KERALA
38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ
സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പിന് മണിച്ചിത്രപ്പൂട്ടിട്ട് സര്‍ക്കാര്‍, റിറ ഇനി തകര്‍ക്കും, നിര്‍മാണത്തിലുള്ളതും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ വന്‍കിട കെട്ടിട/ഫ്‌ളാറ്റ് നിര്‍മാണ പദ്ധതികളും വരാന്‍ പോകുന്ന പദ്ധതികളും ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്‌തേ മതിയാവൂ
30 December 2019
നിര്‍മാണത്തിലുള്ളതും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ വന്‍കിട കെട്ടിട/ഫ്‌ളാറ്റ് നിര്‍മാണ പദ്ധതികളും വരാന്‍ പോകുന്ന പദ്ധതികളും ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്‌തേ മതിയാവൂ. കേരള റി...
ദുരൂഹതകൾക്ക് വിരാമം; മണിയുടേത് കൊലപാതകമല്ല; റിപ്പോര്‍ട്ട് സമർപ്പിച്ച് സി ബി ഐ
30 December 2019
സംശയങ്ങൾക്ക് വിരാമമിട്ട് നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. കേസിന്റെ റിപ്പോര്‍ട്ട് സി ബി ഐ കോടതിയിൽ നൽകി . മരണത്തിന് കാരണം കരള്‍രോഗമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്...
കളി ആരിഫിനോട് വേണ്ട മോനേ ദിനേശാ; കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച ഇർഫാൻ ഹബീബ്ഉ ൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടിക്ക് സാധ്യത; വിവാദത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന മട്ടിൽ ഗവർണർ നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നടപടിക്ക് നീക്കം
30 December 2019
കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച ഇർഫാൻ ഹബീബ്ഉ ൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടിക്ക് സാധ്യത. സംഭവത്തിൽ ആർക്കെതിരെയും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിവാദത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാ...
ആ ദൃശ്യം കണ്ടു, ബലാത്സംഗമോ ഉഭയക്ഷിസമ്മത പ്രകാരമോ?ശബ്ദത്തിലെന്തെന്ന് ശാസത്രീമമായി തെളിയിക്കണം; കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപ് അടക്കമുള്ള എല്ലാ പ്രതികള്‍ക്കും സംശയം
30 December 2019
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടു. തന്നെ ബന്ധപ്പെടുത്തുന്ന യാതൊരു കാര്യവും ദൃശ്യങ്ങളിലില്ലെന്ന ആത്മവിശ്വസത്തിലാണ് ദിലീപ്. ഇതേ തുടര്‍ന്നാണ് കേസില്‍ വിടുതല...
വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞ് വേണം; ചുംബിക്കുന്ന ചിത്രങ്ങളെ വിമര്‍ശിക്കുന്നവരോട്... ഇത് കിസ്സ് ഓഫ് ലവ്; കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികൾ മനസുതുറക്കുന്നു
30 December 2019
കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനുവിനും നികേഷിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി കഴിഞ്ഞിരിക്കുകയാണ്. കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി നിവേദും അബ്ദുല്‍ റഹീമും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതരായത്. ...
പതിനഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് അസഹ്യമായ വേദന; പരിശോധനയിലൂടെ പുറത്തുവന്നത് കൊടിയ പീഡനത്തിന്റെ കഥ, പീഡിപ്പിച്ച 21കാരിക്കെതിരെ പോക്സോ കേസ്
30 December 2019
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്ക് എതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തമിഴ്നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് പോക്സോ നിയമപ്രകാരം മൂന്നാർ പോലീസ് കേസെടുത്തതാ...
ചരിത്ര കോണ്‍ഗ്രസില്‍ പരത്വനിയമഭേദഗതിയെ കുറിച്ച് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനെയും മാത്രമല്ല കോണ്‍ഗ്രസിനെയും മുള്‍മുനയിലാക്കിയിരിക്കുകയാണ്
30 December 2019
ചരിത്ര കോണ്‍ഗ്രസില്‍ പരത്വനിയമഭേദഗതിയെ കുറിച്ച് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനെയും മാത്രമല്ല കോണ്‍ഗ്രസിനെയും മുള്‍മുനയിലാക്കിയിരിക്കുകയാണ്. വ്യക്തമായ...
കവര്‍ച്ച ചെയ്ത ഫോണും ബൈക്കുമായി നടന്ന യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി!
