Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

18 SEPTEMBER 2026 12:50 PM ISTമലയാളി വാര്‍ത്ത
കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസ്സുള്ള ബാബുവിനെയാണ് വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു. കഴിഞ്ഞദിവസം ഉച്ചയോടെ ബാബുവിനെ ജോലിസ്ഥലത്തു നിന്നും ക...

വാളയാര്‍ കേസ്... പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ വാതോരാതെ സംസാരിക്കുന്നവര്‍ എത്ര പേര്‍ ഈ കേസിലെ വിധി പഠിച്ചിട്ടുണ്ട് ?

28 October 2019

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ വാതോരാതെ സംസാരിക്കുന്നവര്‍ എത്ര പേര്‍ ഈ കേസിലെ വിധി പഠിച്ചിട്ടുണ്ട് ?. കേസിന്റെ ഏതു ഘട്ടത്തില്‍ സിപിഐ(എം) ഇടപെടല്‍ ഉണ്ടായി എന്നാണ് ഇവര്‍ ആരോപിക്കുന്ന...

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

28 October 2019

ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

വാളയാര്‍ കേസ്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ട് പോലീസ് എന്ത് ചെയ്തു? കോടതിയില്‍ പ്രോസിക്യൂഷന്‍ എന്താണ് അവതരിപ്പിച്ചത്? ജനങ്ങൾക്ക് ഇത് അറിയാനുള്ള അവകാശം ഉണ്ട്; വൈറലായി ഡോക്ടറുടെ കുറിപ്പ്

28 October 2019

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കഴിഞ്ഞ ദിവസം കോടതി വെറുതേവിട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഇപ്പോൾ ...

കൂടത്തായി കൊലപാതക പരമ്പര; നിർണ്ണായക വിവരങ്ങളുമായി അന്വേഷണ സംഘം; റോയിയുടെ മരണ ശേഷം സ്വത്ത് കൈക്കലാക്കാൻ നിർദേശിച്ചത് അച്ഛൻ; സീരിയൽ കില്ലറിനൊപ്പം അച്ഛൻ കുടുങ്ങുമോ?

28 October 2019

കൂടത്തായി കൊലപാതക പരമ്പരയിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ച് അന്വേഷണ സംഘം. വ്യാജ ഒസ്യത്തിലെ അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും. സീരിയൽ കില്ലറിനൊപ്പം അച്ഛൻ കുടുങ്ങുമോ? കുടുംബത്തിലെ സ്വത്ത് കൈക്കലക്കാൻ നിർദ...

ഒറ്റ നമ്പര്‍ ലോട്ടറി വില്‍പന നടത്തിയ രണ്ടുപേര്‍ തളിപ്പറമ്പില്‍ അറസ്റ്റില്‍

28 October 2019

തളിപ്പറമ്പില്‍ ഒറ്റ നമ്പര്‍ ലോട്ടറി വില്‍പന നടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡിനു മുന്നിലെ ദേശീയ പാതയോരത്തെ ഷാജിയുടെ ഉടമസ്ഥതയിലുള്ള ഹരിവിനായക ലോട്ടറി സ്റ്റാളിന് സമീപത്ത് നിന...

പയ്യന്നൂരില്‍നിന്നു കാണാതായ മുതിര്‍ന്ന പൗരനെ തിരിച്ചറിയാതിരുന്നതിനെ തുടര്‍ന്ന് അജ്ഞാത മൃതദേഹമെന്ന് കരുതി മംഗളൂരുവില്‍ സംസ്‌കരിച്ചു

28 October 2019

പയ്യന്നൂരില്‍നിന്നും ഈ മാസം 12 മുതല്‍ കാണാതായ വയോധികന്‍ മംഗളൂരുവില്‍ മരിച്ചു. ആളെ തിരിച്ചറിയാന്‍ പറ്റാതിരുന്നതിനെ തുടര്‍ന്ന് പോലീസ് മംഗളൂരുവില്‍ സംസ്‌കരിച്ചു.ഈ മാസം 12 മുതല്‍ കാണാതായ പാണപ്പുഴ പറവൂര്‍ ...

കഴുക്കോലില്‍ തൂങ്ങിയാടുന്ന വാളയാറിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കേരള മനസാക്ഷിക്കു മുന്നില്‍ നൊമ്ബരച്ചിത്രം; പ്രതികള്‍ക്കു വേണ്ടി ഒത്തുകളിച്ച പൊലീസിനും പ്രോസിക്യൂഷനുമെതിരെ നടപടിയെടുക്കാന്‍ മടിയെന്ത്?

