Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.

30 SEPTEMBER 2026 10:52 PM ISTമലയാളി വാര്‍ത്ത
"ഞാനാ സാറേ പിള്ളേരെ  കൊന്നത്"; കസ്റ്റഡിയിൽ  പൊട്ടിക്കരഞ്ഞ് തള്ള,രണ്ട്  മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.   ...

കരുനാഗപ്പള്ളി ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം സ്വകാര്യ ബസ് ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

24 January 2020

ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം സ്വകാര്യ ബസ് ഇടിച്ച് വവ്വാക്കാവ് ലക്ഷ്മി വിലാസം ബാങ്ക് അസി.മാനേജരും തൃപ്പൂണിത്തുറ താമരക്കുളങ്ങര റോഡ് വാസര തെക്കുംകൂര്‍ പാലസില്‍ ടി.ആര്‍.പത്മരാജുവിന...

വ്യാജ പ്രസ്താവന; മത സ്പര്‍ദ്ധ സൃഷ്ട്ടിക്കാന്‍ ശ്രമിച്ച ബിജെപി എംപിക്ക് കിട്ടിയത് ഉഗ്രൻ പണി

24 January 2020

മത സ്പര്‍ദ്ധ സൃഷ്ട്ടിക്കാന്‍ ശ്രമിച്ച ബിജെപി എംപിക്ക് കിട്ടിയത് ഉഗ്രൻ പണി. ബിജെപി നേതാവും കര്‍ണ്ണാടകയില്‍ നിന്നുള്ള എംപി യുമായ ശോഭാ കരന്തലജയുടെ ട്വീറ്റിനെതിരെ അഭിഭാഷകനായ കെ.ആർ സുഭാഷ് ചന്ദ്രന്‍ നല്‍കിയ...

ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത് ദാരുണമായ സംഭവമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

24 January 2020

ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത് ദാരുണമായ സംഭവമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . സര്‍ക്കാര്‍ സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നത്. മാഫിയ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ടെന്നും ക...

പയ്യന്നൂരില്‍ വീടിനകത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

24 January 2020

പയ്യന്നൂര്‍ ഇരൂരില്‍ വീടിനകത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി . ഇരൂര്‍ സുബ്രഹ്മണ്യന്‍ കോവിലിന് സമീപം താമസിക്കുന്ന വാസുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.തെങ്ങ് കയറ്റത്തൊഴിലാളിയായ വാസു...

ദാരുണ സംഭവം; സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവമായാണ് കാണുന്നു; അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിച്ച യുവാവിനെ ജെ സി ബി കൊണ്ടടിച്ച് കൊന്നു; പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

24 January 2020

അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിച്ച യുവാവിനെ നിഷ്‌കരുണം ജെ സി ബി കൊണ്ട് അടിച്ച് കൊന്ന സംഭവം ദാരുണ സംഭവമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. . സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവമായാണ് കാണുന്ന...

ഡി വൈ എഫ് ഐ നേതാവിന്റെ ഒത്താശയോടെ കെ.എസ്.ഇ.ബി ജീവനക്കാരുടെ അഴിഞ്ഞാട്ടം ; വർക്കലയിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം

24 January 2020

വർക്കലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ പ്രാദേശിക ചാനൽ പ്രവർത്തകരെ കെ.എസ്.ഇ.ബി ജീവനക്കാരനും പ്രദേശത്തെ ഡി.ഐ.എഫ്.ഐ പ്രവർത്തകനും ചേർന്ന് അകാരണമായിമർദിച്ചതായി പരാതി.. വിസ്മയാ ന്യൂസ് ചാനൽ റിപ്പോർട്ടർ ...

ര​ജ​നീ​കാ​ന്തി​നെ​തി​രാ​യ ഹ​ര്‍​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി

24 January 2020

പെ​രി​യാ​ര്‍ ഇ.​വി.​രാ​മ​സ്വാ​മി​യെ സം​ബ​ന്ധി​ക്കു​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ ത​മി​ഴ് സൂ​പ്പ​ര്‍ താ​രം ര​ജീ​നീ​കാ​ന്തി​നെ​തി​രെ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട ഹ​ര്‍​ജി മ​ദ്രാ​സ് ഹൈ​ക്...

