KERALA
"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.
പൊരുതി ജയിച്ചവൾ; കാൻസറിനെ തോൽപിച്ച് ഇവർ ഒന്നായിട്ട് ഒരു വർഷം; ഹൃദയ സ്പർശിയായ ഓർമക്കുറിപ്പുമായി നന്ദു മഹാദേവ
25 January 2020
കാൻസറിനെതിരെ പോരാടി സോഷ്യൽ മീഡിയയിൽ സുപരിചിതനായ ചെറുപ്പക്കാരനാണ് നന്ദു മഹാദേവ. കാൻസറിനോട് മൂന്നാംവട്ടവും പടപൊരുതിയ അത്ഭുതമാണ് നന്ദു. ആദ്യം കാലിനും പിന്നീട് ശ്വാസകോശത്തിനും പിന്നെ ഹൃദയത്തിലേക്കുള്ള രക്...
ഭീതി വിതച്ച് കൊറോണ വൈറസ്; സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ച ഏഴ് പേര്‍ നിരീക്ഷണത്തില്‍; ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരാണ് ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നത്
25 January 2020
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ച ഏഴ് പേര്‍ നിരീക്ഷണത്തില്‍. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരാണ് ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നത്. തിരുവനന്തപുരം...
കാട്ടുപ്രദേശത്ത് കത്തി കരിഞ്ഞ നിലയില്‍ പുരുഷമൃതദേഹം; പറമ്പില്‍ ബസാര്‍ ചെറുവറ്റയ്ക്ക് സമീപമുള്ള കാടുമൂടിയ പ്രദേശത്ത് നിന്ന് നാട്ടുകാര്‍ കണ്ടത് 168 സെന്റീ മീറ്റര്‍ ഉയരമുള്ള പുരുഷന്റെ മൃതദേഹം; ലോക്കല്‍ പൊലീസ് മൂന്നരമാസക്കാലം അന്വേഷിച്ചിട്ടും വ്യക്തത വരാത്തതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി
25 January 2020
കോഴിക്കോട് കാട്ടുപ്രദേശത്ത് കത്തി കരിഞ്ഞ നിലയില്‍ പുരുഷമൃതദേഹം കണ്ടെത്തിയ വിഷയത്തിൽ ക്രൈം ബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചു. പറമ്പില്‍ ബസാറിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് മൂന്ന് വര്‍ഷം മുന്‍പാണ് ക...
ജുമാ നമസ്കാരത്തിന് മുൻപ് പള്ളിക്ക് മുകളിലൂടെ ഡ്രോൺ പറന്നു; ഒടുവിൽ താഴെ വീണു
25 January 2020
ജുമാ നമസ്കാരത്തിന് മുൻപ് പള്ളിക്ക് മുകളിലൂടെ ഡ്രോൺ പറന്നു. ജുമാ നമസ്കാരത്തിന് മുൻപ് പള്ളിക്ക് മുകളിലൂടെ ഡ്രോൺ പറന്നു. ഏറെ നേരം പറന്ന ശേഷമായിരുന്നു ഡ്രോൺ സമീപത്തെ പൊതുമേഖലാ സ്ഥാപനത്തിന്റെ കന്റീൻ സമീപത്...
കുറ്റിക്കാട്ടിൽ നിന്നും തലയോട്ടി കണ്ടെത്തി; ദുരൂഹത വർധിക്കുന്നു
25 January 2020
കാസര്‍കോട്ടെ നീലേശ്വരത്ത് കുറ്റിക്കാട്ടിൽ നിന്നും മനുഷ്യ തലയോട്ടി കണ്ടെത്തുകയുണ്ടായി. ഇന്ന് രാവിലെയാ യിരുന്നു മടിക്കൈ എരിക്കുളത്ത് സര്‍ക്കാര്‍ ഐടിഐക്ക് സമീപത്തെ പറമ്പില്‍ നിന്നും തലയോട്ടി കണ്ടെത്തിയത്...
മിയാപ്പദവ് ആസാദ് നഗറിലെ വെങ്കിട്ടരമണയുടെ നിഗൂഢതകള്‍ നിറഞ്ഞ വീട് ആരെയും ഭയപ്പെടുത്തും... രൂപശ്രീയുടെ മരണത്തിനു പിന്നിലും ദുര്‍മന്ത്രവാദം? മൃതദേഹത്തില്‍ നിന്നും വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തത് നഗ്നനാരീപൂജയ്ക്ക്? മുടി മുറിച്ചു മാറ്റിയതും ആഭിചാര കര്‍മ്മത്തിന്റെ ഭാഗമായി? വസ്ത്രങ്ങള്‍ എന്തുചെയ്തെന്നറിയാതെ അന്വേഷണസംഘം..രൂപശ്രീയുടെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
25 January 2020
മഞ്ചേശ്വരം മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് ദുര്‍മന്ത്രവാദവും നടന്നിരിക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നു. കര്‍ണാടകയില്‍ കഴി...