30 December 2019
കണ്ണൂര്‍ തളിപ്പറമ്പില്‍ ബൈക്കും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത മോഷ്ടാവ് അറസ്റ്റില്‍. കയ്യംതടത്തെ മുതയില്‍ ഹൗസില്‍ അശ്വന്ത് ശശി(23)യാണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്. ആന്തൂര്‍ തവളപ്പാറയിലെ വാടക ക്വാ...
ചരിത്രം മാറ്റിക്കുറിച്ച് ഇന്ത്യയുടെ ചുണക്കുട്ടി; ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു; നിയമനം 3 വര്‍ഷത്തേക്ക്
30 December 2019
ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം. ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് – സിഡിഎസ്) ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു. നിലവിൽ കരസേന മേധാവിയാണ് ബിപിൻ റാവത്ത്. കരസേനാ മേധാവി പദവി...
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലേക്ക് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് അധികൃതര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല, സി.പി.എം സിന്‍ഡിക്കേറ്റ് ഭരിക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ചാന്‍സലറായ ഗവര്‍ണറെ ക്ഷണിച്ച്, വടികൊടുത്ത് അടി വാങ്ങുകയായിരുന്നെന്ന് ആക്ഷേപം
30 December 2019
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലേക്ക് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് അധികൃതര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല. സി.പി.എം സിന്‍ഡിക്കേറ്റ് ഭരിക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര...
മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത് 15-കാരനായ മകന് രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനാല്‍... ബന്ധുവായ 21-കാരിയാല്‍ പീഡിപ്പിക്കപ്പെട്ടത് മകന്‍ വെളിപ്പെടുത്തിയത് കേട്ട് മാതാപിതാക്കള്‍ ഞെട്ടി!
30 December 2019
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ യുവതികള്‍ പീഡിപ്പിക്കുന്ന സംഭവം അടുത്തിടെയായി കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. അടുത്തിടെ കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇപ...
അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക അനുകരണീയമല്ല;' ആയിഷ റെന്ന വിഷയത്തില്‍ പ്രതികരണവുമായി മുരളി ഗോപി
30 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിൽ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ജയിലില്‍ അടച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായി കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ചിട്ടുള്ളവര...
മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിനുള്ള സ്‌ഫോടകവസ്തുക്കള്‍ ഇന്ന് എറണാകുളത്ത് എത്തും; മൂന്നാം തിയതിയോടെ സ്‌ഫോടകവസ്തുക്കള്‍ നിറക്കുന്നത് ആരംഭിക്കും; അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ സമീപവാസികള്‍ക്ക് ആശങ്കവേണ്ടെന്ന് വിദഗ്ദ്ധര്‍ ആവര്‍ത്തിച്ചു
30 December 2019
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് നാഗ്പുരില്‍നിന്ന് കൊണ്ടുവന്ന സ്‌ഫോടകവസ്തുക്കള്‍ പാലക്കാടാണ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. നാളെ അങ്കമാലിക്കടുത്തുള്ള മഞ്ഞപ്രയിലെ സംഭരണശാലയിലേക്ക് സ്‌ഫോടകവസ്തുക്കള...
മതനേതാക്കള്‍ ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങി ചെന്ന് ജാതി വ്യവസ്ഥ ഇല്ലാതാക്കണം; ഭാവിയിലെ ഇന്ത്യ ജാതിരഹിത സമൂഹമാകണം; വെങ്കയ്യ നായിഡു
30 December 2019
മതനേതാക്കള്‍ ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങി ചെന്ന് ജാതി വ്യവസ്ഥ ഇല്ലാതാക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭാവിയിലെ ഇന്ത്യ ജാതിരഹിത സമൂഹമാകണമെന്നും അതിനായി ജാതി വിവേചനം പൂര്‍ണമായി അവസാനിപ...
ധാരാളം മേച്ചില്‍പുറങ്ങള്‍ തേടിപോയ വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍; ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറാക്കിയത് കേരളത്തിലെ ബി.ജെ.പിയുടെ കാര്യങ്ങള്‍ നോക്കാനല്ലെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ
30 December 2019
അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ബലം പ്രയോഗിച്ച് പൗരത്വ നിയമഭേദഗതി നടപ്പാക്കുമായിരുന്നുവെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പലകോണുകളിൽ നിന്നും ഗവര്ണര്ക്കെതിര...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























