KERALA
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും എയര്‍ ഇന്ത്യ ജംബോ സര്‍വ്വീസ്... ജിദ്ദയില്‍ നിന്നെത്തിയ വിമാനം കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ രാവിലെ ആറു മണിക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു
17 February 2020
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും എയര്‍ ഇന്ത്യ ജംബോ സര്‍വ്വീസ്. ജിദ്ദയില്‍ നിന്നെത്തിയ വിമാനം കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ രാവിലെ ആറു മണിക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കരിപ്പൂ...
അനാശാസ്യത്തിന് പോലീസ് പിടിച്ചത് നാട്ടില്‍ പറഞ്ഞു പരത്തി; അരഞ്ഞാണം മോഷ്ടിച്ചപ്പോള്‍ വീട്ടില്‍ നിന്നും പുറത്തായി: മാതാപിതാക്കളോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നാല് വയസുകാരിയെ പുഴയില്‍ മുക്കി കൊന്നു; പോലീസിന് മുമ്പിൽ കുറ്റസമ്മതം നടത്തിയ പ്രതി കോടതിയില്‍ നിരപരാധിയെന്ന് ആവർത്തിച്ചത് പലതവണ
17 February 2020
രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തൃശൂര്‍ പാഴായിയില്‍ നാല് വയസുകാരിയെ പുഴയില്‍ മുക്കി കൊന്ന കേസില്‍ പ്രതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ഒല്ലൂര്‍ സ്വദേശി ഷൈലജയെയാണ് തൃശൂര്‍ പ്രിന്‍സി...
6.22 ലക്ഷം പോയ പോക്ക്... കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട സംവിധായകന് ആഷിഖ് അബുവിന്റെ വിശദീകരണങ്ങളെ പരിഹസിച്ചു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍; കരുണ സംഗീത നിശയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയ തീയതിയും വിവാദത്തിലേക്ക്; മമ്മൂട്ടിക്കെതിരേയും ആരോപണം
17 February 2020
കൊച്ചി മ്യൂസിക് ഫൗണ്ടേഷന് നടത്തിയ കരുണ സംഗീത നിശയുടെ ഫണ്ടിനെപ്പറ്റിയുള്ള വിവാദം കനക്കുകയാണ്. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ഇതേറ്റെടുത്ത് മുന്നോട്ട് വന്നതോടെയാണ് വിഷയം സജീവമായത്. ഇതിന് നേതൃത്വം ...
സുരേന്ദ്രന് കീ ജയ്... കെ. സുരേന്ദ്രന്റെ ആദ്യ ദൗത്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം ഉറപ്പാക്കുക; അദ്ധ്യക്ഷ പദവി കൊതിച്ചിരുന്നവര്‍ പോരിനിറങ്ങിയാല്‍ അവരെ വെട്ടാന്‍ ദേശീയ നേതൃത്വം; കരുത്തനായ സുരേന്ദ്രന് കുതിക്കുമ്പോള്‍
17 February 2020
സംസ്ഥാന ബി.ജെ.പി. അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ. സുരേന്ദ്രന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. കരുതലോടെ പ്രവര്‍ത്തിച്ച് അത്ഭുതം കാട്ടാനാണ് സുരേന്ദ്രന് ശ്രമിക്കുന്നത്. അതിന് ബിജെപി കേന്ദ്ര നേതൃത്വത്...
തെങ്കാശിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മരണം... ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം, മരിച്ചവര്‍ മലയാളികളാണെന്നു സംശയം
17 February 2020
തെങ്കാശി വാസുദേവ നല്ലൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവര്‍ മൂന്നുപേരും മലയാളികളാണെന്ന് സംശയിക്കുന്നു.റോഡരികില്‍ നിര്‍ത്തിയിട്ട കേരള രജ...
പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര് മരിച്ച കേസില്‍ ഒന്നാം പ്രതി മുന്‍ എസ്ഐ കെ.എ. സാബു അറസ്റ്റില്‍...
17 February 2020
പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര് മരിച്ച കേസില്‍ ഒന്നാം പ്രതി മുന്‍ എസ്ഐ കെ.എ. സാബു അറസ്റ്റില്‍. ഞായറാഴ്ച രാത്രി സിബിഐയാണ് സാബുവിനെ അറസ്റ്റു ചെയ്തത്. നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സ...
പേരിന് മാത്രം നീരൊഴുക്ക്, പാലരുവി വെള്ളച്ചാട്ടപ്രദേശത്ത് സഞ്ചാരികള്‍ക്ക് വിലക്ക്
17 February 2020
പാലരുവി വെള്ളച്ചാട്ടം താല്കാലികമായി അടച്ചു. വേനലിന് മുന്‍പേ വെള്ളച്ചാട്ടങ്ങളില്‍ നീരൊഴുക്ക് കുറയുന്നു. കാട്ടുതീ സാധ്യത കൂടി കണക്കിലെടുത്താണ് താല്കാലികമായി അടച്ചത്. ആര്‍ത്തലച്ച് ഒഴുകിയിരുന്ന പാലരുവി...
