Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

24 SEPTEMBER 2026 10:45 PM ISTമലയാളി വാര്‍ത്ത
ഇതുവരെ പെയ്തതൊന്നുമല്ല,  ഇനി വരാൻ പോകുന്നത് കൊടും  മഴ..! നാലര ലക്ഷം ആളുകൾ  കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?   ...

അരൂരില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ലോഡ്ജില്‍ തീപ്പിടിത്തം

09 December 2019

അരൂരില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ലോഡ്ജില്‍ തീപ്പിടിത്തം. ചന്ദിരൂര്‍ സ്‌കൂളിന് എതിര്‍വശത്തുള്ള മാധവ മെമ്മോറിയല്‍ സ്‌കൂളിലാണ് തീപ്പിടിത്തമുണ്ടായത്. ജീവനക്കാരായ മൂന്നുപേര്‍ മാത്രമാണ് ഈ സമയം ലോഡ്ജിലുണ്ട...

വിജയിക്കണം എന്നു മനസ്സിലുറപ്പിച്ചവനാണ് ഞാന്‍: ഹൃദയവേദനക്കിടയിലും ആത്മവിശ്വാസം ചോരാതെ നന്ദു മഹാദേവ

09 December 2019

തനിക്ക് വീണ്ടും കാന്‍സര്‍ ട്യൂമര്‍ ബാധിച്ചിരിക്കുന്നതായി നന്ദു മഹാദേവ. ഇത്തവണ ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത് ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനെയാണെന്ന് നന്ദു പറയുന്നു. നന്ദു തന്റെ ഫേസ്ബുക്ക്...

സിസ്റ്റര്‍ അഭയ കേസ്... ഫാദര്‍ ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

09 December 2019

സിസ്റ്റര്‍ അഭയകേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃകയലിനെവിചാരണ കൂടാതെ വിട്ടയച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അഭയ കേസ് ആക്ഷന്...

കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതരാണോ? കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ 1537 സ്ത്രീപീഡന കേസുകള്‍

09 December 2019

കേരളത്തില്‍ സ്ത്രീ പീഡനക്കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യ...

വാഹന ഉടമകള്‍ മൊബൈല്‍ നമ്പര്‍ ഡേറ്റാബേസുമായി ബന്ധിപ്പിക്കണം

09 December 2019

എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യണമെന്ന് ഗതാഗത മന്ത്രാലയം. നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും, ഉടമസ്ഥാവകാശം കൈമാറാനും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ അഡ്രസ് മാറ്റം തുടങ്ങിയവയ്ക...

സുഗമമായ അയ്യപ്പദര്‍ശനം ഉറപ്പാക്കാന്‍ സുദര്‍ശനം

09 December 2019

മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സുദര്‍ശനം പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവിക...

ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച്‌ ചെങ്ങന്നൂര്‍, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

09 December 2019

ചെങ്ങന്നൂര്‍, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് നാളെ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില...

സ്ത്രീ ശരീരം പിച്ചി ചീന്തുന്ന പുരുഷന്, അവന്റെ കാമം പൂര്‍ത്തിയാക്കാന്‍, വൈകല്യം തീര്‍ക്കാന്‍; ലൈംഗികമായി അക്രമം തുടങ്ങുമ്പോൾ, സ്ത്രീ ശാരീരികമായും മാനസികമായും തളരും.. ചെറുക്കാന്‍ അവള്‍ക്കു കരുത്തുണ്ടാകില്ല.. നിലവിളിക്കാന്‍ പോലും ആകില്ല.. ഒരു മനുഷ്യ ജീവിയുടെ നിലവിളികള്‍ക്കു നടുവില്‍ അവന്റെ അവയവം ഉദ്ധരിച്ചു തന്നെ നില്‍ക്കുമോ ? ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

09 December 2019

ഒരു മനുഷ്യ ജീവി തന്റെ മാനത്തിന് വേണ്ടി നിലവിളിക്കുമ്പോൾ അവന്റെ അവയവം ഉദ്ധരിച്ചു തന്നെ നില്‍ക്കുമോ ? ബലാത്സംഗത്തിൽ അകപ്പെട്ട് പോകുന്ന സ്ത്രീകളുടെ അതി ദയനീയമായ അവസ്ഥ വരച്ചു കാട്ടുന്ന കല മോഹന്റെ ഫേസ്ബുക്...

ഷെയിൻ നിഗത്തിന്റെ കാര്യത്തിൽ തീരുമാനം നീളും; അമ്മയുടെ ഭാരവാഹികളിൽ ഒരു വലിയ വിഭാഗത്തിന് 'കോൺഫിഡൻസ്' ഇല്ല; ഷെയിൻ ഉറപ്പു നൽകിയാലും അനുസരിക്കാൻ സാധ്യതയില്ലെന്ന് അമ്മയിലെ ഒരു വിഭാഗം ഭാരവാഹികൾ

09 December 2019

ഷെയിൻ നിഗത്തിന്റെ കാര്യത്തിൽ തീരുമാനം നീളുമെന്ന് സൂചന. അമ്മയുടെ ഭാരവാഹികളിൽ ഒരു വലിയ വിഭാഗത്തിന് ഷെയിനിന്റെ കാര്യത്തിൽ 'കോൺഫിഡൻസ്' ഇല്ലാത്തതാണ് കാരണം. ഷെയിൻ ഉറപ്പു നൽകിയാലും അനുസരിക്കാൻ സാധ്...