28 October 2019

കഴുക്കോലില്‍ തൂങ്ങിയാടുന്ന വാളയാറിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കേരള മനസാക്ഷിക്കു മുന്നില്‍ നൊമ്ബരച്ചിത്രമായി മാറിയിരിക്കുകയാണ്. വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്ത...

ക്വാറികൾക്ക് കോടി ,പിന്നിൽ തലസ്ഥാനത്തെ ക്വാറിഉടമ; 300 ക്വാറികൾ നിയമവിധേയമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നിൽ 6 മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞടുപ്പ്

28 October 2019

300 ക്വാറികൾ നിയമവിധേയമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നിൽ 6 മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞടുപ്പ്. സർക്കാർ ഉത്തരവിന് ചുക്കാൻ പിടിച്ചത് തലസ്ഥാനത്തെ ഒരു വൻകിട ക്വാറി ഉടമയാണ്. ഉന്നതങ്ങളിൽ പ്രത്യേകിച്ച്...

ചേര്‍ത്തലയിലെ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിക്ക് ഉപയോഗിക്കാന്‍ പൂപ്പലും ചെള്ളും നിറഞ്ഞ അരി ഇറക്കാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞു

28 October 2019

ചേര്‍ത്തലയിലെ തൈക്കാട്ടുശേരി, പാണാവള്ളി പഞ്ചായത്തുകളിലെ പതിമൂന്നോളം സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച പഴകിയ അരി ഇറക്കാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞു. പ്രസ്തുത സ്‌കൂളുകളിലേക്കുള്ള അരി വിതരണം ചെയ...

കോട്ടയത്തു 13 വയസ്സുള്ള ബാലികയെ അഞ്ചു പേർ ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കി ..സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. . ഒരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു ...

28 October 2019

വാളയാർ കേസിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടത് വൻ വിവാദമായിരിക്കെ ഇപ്പോൾ കോട്ടയത്ത് മറ്റൊരു ബാലിക ക്രൂര പീഡനത്തിന് ഇരയായതായി കിടങ്ങൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു . രണ്ട് വർഷമായി 13കാരിയായ പെൺകുട്ടിയെ അഞ...

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം സമയബന്ധിതമായി തീര്‍ക്കണമെന്ന് ഡി.ജി.പി

28 October 2019

കൃത്യവിലോപത്തിന് പൊലീസുദ്യോഗസ്ഥര്‍ക്ക് എതിരെയുളള വകുപ്പുതല അന്വേഷണങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. കാലതാമസം വരുന്നപക്ഷം അന്വേഷണ ഉദ്യോ...

വാളയാറില്‍ സഹോദരിമാരായ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടതിനെതിരെ ജനരോഷം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പെട്ടു

28 October 2019

വാളയാറില്‍ സഹോദരിമാരായ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടതിനെതിരെ ജനരോഷം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പെട്ടു. നിയമസഭ...

പ്രതികളെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാള്‍ പാര്‍ട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്ബോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം ഇരകള്‍ക്കല്ല പ്രതികള്‍ക്കാണ് കിട്ടിയത് എന്നത് പകല്‍ പോലെ വ്യക്തം ; ഉമ്മൻചാണ്ടി

28 October 2019

വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസില്‍ സര്‍ക്കാര്‍ സഹായം ഇരകള്‍ക്കല്ല, പ്രതികള്‍ക്കാണ് ലഭിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫ...

ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ തുറന്നുപറഞ്ഞ് നടി കാജൽ

28 October 2019

അനുഷ്‌കയും പ്രഭാസും പ്രണയത്തിലല്ലെന്ന് വെളിപ്പെടുത്തി നടി കാജൽ അഗർവാൾ. ഒരു ടെലിവിഷന്‍ പരിപാടിക്കിടയായിരുന്നു ആരാധകർ ഏറെ അറിയാൻ ആഗ്രഹിച്ച ചോദ്യത്തിന് കാജൽ മറുപടി നൽകിയത്. ഇരുവരും പ്രണയത്തിലല്ലെന്നും വള...

രഹസ്യ കച്ചവടത്തിനായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

28 October 2019

പന്തളത്ത് രഹസ്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. മുടിയൂര്‍ക്കോണം എംടി എല്‍പി സ്‌കൂളിനു സമീപം വാടകയ്‌ക്കെടുത്ത വീടാണ് പുകയില ഉത്പന്നങ്ങളുടെ ഗോഡൗണ...

Malayali Vartha Recommends