Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...


മാസപ്പടി കേസ്: പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; എ.ജിയുടെ നിയമോപദേശത്തിന് ശേഷം നിർണ്ണായക നടപടി...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് മുന്നറിയിപ്പ്...


മാധ്യമപ്പൊതപ്പ് തട്ടിപ്പിനുള്ള ലൈസൻസല്ല; ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

ചേര്‍ത്തലയിലെ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിക്ക് ഉപയോഗിക്കാന്‍ പൂപ്പലും ചെള്ളും നിറഞ്ഞ അരി ഇറക്കാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞു

28 OCTOBER 2019 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...

മാസപ്പടി കേസ്: പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; എ.ജിയുടെ നിയമോപദേശത്തിന് ശേഷം നിർണ്ണായക നടപടി...

മാധ്യമപ്പൊതപ്പ് തട്ടിപ്പിനുള്ള ലൈസൻസല്ല; ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

ചേര്‍ത്തലയിലെ തൈക്കാട്ടുശേരി, പാണാവള്ളി പഞ്ചായത്തുകളിലെ പതിമൂന്നോളം സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച പഴകിയ അരി ഇറക്കാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞു.

പ്രസ്തുത സ്‌കൂളുകളിലേക്കുള്ള അരി വിതരണം ചെയ്യുന്നത് പൂച്ചാക്കല്‍ സപ്ലൈക്കോയില്‍ നിന്നാണ്. ലോഡ് ഇറക്കുമ്പോളാണ് അരിയുടെ നിലവാരം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ അരിയിറക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ നാട്ടുകാരെത്തി അരി പരിശോധിച്ചു. അപ്പോള്‍ അരിയില്‍ ചെറിയ പ്രാണികളുണ്ടെന്നും പൂപ്പല്‍ പിടിച്ച പഴകിയ അരിയാണെന്നും മനസിലായി. തുടര്‍ന്ന് നാട്ടുകാര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമനെ വിവരം അറിയിച്ചു. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അരി ഇറക്കാതെ ചേര്‍ത്തലയിലെ ഗോഡൗണിലേക്ക് തിരിച്ചയച്ചു.

ആലപ്പുഴ, മാവേലിക്കര എഫ്‌സിഐ ഗോഡൗണില്‍ നിന്നും ചേര്‍ത്തല ഗോഡൗണില്‍ എത്തിച്ച് അവിടെ നിന്നാണ് അരി സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യുന്നത്. ട്രെയിനുകളില്‍ നിന്നു ഇറക്കുമ്പോഴും ലോറികളില്‍ കയറ്റുമ്പോഴുമായി പൊട്ടിവീഴുന്ന ചാക്കുകളിലെ അരി മറ്റൊരു ചാക്കിലേക്ക് മാറ്റുമ്പോഴാണ് പ്രാണികളും മറ്റു മാലിന്യങ്ങളും കടന്നു കൂടുന്നതെന്നു പറയുന്നു.

കൂടാതെ ശാസ്ത്രിയമായ രീതിയില്‍ അരി സൂക്ഷിക്കാതെയും യഥാസമയം വിതരണം ചെയ്യാതെയും ഗോഡൗണുകളില്‍ ഇരുന്നു പോകുമ്പോഴും അരി മോശമാകാറുണ്ട്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നിലവാരം പരിശോധിച്ച് മാര്‍ക്ക് ചെയ്യുന്ന അരിയാണ് വെയര്‍ഹൗസില്‍ എത്തുക. അരിയുടെ ഗുണനിലവാരം പരിശോധിച്ച് മാത്രമേ റേഷന്‍ കടകളിലേക്കും സ്‌കൂളുകള്‍ക്കും അരി നല്‍കാന്‍ പാടുള്ളൂ. എന്നാല്‍ ഗോഡൗണുകളില്‍ നിന്നു ഇതു ചെയ്യുന്നില്ലാ എന്ന് ആക്ഷേപം ഉണ്ട്. ഉപയോഗ യോഗ്യമല്ലാത്ത അരി വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (2 minutes ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (8 minutes ago)

മാസപ്പടി കേസ്: പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; എ.ജിയുടെ നിയമോപദേശത്തിന് ശേഷം നിർണ്ണായക നടപടി...  (18 minutes ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് മുന്നറിയിപ്പ്...  (32 minutes ago)

മാധ്യമപ്പൊതപ്പ് തട്ടിപ്പിനുള്ള ലൈസൻസല്ല; ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (38 minutes ago)

ഇറാനെ ഒതുക്കാൻ ഗൾഫിനെ കൂട്ടുപിടിച്ച് ട്രംപിന്റെ മാസ്റ്റർ പ്ലാൻ! വഴങ്ങാതെ ഇറാൻ… യുദ്ധം അവസാന ലാപ്പിലേയ്ക്ക് .....  (40 minutes ago)

ഒരു മാസത്തിനിടെ 5 പ്രവാസികൾ മരിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ! മരണ കാരണം അറിഞ്ഞോ? ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്...  (58 minutes ago)

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (2 hours ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (2 hours ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (3 hours ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (3 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (3 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (4 hours ago)

Malayali Vartha Recommends