KERALA
തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്
താരമായി സര്ജനാര്... ഇരകള്‍ക്ക് പലപ്പോഴും നീതി ലഭിക്കാതെ വരുന്നതിന്റെ അവസാന സംഭവമായി ഉന്നാവ പെണ്‍കുട്ടി മാറുമ്പോള്‍ തെലുങ്കാനയില്‍ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ വെടിവച്ചു കൊന്ന പോലീസ് ഓഫീസര്‍ താരമാകുന്നു; 2008ല്‍ പെണ്‍കുട്ടികളെ ആസിഡ് ഒഴിച്ച മൂന്നുപേരെ വധിച്ചയാള്‍ കൂടിയാണ് ഈ പോലീസ് കമ്മീഷണര്‍
06 December 2019
ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ച് കൊന്ന സംഭവത്തില്‍ പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍ താരമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജനാറെ അനുകൂലിച്ചും...
രാജ്യസേവനത്തിന് ഇരുപത്തിയൊന്നുകാരനെ ഭാഗ്യം കടാക്ഷിച്ചില്ല, മറിച്ച് സംസ്ഥാന ഭാഗ്യക്കുറിയില്‍ ഭാഗ്യം കടാക്ഷിച്ചു
06 December 2019
രാജ്യസേവനത്തിന് ഇരുപത്തിയൊന്നുകാരനെ ഭാഗ്യം കടാക്ഷിച്ചില്ല,മറിച്ച് സംസ്ഥാന ഭാഗ്യക്കുറിയില്‍ ഭാഗ്യം കടാക്ഷിച്ചു. സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് 21കാരന്. അമ്പലപ്പുഴ ക...
കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയവുമായി ബന്ധപ്പെട്ടുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം തള്ളി
06 December 2019
കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയവുമായി ബന്ധപ്പെട്ടുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം തള്ളി. മൊറട്ടോറിയം നീട്ടാനുളള ഉത്തരവ് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയില്ലെ...
വയനാട് സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹല ഷെറിന്റ കുടുംബത്തിനും ബാറ്റ് തെറിച്ച് വീണ് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്കാന് തീരുമാനിച്ച് മന്ത്രിസഭ
06 December 2019
വയനാട് സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹല ഷെറിന്റ കുടുംബത്തിനും ബാറ്റ് തെറിച്ച് വീണ് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്കാന് തീരുമാനിച്ച് മന്ത്രിസഭ. കഴിഞ്ഞമാസമാണ് വയനാട് സര്‍വ്വജന ...
ഇനി ഗോദയില്‍ കാണാം... ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ 15നകം കണ്ടെത്താന്‍ അമിത്ഷായുടെ നിര്‍ദേശം; മുരളീധര പക്ഷക്കാരനായി വി. സുരേന്ദ്രനും കൃഷ്ണദാസ് പക്ഷക്കാരനായി എം.ടി. രമേശും പക്ഷം പിടിച്ച് ആര്‍എസ്എസും നില്ക്കുമ്പോള് തീരുമാനം വൈകുന്നു
06 December 2019
ശബരിമല സീസണ് തുടങ്ങിയിട്ടും സംസ്ഥാന ബിജെപി അധ്യക്ഷനെ കണ്ടെത്താനാകാതെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ കുഴയുകയാണ്. അതിനിടെ ഉടന്‍ പ്രസിഡന്റിനെ കണ്ടെത്താന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് അമിത് ഷാ. ഇതിനോടനുബ...
കണ്ണിനും, മൂക്കിനും ഇടയില്‍ നീര്, തുള്ളിമരുന്നാണ് അന്ന് ആശുപത്രിയില്‍ നിന്ന് നല്‍കിയത്... ഇത് ഒഴിച്ചിട്ടും കുറവ് വരാതിരുന്നതോടെ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി... സ്കാന്‍ ചെയ്തിട്ടും, ഫലം ഉണ്ടായില്ല; ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി
06 December 2019
കോട്ടയം മെഡിക്കല്‍ കോളെജില്‍ പോയിട്ടും രക്ഷയില്ലാതെ വന്നതോടെ യുവതി വീണ്ടും ചാഴിക്കാട്ടെ ആശുപത്രിയിലെത്തി. ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗമാണ് ഇതെന്ന് ഇവിടുത്തെ ഡോക്ടര്‍ പോളിന് മനസിലായി. വളര്‍ത്തുമൃഗ...
ഇത് ദൈവത്തിന്റെ വിധി; വാറങ്കല്‍ ഹീറോ സജ്ജനാറിനു ഇന്ത്യയുടെ കൂപ്പുകൈ; വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തി കൊന്ന പ്രതികള്‍ വെടിയേറ്റു വീണത് വി.സി. സജ്ജനാറിന്റെ അധികാരപരിധിയിൽ
06 December 2019
മെട്രോപൊലീറ്റന്‍ പൊലീസ് കമ്മിഷണറായ വി.സി. സജ്ജനാര്‍ ഐപിഎസ് ചുമതലയിലിരിക്കുമ്പോള്‍ ഏറ്റുമുട്ടല്‍ കൊല നടക്കുന്നതു രണ്ടാം വട്ടം. വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തി കൊന്ന പ്രതികള്‍ വെട...
യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കത്തെത്തുടര്‍ന്ന് 38 ദിവസമായി സംസ്കരിക്കാന്‍ കഴിയാതെ പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പള്ളിസെമിത്തേരിയില്‍ സംസ്കരിച്ചു
06 December 2019
യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കത്തെത്തുടര്‍ന്ന് 38 ദിവസമായി സംസ്കരിക്കാന്‍ കഴിയാതെ പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പള്ളിസെമിത്തേരിയില്‍ സംസ്കരിച്ചു.യാക്കോബായ വിഭാഗത്തില്‍പ്പെട്ട കിഴക്കേ...
അമ്മയുടെ ശാപം കേട്ടു... തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്ന കേസിലെ നാല് പ്രതികള്‍ക്കും ദൈവം അതായിരുന്നു നിശ്ചയിച്ചിരുന്നത്; യുവതിയെ കത്തിച്ച സ്ഥലത്ത് വച്ചു തന്നെ നാല് പ്രതികളും വെടിയുണ്ടയേറ്റ് പുളഞ്ഞു മരിച്ചു
06 December 2019
രാജ്യം ഏറെ വേദനയോടെ കേട്ട സംഭവമാണ് തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം. ഒരു കരുണയുമില്ലാതെയാണ് കുറ്റവാളികള്‍ യുവ ഡോക്ടറോട് കാട്ടിയത്. ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിന...
നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്; ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്കെമാല്‍ പാഷ
06 December 2019
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്കെമാല്‍ പാഷ രംഗത്ത്. നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത് ...
സമ്മാനം ചോക്ലേറ്റ്... രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിന് പരിഭാഷ ചെയ്ത് ജ്യോതി വിജയകുമാര്‍ കൈയ്യടി നേടിയതിന് പിന്നാലെ ഫാത്തിമ സഫ എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയും കൈയ്യടി നേടുന്നു; കോളേജ് പ്രൊഫസറായിരുന്ന പി.ജെ കുര്യന് തപ്പിത്തടഞ്ഞ് രാഹുല്‍ പറയാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ച് പരിഹാസ്യനായ സംഭവം വീണ്ടും ഓര്‍മ്മയില്‍
06 December 2019
പരിഭാഷ അതൊരു കലയാണ്. അതിന് കോളേജ് പ്രൊഫസറൊന്നും ആകേണ്ടതില്ലെന്ന് തെളിക്കുന്നതാണ് ജ്യോതി വിജയകുമാറും ഫാത്തിമ സഫയും. പ്രൊഫസറായ പിജെ കുര്യന് രാഹുല്‍ ഗാന്ധിയുടെ മുമ്പിലും കോണ്‍ഗ്രസ് നേതാക്കളുടേയും മുമ...
ശബരിമല ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുര, അഭിമാനമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദിവസവും ഭക്ഷണം കഴിച്ചു മടങ്ങുന്നത് കാൽ ലക്ഷത്തോളം ആളുകൾ, ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും; ആധുനിക സംവിധാനങ്ങളെല്ലാം ഈ അന്നദാനപുരയില്‍ ഉണ്ടെന്നുള്ളത് മറ്റൊരു സവിശേഷത
06 December 2019
ശബരിമലയിലെ അന്നദാന പുരയില്‍ ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത് 25,000 ത്തോളം പേര് . ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. ആധുനിക സംവിധാ...
മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങവേ അമ്മയ്ക്ക് ദാരുണാന്ത്യം....
06 December 2019
മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ അപകടത്തില്‍പ്പെട്ട് അമ്മയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണ സിംഗ്ല എന്ന സ്ത്രീ മരിച്ചത്. ചൊവ്വാഴ്ച ദക്ഷിണ ഡല്‍ഹിയില...
24ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും... മേള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും, സാംസ്കാരിക മന്ത്രി എ കെ ബാലന് അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യാതിഥിയാകും, നടി ശാരദയാണ് വിശിഷ്ടാതിഥി
06 December 2019
24ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. മേള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ കെ ബാലന് അധ്യക്ഷനാകുന്ന ച...
മഞ്ജു വാര്യരുടെ പരാതി... സംവിധായകന് ശ്രീകുമാര്‍ മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തി
05 December 2019
നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടു പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണിത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