ആഷിക് അബു വെള്ളം കുടിക്കുന്നു... മാണിസാറിന് എന്റെ വക 500 സംഭാവന നല്കി അപമാനിച്ചപ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാകുമെന്ന് ആഷിക് അബു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല; സന്ദീപ് വാര്യര്‍ തുടങ്ങി വച്ച തട്ടിപ്പ് കഥ മറ്റുള്ളവരും ഏറ്റെടുത്തതോടെ ആഷിക് അബുവും വെട്ടില്‍; സ്റ്റേഡിയത്തിലെ ജനം തിങ്ങി നിറഞ്ഞ പരിപാടിയില്‍ 5000 രൂപ വരെയുള്ള ടിക്കറ്റുകളെന്ന് വെളിപ്പെടുത്തല്‍
17 February 2020
ഇടത്പക്ഷ സഹയാത്രികനായ ആഷിക് അബുവിന്റെ മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുമ്പ് നടത്തിയത്. ആഷിക് അബു മാണിക്ക് എന്റെ വക 500 എന്നത് വന്‍ ഹിറ്റായിരുന്നു. അഷ്ടിക് വകയില്ലാത്ത ക...
ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും... ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക
17 February 2020
ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. വിഷയത്തില്‍ ബെഞ്ച് പരിഗണിക്കുന്ന ഏഴ് പ...
പള്ളിയിലേക്ക് പോകവേ ബസില്‍ നിന്ന് തെറിച്ചു വീണ വയോധികയ്ക്ക് ദാരുണാന്ത്യം
17 February 2020
വാതില്‍ അടയ്ക്കാതെ സര്‍വീസ് നടത്തിയ ബസില്‍ നിന്ന് തെറിച്ചു വീണ വയോധികയ്ക്ക് ദാരുണാന്ത്യം. ഇതേ ബസിന്റെ പിന് ചക്രം കയറിയാണ് വൃദ്ധമരിച്ചത്. ചെറുകര പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മയാണ് മരിച്ചത്. ഇന്നലെ ...
ഒരു രോഗിയ്ക്ക് 7 മണിക്കൂറിനിടയില്‍ 3 ശസ്ത്രക്രിയ നടത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചരിത്രം രചിച്ചു!
17 February 2020
49-കാരിയായ വീട്ടമ്മ ശ്വാസം മുട്ടലും വയറിനു പെരുക്കവുമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍ ഡോ: ജോര്‍ജ് കോശിയെ സമീപിച്ചത്. പരിശോധനയില്‍ ആദ്യം ഹൃദയ വാല്‍വിന് ചുരുക്കമുണ്ടെന...
ആത്മവീര്യം ചോരാതെ നീന്തി തളര്‍ന്നപ്പോള്‍ അനങ്ങാതെ മലര്‍ന്നു കിടന്നും അലറി വിളിച്ചും കടലില്‍ കഴിഞ്ഞത് 18 മണിക്കൂര്‍; കടലമ്മയുടെ കനിവിൽ ജീവതത്തിന്റെ കരപറ്റിയ സാമുവൽ പറയുന്നു കടല്‍ എന്നെ കൈവിട്ടില്ലല്ലോ....
17 February 2020
നടുക്കടലില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേയ്ക്ക് കരപറ്റി മത്സ്യത്തൊഴിലാളി. ബോട്ടില്‍നിന്ന് പിടിവിട്ടു വീണ ആലപ്പാട് അഖില്‍ നിവാസില്‍ സാമുവലിനെയാണ് 18 മണിക്കൂര്‍ കടൽ കാത്തത്. ആത്മവീര്യം ചോ...
കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കാട്ടുതീ കെടുത്തുന്നതിനിടെ വെന്തുമരിച്ച വനപാലകരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് വനം മന്ത്രി
17 February 2020
കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കാട്ടുതീ കെടുത്തുന്നതിനിടെ വെന്തുമരിച്ച വനപാലകരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് വനം മന്ത്രി കെ രാജു. അവരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്...
കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് ഇന്ന് ഒരാണ്ട്
17 February 2020
കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഏരിയാ, ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 14 സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസിന്റ...
പൊലീസിന്റെ പുതിയ ഭക്ഷണക്രമത്തില്‍ നിന്ന് ബീഫ് ഒഴിവാക്കി
17 February 2020
പൊലീസിന്റെ വിവിധ ക്യാംപുകള്‍ക്ക് നല്‍കാനായി തയാറാക്കിയ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി. ഓരോ ക്യാംപിലെയും മെസ് കമ്മിറ്റികള്‍ക്ക് ഭക്ഷണം തീരുമാനിക്കാന്‍ അനുവാദമുണ്ടെന്നും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാനാ...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















