മധ്യവയസ്കനെ ആക്രമിച്ച നാലുപേര്‍ക്കെതിരെ കേസ്; അയ്യന്‍കുന്ന് പഞ്ചായത്ത് ഉരുപ്പം കുറ്റിയിലെ പന്നിഫാമുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തെ തുടർന്നാണ് മർദനം

മധ്യവയസ്കനെ ആക്രമിച്ച നാലുപേര്‍ക്കെതിരെ കേസ്; അയ്യന്‍കുന്ന് പഞ്ചായത്ത് ഉരുപ്പം കുറ്റിയിലെ പന്നിഫാമുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തെ തുടർന്നാണ് മർദനം
അ യ്യന്‍കുന്ന് പഞ്ചായത്ത് ഉരുപ്പം കുറ്റിയിലെ പന്നിഫാമുമായി ബന്ധപ്പെട്ട് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ വച്ച് വാണിയപ്പാറയിലെ ജെയിംസ് കുന്നപ്പള്ളി (51) യെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്.
ജെസ്റ്റിന്‍, ഉണ്ണി, ബിനോയി, സിനി എന്നിവര്‍ക്കെതിരെയാണ് ഇരിട്ടി പോലീസ് കേസെടുത്തത്. കാലിന് സാരമായി പരിക്കേറ്റ ജെയിംസ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha