Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!

03 OCTOBER 2026 07:04 PM ISTമലയാളി വാര്‍ത്ത
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!   ...

ആഷിക്കിന് കുരുക്ക് മുറുകുന്നു ; സിനിമാതാരങ്ങളും ഗായകരും അടങ്ങിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയെക്കുറിച്ചുളള വിവാദങ്ങള്‍ കൊഴുക്കുന്നു; തട്ടിപ്പിന്റെ കൂടതല്‍ തെളിവുകള്‍ പുറത്ത്

18 February 2020

സിനിമാതാരങ്ങളും ഗായകരും അടങ്ങിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയെക്കുറിച്ചുളള വിവാദങ്ങള്‍ കൊഴുക്കുന്നു. സംഭവത്തിൽ സംവിധായകൻ ആഷിഖ് അബുവും സംഘവും പ്രതിരോധനത്തിലായിരിക്കുകയാണ്....

കണ്ണൂരിലെ തയ്യിലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; മൂർദ്ധാവിലേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: കൊലപാതകത്തിന് ശേഷം കുഞ്ഞിനെ കടൽഭിത്തിയിൽ തള്ളി; കൊലയ്ക്ക് പിന്നിൽ മാതാപിതാക്കളിൽ ഒരാളാണെന്ന് അന്വേഷണ സംഘം- പ്രണവും ശരണ്യയും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ലെന്നും ബന്ധുവിന്റെ വെളിപ്പെടുത്തൽ

18 February 2020

കണ്ണൂരിലെ തയ്യിലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലില്‍ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമായത്. കൊലപാത...

മലയാള മാധ്യമ രംഗത്തെ അതികായനായ എംഎസ് മണിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

18 February 2020

മലയാള മാധ്യമ രംഗത്തെ അതികായനായ എംഎസ് മണിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള കൗമുദിയുടെയും കലാ കൗമുദിയുടെയും മുഖ്യ പത്രാധിപര്‍ എന്ന നിലയില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിന...

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ച കേ​സി​ല്‍ മു​സ്ലിം ലീ​ഗ് സു​പ്രീം കോ​ട​തി​യി​ല്‍ ത​ട​സ​ഹ​ര്‍​ജി നൽകി; ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് വ​രും​ മുൻപ് ത​ങ്ങ​ളു​ടെ വാ​ദം​കൂ​ടി കേ​ള്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു ഹ​ര്‍​ജി; ലീഗ് നേതൃത്വം ഹർജി ഫയൽ ചെയ്തത് തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെ

18 February 2020

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ച കേ​സി​ല്‍ മു​സ്ലിം ലീ​ഗ് സു​പ്രീം കോ​ട​തി​യി​ല്‍ ത​ട​സ​ഹ​ര്‍​ജി നൽകി. ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് വ​രും​ മുൻപ...

കടൽഭിത്തിയിലെ പാറക്കൂട്ടത്തിനിടയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; കുഞ്ഞിന്റെ മൃതദേഹത്തിൽ ശരീരത്തിൽ പരുക്കുകൾ; കൊലപാതകമെന്ന് സംശയം

18 February 2020

കണ്ണൂര്‍ തയ്യിലില്‍ കടല്‍ക്കരയില്‍ കണ്ടത് മനസ്സാക്ഷിയെ നടുക്കുന്ന കാഴ്ച്ച. ഒന്നര വയസുളള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തയ്യില്‍ കടപ്പുറത്തെ പ്രണവ്- ശരണ്യ ദമ്പതികളുടെ മകന്‍ ബിയാനെയാണ് ക...

ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതൊക്കെ വെറുതെ; ഹരീഷ് പേരടി

18 February 2020

സിനിമാതാരങ്ങളും ഗായകരും അടങ്ങിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയെക്കുറിച്ചുളള വിവാദങ്ങള്‍ കൊഴുക്കുന്നു. വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ആഷ...

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍: അനുബന്ധ ഉപകരണങ്ങളുടെ മെയിന്റനന്‍സിന് പദ്ധതിയുമായി സര്‍ക്കാര്‍

18 February 2020

സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന ശ്രുതിതരംഗം പദ്ധതിയ്ക്ക് പുറത്തുള്ള കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ അനുബന്ധ ഉപകരണങ്ങളുടെ മെയിന്റനന്‍സിന് മാര്‍ഗ...

ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ എടുത്തൊഴിവാക്കാന്‍ പറ്റുന്നതല്ല സംവരണമെന്നു മുഖ്യമന്ത്രി

18 February 2020

ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ എടുത്തൊഴിവാക്കാന്‍ പറ്റുന്നതല്ല സംവരണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്കു പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ലെന്നും കേരളത്തില്‍ ...

ദേശമംഗലം കൊറ്റമ്പത്തൂര്‍ വനത്തില്‍ കാട്ടു തീയണയ്ക്കാന്‍ പോയ ഫോറസ്റ്റ് വാച്ചര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടുമടങ്ങിയ വയോധികന്‍ ഹൃദയാഘാതം മൂലം മരിച്ചു

18 February 2020

ദേശമംഗലം കൊറ്റമ്പത്തൂര്‍ വനത്തില്‍ കാട്ടു തീയണയ്ക്കാന്‍ പോയ ഫോറസ്റ്റ് വാച്ചര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടുമടങ്ങിയ വയോധികന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ചാത്തന്‍ചിറ കോളനിയില്‍ കണ്ണങ്ങ...

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി

18 February 2020

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍സര്‍വകലാശാല അനുമതി നല്‍കി.സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ...

വീ​ടു​പൂ​ട്ടി ക​ല്യാ​ണ​ത്തി​ന് പോ​യ കു​ടും​ബം തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ കണ്ട കാഴ്ച്ച ഭയാനകം... ആയുധവുമായി കിടപ്പുമുറിയിലെ അലമാര കുത്തി തുറക്കാൻ ശ്രമിക്കുന്ന കള്ളനെ കണ്ടപ്പാടെ നടുങ്ങി വീട്ടുകാർ.. കണ്ണൂരിൽ സംഭവിച്ചതിങ്ങനെ...

18 February 2020

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കണ്ണൂർ പ​ട​ന്ന​പ്പാ​ല​ത്താ​യി​രു​ന്നു സി​നി​മാ​ക​ഥ​യെ വെ​ല്ലു​ന്ന രം​ഗ​ങ്ങ​ള്‍. പ​ട​ന്ന​പ്പാ​ലം പാ​സ്പോ​ര്‍​ട്ട് ഓ​ഫീ​സി​നു സ​മീ​പ​ത്തെ നാ​ണു​വും കു​ടും​ബ​വും ബ​ന്ധു​വി​ന്‍റെ ക​...

ലോറസ് സ്പോര്‍ടിംഗ് മൊമന്റ് പുരസ്‌കാരം രാജ്യത്തിനു സമര്‍പ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

18 February 2020

ലോറസ് സ്പോര്‍ടിംഗ് മൊമന്റ് പുരസ്‌കാരം രാജ്യത്തിനു സമര്‍പ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. 2011ലെ ലോകകപ്പ് നേട്ടത്തെ കുറിച്ച് എപ്പോഴും ഓര്‍മിക്കാറുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. പുരസ്‌ക...

ഇന്ത്യന്‍ സൈന്യത്തെ അടിമുടി പരിഷ്‌കരിക്കാന്‍ നടപടികളുമായി സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്ത്

18 February 2020

ഭാവിയിലെ സുരക്ഷയും വെല്ലുവിളികളും കണക്കിലെടുത്ത് ഇന്ത്യന്‍ സൈന്യത്തെ അടിമുടി പരിഷ്‌കരിക്കാന്‍ നടപടികളുമായി സംയുക്ത സേനാമേധാവി (സി.ഡി.എസ്) ജനറല്‍ ബിപിന്‍ റാവത്ത്. ഉത്തര-പശ്ചിമ ഭാഗങ്ങളില്‍നിന്നുള്ള ഭീഷണ...

ചൂട് സഹിക്കാനായില്ല... യുവാവ് ഉറങ്ങാൻ കിടന്നത് ടെറസിൽ!! രാവിലെ നേർന്നപ്പോൾ വീട്ടുകാർ കണ്ടത് മരിച്ചനിലയിൽ; നടുക്കം വിട്ടുമാറാതെ നാട്ടുകാരും വീട്ടുകാരും

18 February 2020

കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ ദിവസമാണ് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവമുണ്ടായത്. ചൂടുകാരണം രാത്രി വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍. വീടിന്റെ മുറ്റത്താണ് വെളിച്ചിയാനി കോഴ...

Malayali Vartha Recommends