KERALA
മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ അബദ്ധത്തില്‍ സ്‌കൂളിലെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു
10 December 2019
പാലക്കാട് വാണിയംകുളത്ത് സ്‌കൂളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുകെജി വിദ്യാര്‍ത്ഥിയെ അബദ്ധത്തില്‍ സ്‌കൂളിലെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. കുട്ടിയെ കാണാതെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സ്‌കൂള്‍ ...
ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകർക്ക് വീഴ്ച സംഭവിച്ചെന്ന് പൊലീസ്; ജാമ്യാപേക്ഷ നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും
10 December 2019
വയനാട് ബത്തേരിയില്‍ സർവ്വജന സ്കൂളിലെ ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ചികിത്സ നൽകുന്നതിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ചെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക...
ബധിരനും മൂകനുമായ മധുസൂദനന്‍ പിള്ളയെ തേടിയെത്തി 65 ലക്ഷം!
10 December 2019
കേരള സര്‍ക്കാരിന്റെ വിന്‍ വിന്‍ ലോട്ടറിയുടെ 65 ലക്ഷം കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് സ്വദേശി മധുസൂദനന്‍ പിള്ളയ്ക്ക് ലഭിച്ചു. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ആളാണ് മധുസൂദന്‍ പിള്ള. വിഴിക്കത്തോട്ടില്‍...
ഈ കണ്ണീരിന് സ്വാദേറും... ഇഷ്ടപ്പെട്ടവനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും ബന്ധുക്കളും ഒരു മാസം മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവിലാക്കിയ യുവതിക്ക് മാംഗല്യം; ഗഫൂറിന്റെ മണവാട്ടിയായി സാബിക രജിസ്റ്ററില്‍ ഒപ്പു വയ്ക്കുമ്പോള്‍ കണ്ണ് നനഞ്ഞുപോയി
10 December 2019
വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് പറയാറ്. ഭൂമിയില്‍ കണ്ടെത്തുന്നു എന്നു മാത്രം. അത് ആരൊക്കെ തടഞ്ഞാലും വഴി പോലെ നടക്കും. അതിനൊരുദാഹരണമായി മാറുകയാണ് പെരിന്തല്‍മണ്ണയിലെ ഈ സംഭവം. പ്രണയബന്ധത്തിന്റെ ...
വീസ വാഗ്ദാനംചെയ്ത് ഡോക്ടറുടെ പക്കല്‍ നിന്നും 13 ലക്ഷം തട്ടിയെടുത്തു
10 December 2019
പയ്യന്നൂരിനടുത്ത് കാങ്കോല്‍ കുണ്ടയംകൊവ്വലിലെ കാവേരി ഹൗസില്‍ ഡോ.നിധിന്റെ പരാതിയിന്മേല്‍ വഞ്ചനാകുറ്റത്തിന് ആന്‍ഡ്രിയാസ് കെ.മാസി എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. വീസ വാഗ്ദാനം ചെയ്ത് ഡോക്ടറുടെ 13 ലക്ഷ...
ജനതാദളുകള്‍ ഒരുമിക്കുന്നു; ലോക് താന്ത്രിക് ജനതാദളുമായി(എല്‍.ജെ.ഡി.) ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്; അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം വേണമെന്ന് ജെ.ഡി.എസ്
10 December 2019
ലോക് താന്ത്രിക് ജനതാദളുമായി(എല്‍.ജെ.ഡി.) ലയനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ജെ.ഡി.എസ്. ലയനവുമായി ബന്ധപ്പെട്ട് എല്‍.ജെ.ഡി നേതാവ് എം.പി. വീരേന്ദ്രകുമാര്‍ എം.പിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി ജെ.ഡി...
കേരളത്തിൽ വിവാഹിതരായവരുടെ ഒളിച്ചോട്ടം തുടരുന്നു.... ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ പണവും സഹോദരന്റെ കാറുമായി യുവാവ് ഒളിച്ചോടിയത് സുഹൃത്തിന്റെ ഭാര്യയോടൊപ്പം.... യുവതി മുങ്ങിയത് കുട്ടിയെ അങ്കണവാടിയിലാക്കി...
10 December 2019
പയ്യന്നൂര്‍ തെരു മമ്പലം കാനത്തെ യുവാവിനേയും പെരിങ്ങോം പാടിച്ചാലിലെ ഭര്‍തൃമതിയായ യുവതിയേയും പോലീസ് കണ്ടെത്തിയത് മാണ് കോഴിക്കോട് കൊയിലാണ്ടി തിരുവണ്ണൂരിലെ വാടക ...
ചാണ്ടിയെ ചണ്ടിയാക്കിയ ജഡ്ജിയോട് എന്താ സ്നേഹം; മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍പാഷക്ക് നല്‍കിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ച നടപടി കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല; തിരുമാനം അടിയന്തിരമായി പിന്‍വലിച്ച് അദ്ദേഹത്തിന്റെ സുരക്ഷ പുനസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
10 December 2019
ഉമ്മൻചാണ്ടി മന്ത്രിസഭയെ ബാർകേസിൽ മുൾമുനയിൽ നിർത്തിയ അന്നത്തെ ഹൈക്കോടതി ജഡ്ജി കമാൽ പാഷക്ക് വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത് ഉമ്മൻചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേത...
ഇടവേളയില്ലാത്ത മൊബൈല്‍ ഉപയോഗത്തിന് ഭര്‍ത്താവ് ശകാരിച്ചതിന് നാല് കുട്ടികളെ ഉപേക്ഷിച്ച് യുവതി മുങ്ങി!
