽ!! പോലീസ് അന്വേഷണം പുരോഗമിക്കുന്നു
18 February 2020
ദുരൂഹസാഹചര്യത്തില്‍ കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ കമ്ബത്തിനു സമീപം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്താണ് മൃതദേഹം ...
അയല്‍വാസികളായ വീട്ടമ്മയേയും ഗൃഹനാഥനേയും വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്... പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ശാന്തീകൃഷ്ണയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചത്
18 February 2020
അയല്‍വാസികളായ വീട്ടമ്മയേയും ഗൃഹനാഥനേയും വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കടുവയില്‍ മണിമന്ദിരത്തില്‍ പരേതനായ കൃഷ്ണന്‍കുട്ടി നായര്‍- രാധാമണിയമ്മ ദമ്...
കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായ എം.എസ് .മണി അന്തരിച്ചു
18 February 2020
കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായ എം.എസ് .മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലര്‍ച്ചെ അഞ്ച് മണി...
ഫോറസ്റ്റ് വാച്ചര്‍മാരുടെ മരണം... കുടുംബത്തിന് അടിയന്തരമായ ധനസഹായമായി 7.5 ലക്ഷം രൂപ; കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കും
17 February 2020
തൃശൂരിലെ ദേശമംഗലം കൊറ്റമ്ബത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേ മരണപ്പെട്ട ഫോറസ്റ്റ് വാച്ചര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായമായി ഏഴര ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ.കെ രാജു. ...
കെഎഎസ് പരീക്ഷ... ഫെബ്രുവരി 22ന് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി
17 February 2020
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പൊതുപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഭൂരിപക്ഷ...
ഇന്നും നാളെയും കേരളത്തിലെ ആറ് ജില്ലകളിലെ താപനില സാധാരണ നിലയിലേതിനേക്കാൾ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് ഫെബ്രുവരി 17, 18 തീയതികളിൽ ഉയർന്ന താപനില അനുഭവപ്പെടുക.
17 February 2020
ഇന്നും നാളെയും കേരളത്തിലെ ആറ് ജില്ലകളിലെ താപനില സാധാരണ നിലയിലേതിനേക്കാൾ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും (Humidity...
ദൈവത്തിന് നന്ദി! പ്രാർത്ഥനകൾക്ക് മറുപടി; മടങ്ങിയെത്തുന്നതിന് പിന്നിൽ ആ കൈകൾ; എല്ലാവർക്കും നന്ദിയെന്ന് വാവ സുരേഷ്
17 February 2020
പ്രാർത്ഥനകൾക്ക് മറുപടി. വാവ സുരേഷിനെ ഉടൻ വാർഡിലേക്ക് മാറ്റും. പ്രചരിച്ചിക്കുന്ന വ്യാജ വാർത്തകൾക്കെതിരെയും പ്രതികരണവുമായി വാവ സുരേഷ്. ഏതായാലും വാവ സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...
അലൻ ഷുഹൈബിന് എൽ എൽ ബി പരീക്ഷയെഴുതാൻ അനുമതി; അനുമതി നൽകിയത് കണ്ണൂർ സർവകലാശാല
17 February 2020
പന്തീരാങ്കാവ് യുഎപിഎ കേസിൽ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നൽകി . സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈ...
ഗായിക വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മരിക്കും മുമ്പ് അമ്മയ്ക്ക് സന്ദേശം
17 February 2020
കന്നഡ പിന്നണി ഗായിക സുസ്മിത (26) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ . ഇന്ന് രാവിലെ അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപേ ജീവനൊടുക്കാൻ പ...
ബഹ്റക്കെതിരെ അന്വേഷണത്തിന് നീക്കം; സംസ്ഥാന പോലീസ് മേധാവി ബഹ്റക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചേക്കും; ആഭ്യന്തര വകുപ്പ് അഡീഷ്ണൻ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെ അന്വേഷണ ചുമതല ഏൽപ്പിച്ചേക്കും
17 February 2020
സംസ്ഥാന പോലീസ് മേധാവി ബഹ്റക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. ആരോപണങ്ങൾ സർക്കാരിന്റെ നേർക്ക് ഉയരുന്ന സാഹചര്യത്തിലാണ് ബഹ്റക്കെതിരെ അന്വേഷണം പ്രഖ്...
ആ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക; ഒടുവിൽ വാവാ സുരേഷിന്റെ ഫേസ്ബുക് പോസ്റ്റ്
17 February 2020
പാമ്പുകടിയേറ്റ തനിക്കെതിരെ പ്രചരിക്കുന്ന അസത്യങ്ങള്‍ക്ക് വ്യക്തത വരുത്തി വാവ സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നതെന്നും, സോഷ്യല്‍ മീഡിയയി...
ഭക്ഷണത്തിന് മാത്രം അരക്കോടി,ആഡംബര ഹോട്ടലിൽ താമസം; സമ്മേളനത്തിന് ചില പ്രതിനിധികള്‍ നേരത്തെ എത്തി, ചിലര്‍ വൈകി മാത്രമേ മടങ്ങിയുള്ളൂ; രണ്ടാം ലോക കേരള സഭയിൽ പങ്കെടുത്ത പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകള്‍ പുറത്ത്
17 February 2020
രണ്ടാം ലോക കേരള സഭയിൽ പങ്കെടുത്ത പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകള്‍ പുറത്ത്. രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും ചെലവിട്ടത് ഒരു കോടി രൂപയെന്ന് വിവരാവകാശ രേഖ. അവസാന ന...
അധ്യാപികക്ക് സ്ഥിരം നിയമന ഉത്തരവ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍
17 February 2020
അധ്യാപികക്ക് സ്ഥിരം നിയമന ഉത്തരവ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലര്‍ക്ക് എച്ച് ജി അര്‍ജുനനെയാണ് ക്രമക്കേടിന് സസ്പെന്റ് ചെയ്ത...
വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന് കൈത്താങ്ങുമായി സര്‍ക്കാര്‍; വി കെയര്‍ പദ്ധതിവഴി സൗജന്യ ചികിത്സ നല്‍കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
17 February 2020
വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിഴിഞ്ഞം മുക്കോല മണലി റോഡില്‍ വെള്ള ക...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















