KERALA
"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.
ശെടാ ഈ ബുദ്ധി കൊള്ളാല്ലോ... അപ്രതീക്ഷിതമായി ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ച് കേന്ദ്രം; പുതിയ മാറ്റത്തോടെ 200 ചാനലുകള്‍ തിരഞ്ഞെടുക്കാം; കേബിളുകാര്‍ ഇത് തന്നില്ലെങ്കില്‍ നടപടി; ചോദിച്ച് വാങ്ങേണ്ടത് നമ്മളുടെ ഉത്തരവാദിത്തം
02 January 2020
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ജനക്ഷേമ പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയില...
ഭൂലോക തട്ടിപ്പ്; പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്തുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പ്; പ്രവാസികള്‍ക്കായി മാമാങ്കം നടത്തുകയല്ല വേണ്ടത്; ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്
02 January 2020
പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്തുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇന്നും നാളെയുമായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്...
ജോളിയുടെ വാക്കുകള്‍ കേട്ട് പൊലീസ് ഞെട്ടി; പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയില്‍ നിരവധി തവണ നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തത് നന്നായെന്ന് ഉദ്യോഗസ്ഥരോട് പ്രതി പറഞ്ഞിരുന്നതായി റിപ്പോർട്ട്
02 January 2020
2019 ൽ കേരളത്തെ ഒന്നടങ്കം നടുക്കിയ കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കുറ്റപത്രം പൊലീസ് കഴിഞ്ഞ ദിവസം താമരശ്ശേരി മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫ് (47) ആദ്യഭര്‍ത്താവ് പൊന്നാ...
കനത്ത മൂടല്‍മഞ്ഞ്... ഉത്തരേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറില്‍... ഇരുപത്തിയൊന്നോളം ട്രെയിനുകള്‍ വൈകിയോടുന്നു
02 January 2020
കനത്ത മൂടല്‍മഞ്ഞ് ഇന്നും ഉത്തരേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറാക്കി. മൂടല്‍മഞ്ഞ് കാരണം ഉത്തര റെയില്‍വേയ്ക്ക് കീഴിലെ 21 ട്രെയിനുകള്‍ വൈകിയോടുന്നു. കഴിഞ്ഞദിവസം 29 ട്രെയിനുകളുടെ സര്‍വീസിനെയാണ് മൂടല്‍മ...
ടയറിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞ ഹെൽമെറ്റ്; ഫയർഫോഴ്സ് വെള്ളം ചീറ്റിച്ചപ്പോൾ തെറിച്ചു എന്റെ കാലിൽ പറ്റിയ തലചോറിന്റെ കഷ്ണം; വിവരിക്കാനാവാത്ത വിധം ഭീഭത്സമായ കാഴ്ച്ച; സിവില്‍ പോലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
02 January 2020
വാഹനാപകടങ്ങള്‍ നടക്കാത്ത ദിവസങ്ങള്‍ കേരളത്തില്‍ വിരളമായിരുന്നു. ഓരോ മിനിറ്റിലും അപകടങ്ങള്‍ ഇവിടെ നിത്യസംഭവമാണ്. പ്രതീക്ഷയോടെ വീട്ടില്‍നിന്നിറങ്ങിയ പല ജീവനുകളും നിമിഷ നേരം കൊണ്ടാണ് റോഡുകളിൽ പൊലിയുന്നത...
രമേശിനെയും കൂട്ടരെയും ശശിയാക്കി പിണറായിക്ക് കൈ കൊടുത്ത് രാഹുൽ; യു.ഡി.എഫ് ബഹിഷ്കരിച്ച ലോക കേരള സഭയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം; മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി അഭിനന്ദന കത്തയച്ചു
02 January 2020
യു.ഡി.എഫ് ബഹിഷ്കരിച്ച ലോക കേരള സഭയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി അഭിനന്ദന കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരളസഭ എന...
പ്രമേയത്തെ എതിര്‍ക്കാതിരുന്നത് മനപൂര്‍വം; പൗരത്വ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തെ എതിര്ക്കാതിരുന്നത്തിന്റെ കാരണം വെളിപ്പെടുത്തി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍
02 January 2020
പൗരത്വ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തെ എതിര്ക്കാതിരുന്നത്തിന്റെ കാരണം വെളിപ്പെടുത്തി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. പ്രമേയത്തെ എതിര്‍ക്കാതിരുന്നത് ഒരാളുടെ...
തലസ്ഥാന നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്റെ 'ചീറ്റ' സ്ക്വാഡുകള്‍ നിരത്തിലേക്ക്.... മുഴുവന്‍ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 ചീറ്റ സ്ക്വാഡുകളുണ്ടാകും, ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇവരെ വിളിക്കാം
02 January 2020
തലസ്ഥാന നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്റെ 'ചീറ്റ' സ്ക്വാഡുകള്‍ നിരത്തിലിറങ്ങി. നഗരത്തില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ...
