KERALA
മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ഇന്ത്യ നിന്റെ തന്തയുടേതല്ല : പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധമറിയിച്ചു അമലയും
16 December 2019
നടി പാർവതി തിരുവോത്ത്, സണ്ണി വെയ്ൻ എന്നിവർക്കുശേഷം നടി അമല പോളും പൗരത്വ ഭേദഗതി ബില്ലിനെതിരെ തന്റെ പ്രേതിഷേധം രേഖപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ...
പൗരത്വബില്‍: ഗവര്‍ണര്‍ കടുപ്പം കുറയ്ക്കുന്നു... പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന്
16 December 2019
പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരം ശക്തമായതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യത്തെ നിലപാടില്‍ നിന്ന് സ്വല്‍പം പിന്നോട്ട് പോയി. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന...
താഴ്ന്ന ജാതിക്കാരൻ ബിരിയാണി വിൽക്കുന്നത് കുറ്റമോ: മർദ്ദനത്തിൽ പ്രതിഷേധിച്ചു ദളിത് യുവാവ്
16 December 2019
"ഒരു താഴ്ന്ന ജാതിക്കാരനെ കയ്യേറ്റം ചെയ്തു രസിക്കാനാണ് അവർ ശ്രമിച്ചത്. ഈ തൊഴിൽ ചെയ്താണ് ഇത്രയും കാലം താൻ കുടുംബത്തെ പോറ്റിയത്. പേടിച്ചു പിന്മാറാൻ ഉദ്ദേശിക്കുന്നില്ല." ബിരിയാണി വിറ്റത്തിന്റെ പ...
വൃദ്ധസദനത്തിലെ അന്തേവാസികളായ 67-കാരനും 66-കാരിയും തമ്മില്‍ വിവാഹിതരാവുന്നു...!
16 December 2019
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, കേരളക്കാര്‍ക്ക് എല്ലാം കൂടി ഒരു വിവാഹക്ഷണം മുന്നോട്ടുവയ്ക്കുന്നു. സര്‍ക്കാരിന്റെ അഗതിമന്ദിരത്തിലെ താമസക്കാരായ ക...
വൈദികന്‍ പീഡിപ്പിച്ചെന്ന പരാതി വീട്ടമ്മ ബിഷപ്പിനെ അറിയിച്ചെങ്കിലും അദ്ദേഹമത് മുക്കിയെന്ന് ആരോപണം. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
16 December 2019
തന്നെ വൈദികന്‍ പീഡിപ്പിച്ചെന്ന പരാതി വീട്ടമ്മ ബിഷപ്പിനെ അറിയിച്ചെങ്കിലും അദ്ദേഹമത് മുക്കിയെന്ന് ആരോപണം. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. സീറോ മലബാര്...
പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കിയതിനെതിരെ സമരം ചെയ്തതിന് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച ശേഷവും പോരാട്ടവീര്യം ചോരാതെ ഡല്‍ഹി ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍
16 December 2019
പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കിയതിനെതിരെ സമരം ചെയ്തതിന് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച ശേഷവും പോരാട്ടവീര്യം ചോരാതെ ഡല്‍ഹി ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍. ഇന്നലെ നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്ര...
പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്ത് മതവിവേചനം നടപ്പാക്കി, മതേതരത്വത്തിന്റെ തകര്‍ച്ച ഇന്ത്യയുടെ തകര്‍ച്ചയാണ്: മുല്ലപ്പള്ളി
16 December 2019
പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മതവിവേചനം നടപ്പാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെയാണ് ഈ കരിന...
ഭരണ-പ്രതിപക്ഷ നേതാക്കളുടെ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്; സര്‍ക്കാര്‍-പ്രതിപക്ഷ സംയുക്ത സമരം ജനങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍; കെ. സുരേന്ദ്രന്‍
16 December 2019
പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. സര്‍ക്കാര്‍-പ്രതിപക്ഷ സംയുക്ത സമരം ജനങ്ങളെ കബളി...
ആറ്റുനോറ്റ് കിട്ടിയ അഞ്ചുമക്കൾ, ജനിച്ച് മൂന്നു മാസത്തിനുള്ളില്‍ മൂന്നുമക്കളും മരിച്ചു, ഒരു മകന്‍ എട്ടാം വയസ്സിലും; പിന്നെ ഉണ്ടായിരുന്ന ഒരു മകളെ പൊന്നുപോലെ നോക്കി, പക്ഷെ ദൈവം അവളെയും തട്ടിയെടുത്തതോടെ ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു; ഭാര്യ വീട്ടിലേക്കെന്ന് സഹോദരങ്ങളോട് പറഞ്ഞ് ഇറങ്ങിയ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി; അനാഥമായി മൂച്ചിക്കുന്ന് വീട്; നടുക്കംവിട്ടുമാറാതെ നാട്ടുകാരും ബന്ധുക്കളും
16 December 2019
ലാളിച്ചു കൊതി തീരും മുന്‍പേ മരിച്ചുപോയ മക്കള്‍ക്കു പിന്നാലെ അച്ഛനും അമ്മയും കൂടി യാത്രയായി. അഞ്ചു മക്കളും മരിച്ചതിന്റെ വിഷമത്തില്‍ നീറിക്കഴിയുകയായിരുന്ന പാലക്കാട് കരിമ്ബ പൂളക്കുണ്ട് ചെറുള്ളി മൂച്ചിക്ക...
