Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ

28 SEPTEMBER 2026 11:40 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 58.82 ശതമാനം പോളിങ്. ഫലം നാളെ അറിയാം. തദ്ദേശ ജനപ്രതിനിധികള്‍ എംഎല്‍എമാരായതോടെയാണ് ഏഴിടത്ത് ഒഴിവു വന്നത്. മറ്റുള്ളിടത്ത് അംഗങ്ങളുടെ മരണവും രാജിയുമാണ് ഉപതിരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. വോട്ടെണ്ണല്‍ നാളെ 10ന് ആരംഭിക്കും. www.sec.kerala.gov...

കനത്ത മൂടല്‍മഞ്ഞ്... ഉത്തരേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറില്‍... ഇരുപത്തിയൊന്നോളം ട്രെയിനുകള്‍ വൈകിയോടുന്നു

02 January 2020

കനത്ത മൂടല്‍മഞ്ഞ് ഇന്നും ഉത്തരേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറാക്കി. മൂടല്‍മഞ്ഞ് കാരണം ഉത്തര റെയില്‍വേയ്ക്ക് കീഴിലെ 21 ട്രെയിനുകള്‍ വൈകിയോടുന്നു. കഴിഞ്ഞദിവസം 29 ട്രെയിനുകളുടെ സര്‍വീസിനെയാണ് മൂടല്‍മ...

ടയറിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞ ഹെൽമെറ്റ്; ഫയർഫോഴ്സ് വെള്ളം ചീറ്റിച്ചപ്പോൾ തെറിച്ചു എന്റെ കാലിൽ പറ്റിയ തലചോറിന്റെ കഷ്ണം; വിവരിക്കാനാവാത്ത വിധം ഭീഭത്സമായ കാഴ്ച്ച; സിവില്‍ പോലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

02 January 2020

വാഹനാപകടങ്ങള്‍ നടക്കാത്ത ദിവസങ്ങള്‍ കേരളത്തില്‍ വിരളമായിരുന്നു. ഓരോ മിനിറ്റിലും അപകടങ്ങള്‍ ഇവിടെ നിത്യസംഭവമാണ്‌. പ്രതീക്ഷയോടെ വീട്ടില്‍നിന്നിറങ്ങിയ പല ജീവനുകളും നിമിഷ നേരം കൊണ്ടാണ് റോഡുകളിൽ പൊലിയുന്നത...

രമേശിനെയും കൂട്ടരെയും ശശിയാക്കി പിണറായിക്ക് കൈ കൊടുത്ത് രാഹുൽ; യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം; മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി അഭിനന്ദന കത്തയച്ചു

02 January 2020

യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി അഭിനന്ദന കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരളസഭ എന...

പ്ര​മേ​യ​ത്തെ എ​തി​ര്‍​ക്കാ​തി​രു​ന്ന​ത് മ​ന​പൂ​ര്‍​വം; പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ നി​യ​മ​സ​ഭ പ്ര​മേ​യ​ത്തെ എ​തി​ര്‍​ക്കാ​തി​രു​ന്നത്തിന്റെ കാരണം വെളിപ്പെടുത്തി ബി​ജെ​പി എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ല്‍

02 January 2020

പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ നി​യ​മ​സ​ഭ പ്ര​മേ​യ​ത്തെ എ​തി​ര്‍​ക്കാ​തി​രു​ന്നത്തിന്റെ കാരണം വെളിപ്പെടുത്തി ബി​ജെ​പി എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ല്‍. പ്ര​മേ​യ​ത്തെ എ​തി​ര്‍​ക്കാ​തി​രു​ന്നത് ഒ​രാ​ളു​ടെ...

തലസ്ഥാന നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്റെ 'ചീറ്റ' സ്‌ക്വാഡുകള്‍ നിരത്തിലേക്ക്.... മുഴുവന്‍ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 ചീറ്റ സ്‌ക്വാഡുകളുണ്ടാകും, ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇവരെ വിളിക്കാം

02 January 2020

തലസ്ഥാന നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്റെ 'ചീറ്റ' സ്‌ക്വാഡുകള്‍ നിരത്തിലിറങ്ങി. നഗരത്തില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് &#...

ബാങ്കിന്റെ കാഷ് കൗണ്ടറില്‍ നിന്ന് 4 ലക്ഷം തട്ടിയെടുത്തു, മോഷ്ടാക്കളുടെ സംഘത്തില്‍ 12 പേര്‍

02 January 2020

12 മോഷ്ടാക്കള്‍ ബാങ്കില്‍ നിന്നും പട്ടാപ്പകല്‍ 4 ലക്ഷം രൂപ കവര്‍ന്നു. വൈകിട്ടു ബാങ്കിലെ പതിവ് കണക്കെടുപ്പിനിടെ 4 ലക്ഷം രൂപ കുറവുണ്ടായതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു മോഷണം തിരിച്ചറിഞ്ഞത്. ന...

വനം വകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസര്‍ മരിച്ചു

02 January 2020

വനം വകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസര്‍ ഷര്‍മിള ജയറാം (32) മരിച്ചു. അട്ടപ്പാടി ചെമ്മണ്ണൂരില്‍ വെച്ചാണ് വനംവകുപ്പിന്റെ വാഹനം നിയന്ത്രണം വിട്ട്...

അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്, ശബരിമലയിൽ ഏറ്റവുമധികം ദ്രോഹം ചെയ്തത് സംസ്ഥാന സര്‍ക്കാര്‍... ഇനിയും കളിച്ചാലുണ്ടല്ലോ, തുറന്നടിച്ച് ജി. സുകുമാരന്‍ നായര്‍

02 January 2020

വിശ്വാസ സംരക്ഷണത്തിനെതിരെ നിന്നവര്‍ക്ക് എതിരായാണ് ശരിദൂരം സ്വീകരിച്ചതെന്നും സാമൂഹിക നീതി നിഷേധിക്കുന്ന സാഹചര്യങ്ങളില്‍ ഇതു തുടരുമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്...

വാ പൊളിച്ച് ഭക്തര്‍... അടുത്ത ശബരിമല സീസണ്‍ തീരും മുമ്പ് കഴിഞ്ഞ ശബരിമല സീസണില്‍ നടന്നത് വള്ളി പുള്ളി തെറ്റാതെ തുറന്നടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍; മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും കേട്ടില്ല; മറുപടി നല്‍കാനാകാതെ ഓടിയൊളിച്ച് പാര്‍ട്ടിക്കാര്‍

02 January 2020

അയ്യപ്പന്റെ മഹാത്ഭുതമെന്നല്ലാതെ എന്ത് പറയാന്‍. എത്രവേഗമാ കാര്യങ്ങള്‍ കറങ്ങിത്തിരിയുന്നത്. അല്ലെങ്കില്‍ ഒരു ശബരിമല സീസണ്‍ കഴിയും മുമ്പ് എല്ലാം മാറി മറിയുമോ. കഴിഞ്ഞ വര്‍ഷത്തെ ശബരിമല സീസണില്‍ എന്തായിരുന്...

നിങ്ങളുടെ കുഞ്ഞിന് ഒരു വയസ് കഴിഞ്ഞാല്‍ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളാം, അതുവരെ ചെലവിന് പണമയച്ച്‌ തരാം, ബാംഗ്ലൂരുകാര്‍ കൊതിച്ച ജ്യോതിഷയെന്ന ആ മില്ലേനിയം ബേബി ഇതാണ്

02 January 2020

ബംഗ്ലുരൂകാര്‍ കവര്‍ന്നെടുക്കുമായിരുന്ന ആ മില്ലേനിയം ബേബിക്ക് ഇന്നലെ 20 വയസ്. ഈ നൂറ്റാണ്ടിലേക്ക് ആദ്യം പിറന്ന തൃശ്ശൂര്‍ മുരിങ്ങൂരിലെ രാധാകൃഷ്ണന്‍- മിനി ദമ്ബതികളുടെ മൂന്നാമത്തെ മകള്‍ ജ്യോതിഷയാണ് ആ മില്ല...

ഇനിയെല്ലാം അയ്യപ്പന്‍... ശബരിമലയെ ലോകോത്തര ശ്രദ്ധയിലേക്ക് എത്തിക്കാന്‍ കഴിയുമായിരുന്ന രാഷ്ട്രപതിയുടെ സന്ദര്‍ശനം റദ്ദാക്കിയതിനെതിരെ ഭക്തര്‍; സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച് ദേവസ്വം ബോര്‍ഡും പോലീസും കൈമലര്‍ത്തിയതോടെ രാഷ്ട്രപതി ഭവന്‍ പിന്‍വാങ്ങി

02 January 2020

മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല ദര്‍ശനത്തെ നോക്കിക്കണ്ടത്. ഒരു രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കുകയെന്നു വച്ചാല്‍ ശബരിമലയുടെ പ്രശസ്തി ലോകോത്തരമാകുമെന്ന കാര്യത്തില്‍...

വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി സാധ്യതകൾ, മേ​​​യ് മാ​​​സ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റോ​​​ഡു​​​ക​​​ളും മി​​​ക​​​ച്ച നി​​​ല​​​യി​​​ല്‍!! വീടില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ്; 2020 കിടിലനാക്കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍

02 January 2020

പു​​​തു​​​വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ സ​​​ര്‍​​​ക്കാ​​​ര്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി. സം​​​സ്ഥാ​​​ന​​​ത്ത് ...

പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി...

02 January 2020

പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി എംപിയുടെ സന്ദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ സന്ദേശം പുറത്തുവിട്ടത്. രാജ്യ...

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.... കൊലപാതകം നടത്തിയ ഭര്‍ത്താവ് മോഹനന്‍ ഒളിവില്‍ , പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

02 January 2020

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തൃശൂര്‍ ചെറുത്തുരുത്തിയിലാണ് സംഭവം. ചെറുതുരുത്തി സ്വദേശിയായ ചിത്ര ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് മോഹനന്‍ ഒളിവിലാണ്. പൊലീസ് തെരച്ചില്‍ തുടരുകയാണ്.ചിത...

അതിദാരുണമായി വെട്ടേറ്റ് കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മരണാര്‍ത്ഥം പണിത ടി പി ചന്ദ്രശേഖരന്‍ ഭവന്‍ ഇന്ന് ആര്‍എംപിഐ അഖിലേന്ത്യാ സെക്രട്ടറി മാഗത് റാം പസ്ല ഭവന്‍ ഉദ്ഘാടനം ചെയ്യും

02 January 2020

അതിദാരുണമായി വെട്ടേറ്റ് കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മരണാര്‍ത്ഥം പണിത ടി പി ചന്ദ്രശേഖരന്‍ ഭവന്‍ ഇന്ന് ആര്‍എംപിഐ അഖിലേന്ത്യാ സെക്രട്ടറി മാഗത് റാം പസ്ല ഭവന്‍ ഉദ്ഘാടനം ചെയ്യും. വടക...

Malayali Vartha Recommends