Widgets Magazine 

24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

24 SEPTEMBER 2026 11:09 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. മുതലാളിമാരുടെ ചെലവിൽ ഇനിയും പോകുമെന്ന് പറയുന്ന മുഖ്യമന്ത്രി നാണക്കേടാണെന്നും അഴിമതി എന്നതിൽ ആർക്കാണ് സംശയമെന്നും അദ്ദേഹം ചോദിച്ചു. രാവിലെ മുതൽ രാത്രി വ...

ആരോഗ്യനില വഷളായതിനെ തുടർന്ന് അബ്ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അദ്ദേഹത്തിന്റെ മകനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്

10 December 2019

ഇന്നലെ രാവിലെയാണ് മഅ്ദനിയുടെ ആരോഗ്യനില വഷളായത്. ഛർദിയും തലചുറ്റലും കടുത്ത രക്തസമ്മർദവും മൂലമാണ് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മകൻ പറഞ്ഞു. ഇന്നലെ അർധ രാത്രിയോടെയാണ് മഅ്ദനിയെ ആശുപത്രിയിൽ പ്...

ജീവിതം ക്രിയേറ്റീവ് ആയ ശ്രമങ്ങൾക്ക് വേണ്ടി കൊടുക്കുന്നത് ഒരു തമാശയായി ഞാൻ കാണുന്നില്ല; മുഴുവൻ ശമ്പളം കൈപ്പറ്റി പടത്തിന് വേണ്ടി ഒരു വർഷത്തെ ജീവിതം കളയുന്നു എന്ന് പറയുന്ന നിങ്ങളെ പോലുള്ളവർക്ക് ഇതൊന്നും മനസ്സിലാവില്ല; മാമാങ്കത്തിനെതിരെ സജീവ് പിള്ള

10 December 2019

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം എന്ന് വിശേഷിപ്പിക്കുന്ന മാമാങ്കം എന്ന ചിത്രം തുടക്കത്തിലേ വിവാദത്തിൽ. ചിത്രത്തിന്റെ ആദ്യ തിരക്കഥാകൃത്ത് സജീവ് പിള്ളയാണ് സിനിമക്കെതിരെ രംഗത്തെത്തിയത്. മാമാങ്കം എന്ന പേരിൽ...

സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു; ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾ ഉടൻ അയോഗ്യരാകുമെന്ന ചരിത്രവിധി ലില്ലിയുടെ ഹർജിയെ തുടർന്ന്

10 December 2019

സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകയും മലയാളിയുമായ അഡ്വക്കേറ്റ് ലില്ലി തോമസ് അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. സുപ്രിംകോടതിയിൽ പ്രാക്ടീസ് തുടങ്ങിയ ആദ്യ മലയാളി അഭിഭാഷകയാണ...

വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ സുനിതയെ ഇഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ സ്കൂളില്‍ പഠിക്കുമ്ബോൾ.. പിന്നീട് പിരിഞ്ഞെങ്കിലും 2015ലെ സ്കൂള്‍ ഒത്തുചേരലില്‍ വീണ്ടും കണ്ടതോടെ ഇഷ്ടം തുറന്നുപറയുകയായിരുന്നു; വിദ്യ മുമ്ബ് നാലു വട്ടം വിവാഹം കഴിച്ചയാ​ളാണെന്ന് പ്രേം​കുമാര്‍!! ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇരുവരും ഗ്രാന്റ് ടെക് വില്ലയില്‍ മെയ് മാസം മുതല്‍ ഒന്നിച്ചു താമസവും തുടങ്ങി... പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ....

10 December 2019

ഉദയംപേരൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയായ പ്രേംകുമാറും കാമുകി സുനിതയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇപ്പോഴിതാ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങളാണ്. വിവാഹിതയും മൂ...

ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി രഹന ഫാത്തിമ നല്‍കിയ റി​ട്ട് ഹ​ര്‍​ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

10 December 2019

ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി രഹന ഫാത്തിമ നല്‍കിയ റി​ട്ട് ഹ​ര്‍​ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒ​ന്ന...

വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ സുനിതയെ ഇഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ സ്കൂളില്‍ പഠിക്കുമ്ബോഴാണ്,. പിന്നീട് പിരിഞ്ഞെങ്കിലും 2015ലെ സ്കൂള്‍ ഒത്തുചേരലില്‍ വീണ്ടും കണ്ടതോടെ ഇഷ്ടം തുറന്നുപറയുകയായിരുന്നു; വിദ്യ മുമ്ബ് നാലു വട്ടം വിവാഹം കഴിച്ചയാ​ളാണെന്ന് പ്രേം​കുമാര്‍!! ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇരുവരും ഗ്രാന്റ് ടെക് വില്ലയില്‍ മെയ് മാസം മുതല്‍ ഒന്നിച്ചു താമസവും തുടങ്ങി... പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ....