10 December 2019
തുടര്‍ച്ചയായ ഫോണ്‍ വിളിയേച്ചൊല്ലി ഭര്‍ത്താവുമായുണ്ടായ കലഹത്തിനൊടുവില്‍ റാന്നി അടിച്ചിപ്പുഴ സ്വദേശിയായ 34-കാരി വീടുവിട്ടെന്ന് പരാതി. ഫോണ്‍വിളി അസഹ്യമായപ്പോള്‍ കഴിഞ്ഞ അഞ്ചിന് ഭര്‍ത്താവ് യുവതിയുടെ ഫോണ്‍ ...
ഭക്തലക്ഷങ്ങളെ ഒരു പോറല്‍ പോലുമേല്‍ക്കാതെ മുകളിലെത്തിക്കുന്നത് ഞങ്ങള്‍ കേരള പൊലീസിന്‍റെ മാത്രം കൈക്കരുത്താണ്; സല്യൂട്ടും തോളിലെ നക്ഷത്രങ്ങളുടെ വലിപ്പച്ചെറുപ്പവും പമ്പയിലുപേക്ഷിച്ചാണ് മലകയറ്റം: ഭക്തരെ കൈ മെയ് മറന്ന് അയ്യപ്പന്‍റെ മുന്നില്‍ എത്തിക്കാൻ പ്രയത്നിക്കുന്ന കേരള പൊലീസിനെ ആരും നമിച്ച് പോകും
10 December 2019
പതിനെട്ടാം പടിയിലൂടെ കയറുന്ന ഭക്തരുടെ വേഗത അല്‍പ്പമൊന്ന് കുറഞ്ഞാല്‍ ദര്‍ശനത്തിനായുള്ള നീണ്ട നിര കിലോമീറ്ററുകള്‍ നീളും. പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് എത്തുന്ന ഭക്തരെ കൈ മെയ് മറന്ന് അയ്യപ്പന്‍റെ മുന...
പച്ചക്കറിയുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം: ദോശയും ഓംലെറ്റും നല്‍കി ഹോട്ടലുകാരുടെ വ്യത്യസ്ത സമരം!
10 December 2019
സാമ്പാറില്ലാത്ത ദോശയും, സാവള ഇല്ലാത്ത ഓംലെറ്റും വിതരണം ചെയ്ത് വിലക്കയറ്റത്തിനെതിരെ ഹോട്ടലുകാരുടെ വ്യത്യസ്ത സമരം. 12-ാം തീയതി ഉച്ചകഴിഞ്ഞ് 3.30-നാണ് കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്താന...
സ്വയരക്ഷ പ്രധാനം... കേരളത്തില്‍ ബലാല്‍സംഗവും മാനഭംഗവും പെരുകുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളെ കളരി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു; പെണ്‍കുട്ടികള്‍ക്ക് ഉള്‍ക്കരുത്തും മാനസികവും ശാരീരികവുമായ ശക്തിയും വേണം; മീനാക്ഷി ഗുരുക്കള്‍ നല്‍കുന്ന സന്ദേശം ഏറ്റെടുത്ത് കേരളം
10 December 2019
അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ കളരി പഠിപ്പിക്കും. കേരളത്തിലും ബലാല്‍സംഗവും മാനഭംഗവും പെരുകുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടികളെ കളരി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോച...
ആളൂരിന് ആവശ്യം 'കു'പ്രശ്സ്തി മാത്രമോ?സൗമ്യ കൊലക്കേസിലും ജിഷ കൊലക്കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നയാളാണ് ആളൂര്‍..അതിലും പൈശാചികവും നിഷ്ഠൂരവുമായ കൂടത്തായി കൂട്ടക്കൊലകേസിലെ പ്രതിയ്ക്ക് വേണ്ടി എത്തുമ്പോൾ മറ്റു കേസുകളില്‍ ഹാജരായിരുന്നപ്പോഴൊന്നുമില്ലാത്ത പ്രതിഷേധമാണ് ആളൂരിനെതിരേ ഉയരുന്നത്
10 December 2019
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ആളൂര്അസോസിയേറ്റസില് നിന്ന് നിയമസഹായം തേടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജോളി നല്കിയ അപേക്ഷ ജയില്‍ സുപ്രണ...
സദാചാര ഗുണ്ടായിസം നടത്തിയ സെക്രട്ടറിയെ പുറത്താക്കിയ സംഭവം; പ്രസ്‌ക്ലബില്‍ ഭാരവാഹികളുടെ കൂട്ടരാജി; പുറത്താക്കല്‍ തീരുമാനം ഭരണഘടനാപരമെന്ന് താത്ക്കാലിക സെക്രട്ടറി
10 December 2019
വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ് അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്ത താത്ക്കാലിക സെക്രട്ടറി സാബു ത...
രണ്ടു കോടി രൂപയേ സർക്കാരിനു ചിലവുളളൂ; തികയാതെ വന്നാൽ ബക്കറ്റുപയോഗിച്ചു പിരിക്കാം; സംസ്ഥാന ഖജനാവിൽ കാശങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ
10 December 2019
സംസ്ഥാനം മുണ്ടുമുറുക്കിയുടുത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ, നിക്ഷേപകരെ ആകര്‍ഷിക്കാനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശത്തേക്ക് പറന്നത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















