കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു, ഇന്നലെ രാത്രി പുള്ളിപ്പാറ വനപ്രദേശത്താണ് സംഭവം നടന്നത്, സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍
വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദാണ് മരിച്ചത്. നായാട്ടിനിടെ റഷീദിന് വെടിയേറ്റതായാണ് പ്രാഥമിക വിവരം. പുള്ളിപ്പാറ വനപ്രദേശത്ത് ശനിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
റഷീദിന്റെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്.
" f
https://www.facebook.com/Malayalivartha