Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

എസ്‌എന്‍ഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ചിലര്‍ ശ്രമിക്കുന്നത്; നേര്‍ക്കുനേര്‍ നിന്നു പറയാന്‍ ധൈര്യവും തന്റേടവും ഇല്ലാത്ത ചിലര്‍ പിന്നില്‍ നിന്ന് കുത്തുന്ന ബ്രൂട്ടസുകളായി മാറിയിരിക്കുന്നു: പണം കൊണ്ട് പിടിച്ചെടുക്കാന്‍ സാധിക്കുന്ന സംഘടനയല്ല എസ്‌എന്‍ഡിപി യോഗം: അധികാരമത്ത് തലയ്ക്കു പിടിച്ച ചിലര്‍ തകർക്കാൻ ശ്രമിക്കുന്നു; നാട്ടില്‍ ഏതു സര്‍ക്കാര്‍ വന്നാലും സവര്‍ണ ലോബി ഹൈജാക്ക് ചെയ്യുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

07 DECEMBER 2019 04:39 PM IST
മലയാളി വാര്‍ത്ത

നേര്‍ക്കുനേര്‍ നിന്നു പറയാന്‍ ധൈര്യവും തന്റേടവും ഇല്ലാത്ത ചിലര്‍ പിന്നില്‍ നിന്ന് കുത്തുന്ന ബ്രൂട്ടസുകളായി മാറിയിരിക്കുന്നു. പണം കൊണ്ട് പിടിച്ചെടുക്കാന്‍ സാധിക്കുന്ന സംഘടനയല്ല എസ്‌എന്‍ഡിപി യോഗമെന്നും  എസ്‌എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലര്‍ ശ്രമിക്കുകയാണെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

എസ്‌എന്‍ഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഉടന്‍ എസ് എന്‍ ഡി പി യോഗത്തെ റിസീവര്‍ ഭരണത്തിനു കീഴിലാക്കുമെന്ന് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നു. നേര്‍ക്കുനേര്‍ നിന്നു പറയാന്‍ ധൈര്യവും തന്റേടവും ഇവര്‍ക്കില്ല. വാട്സാപ്പും ഫെയ്സ്ബുക്കുമല്ല ഈ രാജ്യത്തെ നയിക്കുന്നത്. തന്നെയും തുഷാറിനെയും ഒതുക്കണമെന്നാണ് ഇപ്പോള്‍ ഇവര്‍ പറയുന്നത്. അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഈ നീക്കമെന്നു പ്രചരിപ്പിക്കുന്നവര്‍ അമിത് ഷായുടെ രോമം പോലും അടുത്തു നിന്നു കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.

നാട്ടില്‍ ഏതു സര്‍ക്കാര്‍ വന്നാലും സവര്‍ണ ലോബി ഹൈജാക്ക് ചെയ്യുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചങ്ങനാശേരിയില്‍ നിന്നു കിട്ടിയ കത്ത് മാത്രം വച്ച്‌ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നാക്കക്കാര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ സംവരണം നല്‍കി. അവര്‍ക്ക് സമരം നടത്തുക പോലും ചെയ്യേണ്ടിവന്നില്ല. അവകാശങ്ങളും അധികാരങ്ങളും സവര്‍ണര്‍ കൊണ്ടുപോകുകയാണ്. പകലിനെ പറഞ്ഞുപറഞ്ഞ് ഇരുട്ടാക്കിയാണ് അവര്‍ ഇത് ചെയ്യുന്നത്. ചങ്ങനാശേരിയുടെ ചാരന്മാര്‍ എല്‍ ഡി എഫിന്‍റെ എം എല്‍ എമാര്‍ക്കിടയിലുണ്ട് - വെള്ളാപ്പള്ളി തുറന്നടിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (12 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (33 minutes ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (1 hour ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (4 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (5 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (5 hours ago)

Malayali Vartha Recommends