സംസ്ഥാന വ്യാപകമായി നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ
16 December 2019
സംസ്ഥാന വ്യാപകമായി നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപി...
ആശുപത്രി ക്യാന്റീന്‍ ഭക്ഷണം: ഭക്ഷണത്തില്‍ അഴുകിയ ചെവിപ്പാമ്പ്
16 December 2019
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 18-ാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ജൈനമ്മയ്ക്കായി, ഭര്‍ത്താവ് അര്‍ത്തുങ്കല്‍ കുടിയാശേരി വീട്ടില്‍ ഔസേപ്പ് ഇന്നലെ രാവിലെ 6.30-ന് ക്യാന്റിനില്‍ നിന്ന് അപ...
കേരളാ പൊലീസിന്റെ ശ്വാന സേനയായ കെ9 സ്‌ക്വാഡില്‍ നിന്ന് 12 നായകള്‍ വിരമിക്കുന്നു.... പകരം 20 നായ്ക്കുട്ടികള്‍ സ്‌ക്വാഡിലേക്ക്
16 December 2019
കേരളാ പൊലീസിന്റെ ശ്വാന സേനയായ കെ9 സ്‌ക്വാഡില്‍ നിന്ന് 12 നായകള്‍ ഇന്ന് വിരമിക്കുന്നു. വിരമിക്കുന്നവര്‍ക്ക് പകരമായി 20 നായ്ക്കുട്ടികളാണ് സ്‌ക്വാഡില്‍ ഇന്ന് ചേര്‍ന്നത്. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്...
സകലതും പോകുമോ? വളര്‍ത്തി വലുതാക്കിയ ശേഷം പുറത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കാതെ വിടുമോ? കേന്ദ്രത്തിന്റെ സുരക്ഷാ സേനയ്ക്കൊപ്പം നിന്ന് കേന്ദ്രത്തെ തള്ളിപ്പറയുന്ന വെള്ളാപ്പള്ളിയ്ക്ക് സുഭാഷ് വാസു വക സൂപ്പര്‍ പണി; വെള്ളാപ്പള്ളിമാരുടെ അഭിമനമായ വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളേജും യൂണിയന്റെ ആശുപത്രിയും കൈവിട്ടു
16 December 2019
ബിജെപിയും ബിജെഡിഎസും തമ്മിലുള്ള പോരിന് പിന്നാലെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യൂണിയന് പ്രസിഡന്റ് സുഭാഷ് വാസുവും തമ്മിലുള്ള പോര് ശക്തമാകുകയാണ്. ഇത് വെള്ളാപ്പള്ളി കാലങ്ങളായി കൊണ്ട...
അയ്യപ്പതീര്‍ത്ഥാടകര്‍ക്കു നേരെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരിക്ക്
16 December 2019
അയ്യപ്പതീര്‍ത്ഥാടകര്‍ക്കു നേരെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അയ്യപ്പ തീര്‍ഥാടര്‍ക്കു നേരെ പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആന്ധ...
അച്ഛന്റെ ആകസ്മികമായ മരണത്തിലൂടെ ആ ആഗ്രഹം നിറവേറ്റണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു അവള്‍... എന്തു വന്നാലും ഞാന്‍ ഐ.പി.എസ്സുകാരിയാകും!! പ്രണയം കാലനായപ്പോൾ ആ അമ്മയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർത്തു.. മനസിൽതട്ടിയ മുറിവുകളാൽ അവസാന നാളുകളില്‍ എന്ത് സംഭവിച്ചുവെന്ന് മാത്രം അവള്‍ എഴുതിയില്ല, പകരം അവളെഴുതിയത് മറ്റൊന്ന്, ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതം മാറുന്നതിന് മുൻപേ ആ അമ്മയ്ക്ക് നഷ്ടമായത് തന്റെ കൺമണിയേയും, വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും സഹപാഠികളും
16 December 2019
കോഴിക്കോട് മുക്കം ആനയംക്കുന്ന് പ്ലസ്ടു വിദ്യാര്‍ഥിനി രണ്ട് ദിവസം മുമ്ബാണ് വീടിനകത്ത് തൂങ്ങിമരിച്ചത്. പഠനത്തിലും മറ്റെല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന പെണ്‍കുട്ടിയുടെ മരണം വിശ്വസിക്കാനാകാതെയിരിക്കു...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















