പട്ടികജാതി പട്ടികവര്‍ഗ ലിസ്റ്റില്‍ അര്‍ഹതയില്ലാത്ത സമുദായങ്ങളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്
പട്ടികജാതി പട്ടികവര്‍ഗ ലിസ്റ്റില്‍ അര്‍ഹതയില്ലാത്ത സമുദായങ്ങളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് . കലം നിര്‍മ്മാണം തൊഴിലായി സ്വീകരിച്ചിരുന്ന കുംബാരന്‍ സമുദായത്തെ പട്ടികജാതി ലിസ്റ്റില്ഉള്പ്പെടുത്തുന്നതിനായി പരിഗണിക്കാവുന്നതാണെന്ന കിര്‍ത്താഡ്സിന്റെ റിപ്പോര്‍ട്ട് തള്ളുകയും അത് പട്ടിക വിഭാഗക്കാരോട് കാണിക്കുന്ന അനീതിയാണെന്നും പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് ഉത്തരവായി. സാമ്ബത്തികമായ അവശതയ്ക്ക് പരിഹാരമായി ഒരു സമുദായത്തേയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും കമ്മീഷന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha