ആ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക; ഒടുവിൽ വാവാ സുരേഷിന്റെ ഫേസ്ബുക് പോസ്റ്റ്
പാമ്പുകടിയേറ്റ തനിക്കെതിരെ പ്രചരിക്കുന്ന അസത്യങ്ങള്‍ക്ക് വ്യക്തത വരുത്തി വാവ സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നതെന്നും, സോഷ്യല്‍ മീഡിയയിലും നവമാദ്ധ്യമങ്ങളില്‍ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കണമെന്നും പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ലെന്നും വാവ സുരേഷ് ഫേസ്ബുക്കില്‍ കുറച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
'നമസ്കാരം...
https://www.facebook.com/Malayalivartha