ആദ്യം ബക്കറ്റിലെ വെള്ളത്തിൽ മുക്കി മരണം ഉറപ്പിച്ചു... ആളെ തിരിച്ചറിയാതിരിക്കാൻ തലമുടി പൂര്‍ണ്ണമായി മുറിച്ച് വിവസ്ത്രയായ നിലയിൽ മൃതദേഹം കടൽ തീരത്ത് ഉപേക്ഷിച്ചു... കാസര്‍കോടിനെ നടുക്കിയ അധ്യാപികയുടെ മരണത്തിൽ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരയെ പോലീസ് പൊക്കിയത് ആ തെളിവിൽ

24 January 2020

മഞ്ചേശ്വരം മിയാപദവ് സ്വദേശിയായ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത...

ഔട്ട്ഡോര്‍ ഗ്യാസ് ഹീറ്ററുകള്‍ മുറിയില്‍ വച്ചതു റിസോര്‍ട്ടിന്റെ വീഴ്ചയാണെന്നു പൊലീസ്!! റിസോര്‍ട്ടിനെതിരെ നിയമനടപടിക്ക് മലയാളി കൂട്ടായ്മ

24 January 2020

നാടിനെ ഞെട്ടിച്ച ദുരന്ത വാർത്തയായിരുന്നു നേപ്പാളില്‍ ദാമനിലെ റിസോര്‍ട്ടില്‍ 8 മലയാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവം. അതേസമയം നിയമ നടപടിക്ക് കാഠ്മണ്ഡുവിലെ മലയാളി കൂട്ടായ്മ. റിസോര്‍ട്ടിനെതിരെ കേസ് നല്‍ക...

ക്ലാസ് ലീഡറുടെ ആ ബാഡ്ജ് എന്റെ കയ്യിലാ; മടക്കി വാങ്ങാൻ ഇനി അവൾ വരില്ലല്ലോ? ആർദ്രയുടെ ചോദ്യത്തിന് മുന്നിൽ പൊട്ടിക്കരച്ചിൽ മാത്രം ; വിതുമ്പലോടെ ഒരു നാട്

24 January 2020

എന്നെ ഈ ബാഡ്ജ് ഏൽപിച്ചാണു ശ്രീഭദ്ര യാത്ര പോയത്. ഇതു മടക്കി വാങ്ങാൻ ഇനി അവൾ വരില്ലല്ലോ?’’ ക്ലാസ് ലീഡറുടെ ബാഡ്ജ് കാണിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആർദ്ര ഈ ചോദ്യം ചോദിക്കുമ്പോൾ പകച്ച് നില്ക്കാൻ മാത്രമേ...

അര സംഘിയാണ് ഇദ്ദേഹമെന്നു കോൺഗ്രസ്സുകാർക്ക് തന്നെ ആക്ഷേപമുണ്ട്; അതിൽ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം; പന്തീരാങ്കാവ് യുഎപിഎ കേസിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ നിലപാട് തള്ളി സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍

24 January 2020

പന്തീരാങ്കാവ് യുഎപിഎ കേസിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ നിലപാട് തള്ളി സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. സിപിഎമ്മിന്‍റെയും എസ്എഫ്ഐയുടെയും മറപറ്റി അലന്‍ ഷുഹൈബും താഹ ഫസലും മാവോയി...

കാട്ടാക്കടയില്‍ സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഡ്രൈവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങി

24 January 2020

കാട്ടാക്കടയില്‍ സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഡ്രൈവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. സംഭവശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ വിജിന്‍ ഇന്ന് രാവിലെയോ...

ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് മാഹിന്‍ വധക്കേസ്... ബിജെപി പ്രവര്‍ത്തകരായ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു

24 January 2020

ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് മാഹിന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരായ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ രണ്ട് പ്രതികളും സമര...

കൊന്നത് ബക്കറ്റിൽ മുക്കി; പിടിതരാതെ മറഞ്ഞു നിന്ന കൊലയാളിയിലേക്ക് നയിച്ചത്ആ തെളിവ് ; ചുരുളഴിച്ച് പോലീസ്

24 January 2020

കടൽ പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപിയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. സംഭവം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു. കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് എച്ച്‌ എസ് എസിലെ അ...

Malayali Vartha Recommends