ശബരിമലയെ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമ; സന്നിധാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ തുടക്കം ഇരുമുടിക്കെട്ടില്‍ നിന്നാകട്ടെയെന്ന് തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനര്‍: അയപ്പഭക്തര്‍ ഇരുമുടിക്കെട്ടില്‍ പനിനീര് കൊണ്ടുവരേണ്ടെന്നും, പനിനീര്‍ ക്ഷേത്രത്തിലേക്ക് സ്വീകരിക്കാറില്ലെന്നും തന്ത്രി- പ്ലാസ്റ്റിക് പൊതിയില്‍ അവിലും മലരും എത്തിക്കുന്നതും ഒഴിവാക്കണം

09 December 2019

സന്നിധാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ തുടക്കം ഇരുമുടിക്കെട്ടില്‍ നിന്നാകട്ടെയെന്ന് തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനര്‍. ഇതിന്റെ ഭാഗമായി ശബരിമലയിലേക്ക് അയപ്പഭക്തര്‍ ഇരുമുടിക്കെട്ടില്‍ പനിനീര് കൊണ്ടുവര...

മുഖ്യമന്ത്രിയുടെ ഫോട്ടോയുടെ സ്ഥാനത്ത് മോഹന്‍ലാലിന്റെ ഫോട്ടോ; പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിച്ച് തയ്യാറാക്കിയ പോസ്റ്ററിലാണ് സംഭവം!

09 December 2019

കേരള സര്‍ക്കാര്‍ 2020 ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ പിന്തുണച്ച് ഉത്തരേന്ത്യന്‍ കമ്പനി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോക്ക് പകരം കയറിക്...

പിറന്നാൾ ആഘോഷിക്കാൻ ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ച സംഭവത്തിൽ സ്വകാര്യ ടൂറിസ്റ്റ് ബസ് ആർടിഓ കസ്റ്റഡിയിലെടുത്തു; നടപടി എടുത്തത് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ബസിൽ അഭ്യാസപ്രകടനം നടത്തിയതിന്

09 December 2019

വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ പിറന്നാൾ ആഘോഷിക്കാൻ ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ച സംഭവത്തിൽ സ്വകാര്യ ടൂറിസ്റ്റ് ബസ് ആർടിഓ കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പിന...

ബസിനുള്ളിൽ മൊബൈൽ ഫോൺ മറന്നുവച്ചുവെന്ന് പറഞ്ഞ് ഓട്ടോ പിടിച്ച് പാഞ്ഞത് 7 കിലോമീറ്റർ; ബസിനുള്ളിൽ കയറി പൊരിഞ്ഞ അടിയുണ്ടാക്കിയ ശേഷം ബസ്‌ യാത്രക്കാരന്റെ ഉടുമുണ്ടും പറിച്ച് ഓടുന്നതിനിടെ ഓട്ടോയുടെ കണ്ണാടിച്ചില്ല് തകർത്തു: ഓട്ടത്തിന്റെ കൂലിയും കണ്ണാടിച്ചില്ലും ഇല്ലാതാക്കിയ ശേഷം ഇരുട്ടിലൂടെ ഉടുമുണ്ടും കൊണ്ട് പാഞ്ഞ മദ്യപാനിയെ മഷിയിട്ട് നോക്കിയിട്ടും കണ്ടെത്താനായില്ല

09 December 2019

ഓട്ടോയിൽ കയറി യാത്രക്കാരന്റെ ഉടുമുണ്ടും പറിച്ച് ഓടി മദ്യപൻ. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ അഞ്ചിരി ഭാഗത്തായിരുന്നു സംഭവം. മൊബൈൽ ഫോൺ ബസിൽ മറന്നു വച്ചു എന്നു പറഞ്ഞായിരുന്നു ഓട്ടോ പിടിച്ച് ബസിന് പിന്നാലെ പാ...

ഒത്തുതീര്‍പ്പിന് തയാർ; നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​മ്മ, ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ഷെ​യ്ന്‍ നി​ഗം

09 December 2019

നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​മ്മ, ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് യുവ നടന്‍ ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. വിവാദങ...

കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി മുങ്ങാൻ നോക്കിയത് കോഴിക്കോടിന്; കൈയിൽ പണമില്ലാതെ അലഞ്ഞുനടന്ന പ്രതി കാഞ്ഞിരപ്പള്ളിയിൽ തിരിച്ചെത്തിയതോടെ പോലീസ് പിടിയിലായി: പെൺകുട്ടി ശബ്ദമുണ്ടാക്കാതിരിക്കാൻ വായ പൊത്തി ഭീഷണിപ്പെടുത്തിയെന്ന് കുറ്റസമ്മതം; സ്ഥിര മദ്യപാനിയായ 25കാരനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന മൊഴികൾ

09 December 2019

കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി അരുൺ സുരേഷ് സംഭവത്തിന് ശേഷം പോലീസ് തിരയുന്നതറിഞ്ഞ് കോഴിക്കോടിന് പോകാൻ ശ്രമിച്ചതായി റിപ്പോർ...

Malayali Vartha Recommends