തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.... കൊലപാതകം നടത്തിയ ഭര്‍ത്താവ് മോഹനന്‍ ഒളിവില്‍ , പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തൃശൂര്‍ ചെറുത്തുരുത്തിയിലാണ് സംഭവം. ചെറുതുരുത്തി സ്വദേശിയായ ചിത്ര ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് മോഹനന്‍ ഒളിവിലാണ്. പൊലീസ് തെരച്ചില്‍ തുടരുകയാണ്.
ചിത്രയും ഭര്‍ത്താവുമായി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിവാഹ മോചന കേസ് നടക്കുന്നുകൊണ്ടിരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് മരിച്ച ചിത്ര.
https://www.facebook.com/Malayalivartha
