സ്പൈക്കിനെ പിടിക്കാതെ പോലീസ്; ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും
25 January 2020
ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്ര...
ഞാനാണ് സര്‍ക്കാരിന്റെ തലവന്‍, പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെ; സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ട്; ഭരണഘടനാപരമായി അത് തന്റെ കര്‍ത്തവ്യമാണ്; തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് തക്ക മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
25 January 2020
തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് തക്ക മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ തിരിച്ചുവിളിക്കാനുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഭരണഘടന...
ദുരൂഹതയേറി തലയോട്ടി; മടിക്കൈയില്‍ കുറ്റിക്കാട്ടില്‍ തലയോട്ടി കണ്ടെത്തിയതിൽ അന്വേഷണം
25 January 2020
കാസര്‍കോട് മടിക്കൈയില്‍ കുറ്റിക്കാട്ടില്‍ തലയോട്ടി കണ്ടെത്തി. മടിക്കൈ എരിക്കുളത്ത് ഗവണ്‍മെന്റ് ഐടിഐക്കു സമീപത്തെ പറമ്ബില്‍നിന്നാണ് തലയോട്ടി കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തലയോട്ടിക്ക് കൂടുതല്‍ പഴ...
കുളിമുറിയിലെ ബക്കറ്റില്‍ രാസവസ്തു ചേര്‍ത്ത ശേഷം തല മുക്കിവച്ച് ക്രൂരമായ കൊലപാതകം... രൂപശ്രീയുടെ മുടികൊഴിയാൻ കാരണമായത് ഈ രാസവസ്തുക്കൾ; മൃതദേഹം കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ച് ഭാര്യയോടൊപ്പം യാത്ര; ഇരുപതാം വിവാഹവാർഷികത്തിന് പ്രണയപക കാലന്റെ വേഷത്തിലെത്തിയപ്പോൾ സംഭവിച്ചത്...
25 January 2020
അദ്ധ്യാപികയായ രൂപശ്രീയെ സഹഅദ്ധ്യാപകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ഏഴുവര്‍ഷം നീണ്ട പ്രണയം തകര്‍ന്നതിന്റെ പകയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. രൂപശ്രീയെ കൊലപ്പെടുത്താന്‍ വെങ്കിട്ടരമണ ദിവസങ്ങള്‍ക്കു മുന...
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്....
25 January 2020
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസല്‍ വിലവര്‍ധനവും പരിപാലന ചിലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് ഫെബ്രുവരി നാലു മുതല്‍ സമരം പ്രഖ്യാപിച്ചിരിക...
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തെ മറ്റൊരു കൊള്ളസംഘം ആക്രമിച്ച് 35 ലക്ഷത്തിന്റെ സ്വര്‍ണം കൊള്ളടയടിച്ചു... സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തില്‍ പോലീസ്
25 January 2020
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തെ മറ്റൊരു കൊള്ളസംഘം ആക്രമിച്ച് 35 ലക്ഷത്തിന്റെ സ്വര്‍ണം കൊള്ളടയടിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷത്തിന്റെ സ്വര്‍ണമാണ് മുഖംമൂടി ധാര...
കിളിമീന്‍ കഴിച്ചവര്‍ക്ക് ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും.... സീസണ്‍ അല്ലാതിരുന്നിട്ടും സംസ്ഥാനത്ത് കിളിമീന്‍ സുലഭം; മുന്നറിയിപ്പുമായി അധികൃതര്‍
25 January 2020
സംസ്ഥാനത്ത് കിളിമീന്‍ വില്‍പ്പന വ്യാപകമായി തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കിളിമീന്‍ സീസണല്ലെന്നും താത്കാലിമായി ആരും മീന്‍ വാങ്ങരുതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം ജനങ്ങള്‍ക്ക് മുന്...
നിവിൻ പോളിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മോഷണം; കടത്തിയത് എൺപതോളം പേർക്കുള്ള പൊറോട്ടയും ചിക്കനും
25 January 2020
ഷൂട്ടിംഗ് ലൊക്കേഷനിൽ വമ്പൻ മോഷണം. യുവനടൻ നിവിൻ പോളിയുടെ പുതിയ ചിത്രമായ 'പടവെട്ടിന്റെ' ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ് മോഷണം നടന്നത്. കാറിലെത്തിയ നാലംഗസംഘം സെറ്റിലെ എല്ലാവർക്കുമായി കരുതിയിരുന്ന പൊറ...
സെന്‍കുമാറിനെ തൂക്കാന്‍ നീക്കം; തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു
25 January 2020
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന സുഭാഷ് വാസു ഉള്‍പ്പെ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