ബാങ്കിന്റെ കാഷ് കൗണ്ടറില്‍ നിന്ന് 4 ലക്ഷം തട്ടിയെടുത്തു, മോഷ്ടാക്കളുടെ സംഘത്തില്‍ 12 പേര്
02 January 2020
12 മോഷ്ടാക്കള്‍ ബാങ്കില്‍ നിന്നും പട്ടാപ്പകല്‍ 4 ലക്ഷം രൂപ കവര്‍ന്നു. വൈകിട്ടു ബാങ്കിലെ പതിവ് കണക്കെടുപ്പിനിടെ 4 ലക്ഷം രൂപ കുറവുണ്ടായതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു മോഷണം തിരിച്ചറിഞ്ഞത്. ന...
വനം വകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസര്‍ മരിച്ചു
02 January 2020
വനം വകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസര്‍ ഷര്‍മിള ജയറാം (32) മരിച്ചു. അട്ടപ്പാടി ചെമ്മണ്ണൂരില്‍ വെച്ചാണ് വനംവകുപ്പിന്റെ വാഹനം നിയന്ത്രണം വിട്ട്...
അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്, ശബരിമലയിൽ ഏറ്റവുമധികം ദ്രോഹം ചെയ്തത് സംസ്ഥാന സര്‍ക്കാര്‍... ഇനിയും കളിച്ചാലുണ്ടല്ലോ, തുറന്നടിച്ച് ജി. സുകുമാരന്‍ നായര്‍
02 January 2020
വിശ്വാസ സംരക്ഷണത്തിനെതിരെ നിന്നവര്‍ക്ക് എതിരായാണ് ശരിദൂരം സ്വീകരിച്ചതെന്നും സാമൂഹിക നീതി നിഷേധിക്കുന്ന സാഹചര്യങ്ങളില്‍ ഇതു തുടരുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്‍...
വാ പൊളിച്ച് ഭക്തര്‍... അടുത്ത ശബരിമല സീസണ് തീരും മുമ്പ് കഴിഞ്ഞ ശബരിമല സീസണില്‍ നടന്നത് വള്ളി പുള്ളി തെറ്റാതെ തുറന്നടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍; മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും കേട്ടില്ല; മറുപടി നല്കാനാകാതെ ഓടിയൊളിച്ച് പാര്ട്ടിക്കാര്
02 January 2020
അയ്യപ്പന്റെ മഹാത്ഭുതമെന്നല്ലാതെ എന്ത് പറയാന്‍. എത്രവേഗമാ കാര്യങ്ങള്‍ കറങ്ങിത്തിരിയുന്നത്. അല്ലെങ്കില്‍ ഒരു ശബരിമല സീസണ് കഴിയും മുമ്പ് എല്ലാം മാറി മറിയുമോ. കഴിഞ്ഞ വര്‍ഷത്തെ ശബരിമല സീസണില്‍ എന്തായിരുന്...
നിങ്ങളുടെ കുഞ്ഞിന് ഒരു വയസ് കഴിഞ്ഞാല്‍ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളാം, അതുവരെ ചെലവിന് പണമയച്ച് തരാം, ബാംഗ്ലൂരുകാര്‍ കൊതിച്ച ജ്യോതിഷയെന്ന ആ മില്ലേനിയം ബേബി ഇതാണ്
02 January 2020
ബംഗ്ലുരൂകാര് കവര്ന്നെടുക്കുമായിരുന്ന ആ മില്ലേനിയം ബേബിക്ക് ഇന്നലെ 20 വയസ്. ഈ നൂറ്റാണ്ടിലേക്ക് ആദ്യം പിറന്ന തൃശ്ശൂര്‍ മുരിങ്ങൂരിലെ രാധാകൃഷ്ണന്- മിനി ദമ്ബതികളുടെ മൂന്നാമത്തെ മകള്‍ ജ്യോതിഷയാണ് ആ മില്ല...
ഇനിയെല്ലാം അയ്യപ്പന്... ശബരിമലയെ ലോകോത്തര ശ്രദ്ധയിലേക്ക് എത്തിക്കാന്‍ കഴിയുമായിരുന്ന രാഷ്ട്രപതിയുടെ സന്ദര്‍ശനം റദ്ദാക്കിയതിനെതിരെ ഭക്തര്‍; സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച് ദേവസ്വം ബോര്‍ഡും പോലീസും കൈമലര്‍ത്തിയതോടെ രാഷ്ട്രപതി ഭവന് പിന്‍വാങ്ങി
02 January 2020
മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല ദര്‍ശനത്തെ നോക്കിക്കണ്ടത്. ഒരു രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കുകയെന്നു വച്ചാല്‍ ശബരിമലയുടെ പ്രശസ്തി ലോകോത്തരമാകുമെന്ന കാര്യത്തില്‍...
വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി സാധ്യതകൾ, മേയ് മാസത്തോടെ സംസ്ഥാനത്തെ എല്ലാ റോഡുകളും മികച്ച നിലയില്‍!! വീടില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ്; 2020 കിടിലനാക്കി മുഖ്യമന്ത്രി പിണറായി വിജയന്
02 January 2020
പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി. സംസ്ഥാനത്ത് ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