10 December 2019

ഉദയംപേരൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയായ പ്രേംകുമാറും കാമുകി സുനിതയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇപ്പോഴിതാ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങളാണ്. വിവാഹിതയും മൂ...

മധ്യവയസ്കനെ ആക്രമിച്ച നാലുപേര്‍ക്കെതിരെ കേസ്; അയ്യന്‍കുന്ന് പഞ്ചായത്ത് ഉരുപ്പം കുറ്റിയിലെ പന്നിഫാമുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തെ തുടർന്നാണ് മർദനം

10 December 2019

മധ്യവയസ്കനെ ആക്രമിച്ച നാലുപേര്‍ക്കെതിരെ കേസ്; അയ്യന്‍കുന്ന് പഞ്ചായത്ത് ഉരുപ്പം കുറ്റിയിലെ പന്നിഫാമുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തെ തുടർന്നാണ് മർദനം അ യ്യന്‍കുന്ന് പഞ്ചായത്ത് ഉരുപ്പം കുറ്റിയിലെ പന്നിഫാ...

നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്ന് ഹൈക്കോടതി; കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുതെന്നും കോടതി

10 December 2019

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പോക്സോ കേ...

ഒ​റ്റ​പ്പാ​ല​ത്ത് യു​കെ​ജി വി​ദ്യാ​ര്‍​ഥി​നി​യെ ക്ലാ​സ്മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടു. ഉ​റ​ങ്ങി​പ്പോ​യ കു​ട്ടി​യെ​യാ​ണ് പൂ​ട്ടി​യി​ട്ട​തെ​ന്നാ​ണ് വി​വ​രം; തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വാ​ണി​യം​കു​ളം പ​ത്തം​കു​ളം സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം

10 December 2019

സ്‌​കൂ​ള്‍ സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നേ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷി​ച്ച്‌ സ്‌​കൂ​ളി​ലെ​ത്തു​ക​യാ​യി​ര​ന്നു. സ്‌​കൂ​ളി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ക്ലാ​സ് മു​റി...

ഉദയംപേരൂർ വിദ്യ കൊലക്കേസ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; പ്രേംകുമാർ, സുനിത ബേബി എന്നിവരെയാണ് തപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്; പൊലീസ് പിന്നീട് കസ്റ്റഡി അപേക്ഷ നൽകും

10 December 2019

ഉദയംപേരൂരിലെ വീട്ടമ്മയെ റിസോർട്ടിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയതെന്ന പൊലീസ് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. വിദ്യയുടേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ സെപ...

കോളേജ് റീ യൂണിയനിൽ കണ്ടുമുട്ടിയ സുനിത ബീബിയും പ്രേം കുമാറും 96'സിനിമ ജീവിതത്തിലും യാഥാർഥ്യമാക്കാൻ ശ്രമിച്ചു; നഴ്‌സിങ്ങ് സൂപ്രണ്ടായ സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ്രേം കുമാര്‍ തക്കം പാര്‍ത്തിരുന്നു...

10 December 2019

ഉദയംപേരൂർ സ്വദേശിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വിദ്യയുടെ ഭര്‍ത്താവ് പ്രേം കുമാറും, സുനിത ബീബിയും സഹപാഠികൾ. '96'സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് അടുത്തിടെ കോളേജ് റീ യൂണ...

പ്രണയം തുളുമ്പുന്ന പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്ബതികള്‍ക്ക് ആശംസകളുമായി സാമൂഹ്യ മാധ്യമങ്ങൾ

10 December 2019

കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനുവിനും നികേഷിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്,​ റഹീം എന്നിവരാണ് തങ്ങള്‍ ഉടന്‍ വിവാഹിതരാകുന്നുവെന്ന പ്രഖ്യാപനവുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ...

ദിശ കാരുണ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാടോടി പെണ്‍കുട്ടിയുടെ വിവാഹം

10 December 2019

പാണാവളളി ദിശ കാരുണ്യ കേന്ദ്രം നാടോടി പെണ്‍കുട്ടിയുടെ വിവാഹം നടത്തി. മന്ത്രിയും എംപിയും അടക്കം പ്രമുഖര്‍ വിവാഹത്തില്‍ വധു വരന്‍മാര്‍ക്ക് മംഗളാശംസകള്‍ നേരാന്‍ എത്തിയിരുന്നു. ദിശ കാരുണ്യ കേന്ദ്രം കാര്‍മ്...

നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചയാളുമായി ഇനി ചര്‍ച്ച നടത്താനാകില്ല; ഷെയ്ന്‍ വിഷയത്തിൽ നിലപാട് കടുപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

10 December 2019

ഷെയ്ന്‍ നിഗം വിവാദത്തില്‍ ഇനി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് രംഗത്ത്. നിരവധി ശ്രമങ്ങള്‍ നടത്തിയെന്നും,നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളി...

Malayali Vartha Recommends